ഹോം നേഴ്സ് രമണി – 1

മലയാളം കമ്പി കഥ –  ഹോം നേഴ്സ് രമണി – 1

വലിയ ഗേറ്റ് തുറന്നു ബ്രോക്കർ കുഞ്ഞാപ്പുവും രമണിയും ചെല്ലുമ്പോൾ സിറ്റ്ഔട്ടിൽ തന്നെ മാധവൻ നായർ ഇരിപ്പുണ്ടായിരുന്നു.

മാധവൻ നായർ : ഹാ… കുഞ്ഞാപ്പു. കയറി വാ…

കുഞ്ഞാപ്പു : ഇവിടെ അമ്മച്ചിയെ നോക്കാൻ ഒരാളെ വേണം എന്ന് പറഞ്ഞിരുന്നിലേ… ദേ ഇതാ കക്ഷി.

രമണി ബാഗ് നിലത്തു വച്ച് കൈകൂപ്പി.

മാധവൻ നായർ : എന്താ നിങ്ങളുടെ പേര്?

രമണി.

മാധവൻ നായർ : കുഞ്ഞാപ്പു കാര്യങ്ങൾ ഒക്കെ പറഞ്ഞല്ലോ ലെ?

രമണി : ഉവ്വ്…

മാധവൻ നായർ : ഞാനും കുടുംബവും ദുബായിലാണ്. എങ്കിലും രണ്ടു മൂന്ന് മാസം കൂടുമ്പോൾ വരാറുണ്ട്. ജോലിക്കാരിയെ പോലെയല്ല. വീട്ടിൽ ഒരാളെ പോലെ വേണം പെരുമാറാൻ.

രമണി : തീർച്ചയായും മുതലാളി…

മാധവൻ നായർ : പിന്നെ ഇവിടെ അമ്മ മാത്രമേ ഉള്ളു. അതുകൊണ്ട് ഇടക്ക് ഇടക്ക് വീട്ടിൽ പോവാൻ കഴിയില്ലാ.

കുഞ്ഞാപ്പു : അത് സാരമില്ല. ഇവർക്ക് രണ്ട് പെൺ കുട്ടികളാ. രണ്ടിൻറെയും മംഗലം കഴിഞ്ഞു വേറെയാ താമസം. കെട്ടിയവൻ ഉപേക്ഷിച്ചു പോയതാ. അതുകൊണ്ട് വീട്ടിൽ പോണം എന്ന് നിർബന്ധം ഉണ്ടാവില്ല.

കുഞ്ഞാപ്പു ഇടക്ക് കയറി പറഞ്ഞു.

മാധവൻ നായർ : ഹമ്… എങ്കിലും കാര്യങ്ങൾ പറയാണെല്ലോ. പിന്നെ ഇടക്ക് എൻറെ മകൻ വരും. അവൻ ബാംഗ്ലൂർ ഡിഗ്രിക്കു പഠിക്കുവാ. പൈസ എന്തെങ്കിലും വേണെങ്കിൽ അവനോടു പറഞ്ഞാൽ മതി. അവൻ തരും.

കുഞ്ഞാപ്പു : അരുൺ മോൻ ഇപ്പൊ ബാംഗ്ലൂർ ആണോ പഠിക്കുന്നത്?
മാധവൻ നായർ : ഹമ്… പ്ലസ് ടു കഴിഞ്ഞു ഡിഗ്രി നാട്ടിൽ നിന്നാവാം എന്ന് കരുതി. അമ്മക്കും അവനെ ഇടക്ക് കാണാലോ? അവനെ ഞാൻ ഇ പ്രാവിശ്യം ബാംഗ്ലൂർ കോളേജിൽ ചേർത്തി.

കുഞ്ഞാപ്പു : അപ്പൊ ഇടക്ക് അമ്മച്ചിടെ കാര്യം നോക്കാൻ ഒരാളായെല്ലോ?

മാധവൻ നായർ : അമ്മച്ചിക്ക് പറയത്തക്ക അസുഖങ്ങൾ ഒന്നുമില്ല. എങ്കിലും ഒറ്റക് നിർത്താൻ കഴിയില്ലലോ. അതുകൊണ്ടാ ഒരാളെ വയ്ക്കുന്നത്. നമ്മുടെ ഒരു അകന്ന ബന്ധത്തിൽ ഉള്ള സ്ത്രിയായിരുന്നു ഇവിടെ നിന്നിരുന്നേ. ഇപ്പൊ അവളുടെ മക്കൾക്കു അവൾ വീട് ജോലിക്കു പോവുന്നത് താല്പര്യമില്ല. എന്തായാലും രമണി കയറി വാ ഞാൻ അമ്മേയെ പരിചയപെടുത്താം.

കുഞ്ഞാപ്പു : നോക്കി നില്കാതെ കേറി ചെല്ല്.

കുഞ്ഞാപ്പു രമണിയോട് പറഞ്ഞു.

മാധവൻ നായർ : കുഞ്ഞാപ്പു ഇരിക്ക് ഞാൻ വരുന്നു.

കുഞ്ഞാപ്പു : ആയിക്കോട്ടെ…

അയാൾ രമണിയെ അകത്തേക്ക് കൊണ്ട് പോയി അമ്മയെ പരിചയപ്പെടുത്തി. മാധവൻ നായർ പുറത്തു വന്നു കുഞ്ഞാപ്പുന് പൈസ കൊടുത്തു.

മാധവൻ നായർ : ഇതു മതിയോ?

കുഞ്ഞാപ്പു : മതി… മതി. പിന്നെ ഒരു കാര്യം.

തല ചൊറിഞ്ഞോണ്ട് കുഞ്ഞാപ്പു എന്തോ പറയാൻ തുടങ്ങി.

മാധവൻ നായർ : ഹമ്… എന്താ?

കുഞ്ഞാപ്പു : മുതലാളി കുടിച്ചതിൻറെ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ…

മാധവൻ നായർ : താൻ കുടിക്കുമോ?

കുഞ്ഞാപ്പു : ഇടക്ക് വല്ലപോളും…

മാധവൻ നായർ : ഹമ്… നില്ക്കു.

മാധവൻ അകത്തു പോയി ഒരു കവർ കൊണ്ട് വന്നു കൊടുത്തു.

മാധവൻ നായർ : കുഞ്ഞാപ്പു ഇവരെ വിശ്വസിക്കാല്ലോ ലെ?

കുഞ്ഞാപ്പു : അതിനു ഞാൻ ഗ്യാരണ്ടി. മുതലാളി ധൈര്യമായി പൊയ്ക്കോളൂ. ഞാൻ ഇടക്ക് വന്നു നോക്കിക്കോളാം.

മാധവൻ നായർ പോയി രണ്ടാഴ്ച കഴിഞ്ഞു. രമണി വീടുമായി പൊരുത്തപ്പെട്ടു. അമ്മയെ കുളിപ്പിക്കണം. സമയത്തിന് മരുന്നും ഭക്ഷണവും കൊടുക്കേണം. സിറ്റിയുടെ ഹൃദയ ഭാഗത്താണ് വലിയ ഇരുനില വീട്. ചുറ്റും ഒന്നര ആൾ പൊക്കമുള്ള മതിലുള്ളത് കൊണ്ട് അടുത്ത വീട്ടുകാരെയൊന്നും കാണാൻ കഴിഞ്ഞിട്ടില്ല.
കടകൾ അടുത്ത് തന്നെയുള്ളതു കൊണ്ട് എല്ലാം എളുപ്പം. മുതലാളി എന്നും വിളിച്ചു വീട്ടിലെ കാര്യങ്ങൾ തിരക്കും. ആകെ ബുദ്ധിമുട്ടായി തോന്നിയത് അത്രയും വലിയ വീട് വൃത്തിയാക്കി ഇടുന്നതിൽ മാത്രമാണ്.

അമ്മ ഊണ് കഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോൾ രമണി തുണിയെല്ലാം ഒരു ബക്കറ്റിലാക്കി നനക്കാനായി കുതിർത്തു വയ്ക്കുമ്പോൾ ഗേറ്റിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് അങ്ങോട്ട് ചെന്നു.

രമണി : ആരാ…

അരുൺ : ഞാൻ അരുൺ.

മറുതലക്കൽ നിന്ന് ശബ്ദം. രമണി വേഗം വാതിൽ തുറന്നു.

അരുൺ : ഹമ്… രമണി ആന്റി അല്ലെ?

രമണി : അതെ…

അരുൺ : എന്നെ മനസ്സിലായോ?

രമണി : ഹമ്… ഇവിടുത്തെ മുതലാളിയുടെ മകൻ അല്ലേ?

അരുൺ : ഹമ്… അതെ.

ചിരിച്ചു തല കുലുക്കി കൊണ്ട് അവൻ പറഞ്ഞു.

അരുൺ : അമ്മുമ്മ എന്തിയെ?

രമണി : ഊണ് കഴിഞ്ഞു ഒന്ന് മയങ്ങാൻ കിടന്നു.

അരുൺ : ഹമ്…

രമണി : മോൻ കഴിച്ചോ?

അരുൺ : ഹമ്… നല്ല വിശപ്പായിരുന്നു. ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചു.

രമണി : മോനെന്നാൽ കയറി ഇരിക്ക്. ഞാൻ ഇപ്പൊ വരാം.

അരുൺ അകത്തേക്ക് കയറി പോയി.

നല്ല വെളുത്ത് ഒതുങ്ങിയ ശരീരം. കുട്ടിത്തം മാറിയിട്ടില്ല. മലയാളം അത്ര വശമില്ലാത്തതു കൊണ്ട് ചവച്ചു ചവച്ചാണ് പറയുന്നത്. പെർഫ്യൂമിൻറെ എന്തൊരു മണ്ണമാ… ഒരു നിമിഷം രമണി അവനെ ആഗ്രഹത്തോടെ നോക്കി നിന്ന് പോയി.

അരുൺ വന്ന ശേഷം വീട്ടിൽ ഒച്ചയും ആനക്കുവുമൊക്കെയായി. അവൻ മുഴുവൻ നേരവും ഉച്ചത്തിൽ ഇംഗ്ലീഷ് പാട്ടുകൾ വച്ചു ഇടക്ക് പാട്ടിനൊത്തു ഡാൻസ് ചെയ്തും. അമ്മുമ്മയോടു കളി പറഞ്ഞും വീട്ടിൽ സന്തോഷം നിറച്ചു.

വൈകുന്നേരം അവൻ പുറത്തു പോയി എല്ലാർക്കുമുള്ള ഭക്ഷണം മേടിച്ചോണ്ട് വന്നു.

അമ്മൂമ്മ : ഡാ… നീയും കൂടെ കഴിക്കേടാ.

അരുൺ : അമ്മുമ്മ കഴിച്ചോ… ഞാൻ അല്പം കഴിഞ്ഞേ ഉള്ളു.

അമ്മൂമ്മ : ഇ ചെറുക്കൻറെ ഒരു കാര്യം.

രമണി അമ്മക്ക് ഭക്ഷണം വിളമ്പി കൊടുത്തു.

അമ്മൂമ്മ : നീ കഴിക്കുന്നില്ലെടി?

രമണി : ഇല്ല. കുഞ്ഞിനും കൂടെ എടുത്തു കൊടുത്തിട്ടു ഞാൻ കഴിച്ചോളാം.

അമ്മക്കുള്ള ഭക്ഷണവും മരുന്നും കൊടുത്തു അവർ ഉറങ്ങിയതിന് ശേഷം രമണി ഹാളിൽ വന്നു ടീവീ ഓൺ ചെയ്തു. വാച്ചിലേക്ക് നോക്കി.
സമയം പത്തു കഴിഞ്ഞു. ഹോ… കുഞ്ഞു കൂടെ വന്നിരുനെങ്ങിൽ ഭക്ഷണം കൊടുത്തിട്ടു കയറി കിടക്കാരുന്നു. രമണി മനസ്സിൽ പറഞ്ഞു. അൽപ നേരം കൂടെ കാത്തിരുന്നു മുഷിഞ്ഞ രമണി മുകളിൽ ചെന്ന് അരുണിനെ വിളിക്കാം എന്ന് തീരുമാനിച്ചു. അവൾ പടികൾ കയറി അരുണിൻറെ മുറിയുടെ മുൻപിലെത്തി. വാതിൽ ചാരി ഇട്ടിരിക്കുന്നു. അകത്തു നിന്ന് ഏതോ ഇംഗ്ലീഷ് പാട്ട് കേൾക്കാം. രമണി പതുക്കെ വാതിൽ തുറന്നു അരുണിനെ വിളിച്ചു.

അരുൺ : ഹാ ആന്റി… ഞാൻ വരുന്നു.

രമണി മുറിയിൽ കയറി. അരുൺ എന്തോ കട്ടിലിനടിയിൽ ഒളിപ്പിക്കാൻ ശ്രേമിക്കുന്നത് രമണി കണ്ടു.

രമണി : എന്താ അത്?

അരുൺ : ഒന്നുമില്ല ആന്റി. എന്താ വന്നത്?

രമണി : കഴിക്കാൻ വരുന്നില്ലേ എന്ന് ചോദിക്കാനായിരുന്നു.

അരുൺ : ഞാൻ വരാം. ആന്റി പൊക്കൊളു.

രമണി : ഇവിടെ ഒരു സിഗരറ്റ് മണം…

രമണി മൂക്കു കൊണ്ട് ഒന്ന് മണം പിടിച്ചിട്ടു പറഞ്ഞു.

അരുൺ : ഹേ… ചേച്ചിക്ക് തോന്നുന്നതാവും.

അരുൺ വിക്കി വിക്കി പറഞ്ഞു.

രമണി : ഹേ… തോന്നുന്നതല്ല. എന്താ ഒളിപ്പിച്ച ഞാൻ നോക്കട്ടെ.

രമണി ബെഡ് ഷീറ്റ് ഉയർത്തി. അരുൺ അത് ഒരിക്കെലും പ്രേതിക്ഷിച്ചിരുന്നില്ല. അതു കൊണ്ടു അവനു തടയാനും കഴിഞ്ഞില്ല. കട്ടിലിനടിയിൽ പകുതി കുടിച്ച ബിയർ കുപ്പിയും കുത്തി കെടുത്തിയ സിഗരറ്റ് കുറ്റിയും.

രമണി : അമ്പട കള്ളാ… ഇതാരുന്നു പരുപാടി അല്ലേ?

രമണി ചിരിച്ചു കൊണ്ട് ചോദിച്ചു. ഒരു പൊട്ടിത്തെറി പ്രേതിക്ഷിച്ചിരുന്ന അരുണിന് രമണിയുടെ തണുത്ത പ്രതികരണം ഒരു ആശ്വാസമായി.

അരുൺ : അത് പിന്നെ ആന്റി… ചുമ്മാ ഇരുന്നു ബോർ അടിച്ചപ്പോൾ…

രമണി : പിന്നെ ബോറടി മാറാൻ അല്ലേ കള്ളു കുടിക്കുന്നത്.

അരുൺ : ആന്റി ഡാഡിയോടു പറയരുത് കേട്ടോ…

രമണി : പേടിക്കേണ്ട. ഞാൻ പറയില്ല. പിന്നെ മോൻ കഴിച്ചാൽ എനിക്ക് കിടക്കാരുന്നു.

അരുൺ : ചേച്ചി ഉറക്കം വരുന്നെങ്കിൽ കിടന്നോളു. ഞാൻ എടുത്തു കഴിച്ചോളാം.

രമണി : അത് വേണ്ട എൻറെ ഉറക്കം പോയി. ഞാൻ തന്നെ വിളമ്പി തരാം. അല്ലെങ്കിൽ ചിലപ്പോ കഴിക്കാതെ മോൻ കിടന്നാൽ നാളെ അമ്മുമ്മ എന്നെ പിടിക്കും.

അരുൺ : എങ്കിൽ ആന്റി ഇരിക്ക്. നമ്മുക്ക് ചുമ്മാ വർത്താനം പറഞ്ഞിരിക്കാം.

രമണി കട്ടിലിൻറെ ഒരു മൂലയ്ക്ക് ഇരുന്നു.

അരുൺ : ഞാൻ ഇതു കുടിക്കുന്നതിൽ വിരോധം ഇല്ലലോ?

രമണി : ഇല്ല…

അരുൺ കുപ്പിയെടുത്തു ഒരു വാ കുടിച്ചു.

അരുൺ : ആന്റിക്ക് എത്ര വയസുണ്ട്?
രമണി : എന്തിനാ… പെണ്ണുങ്ങളോട് വയസ് ചോദിയ്ക്കാൻ പാടില്ല എന്ന് അറിയില്ലേ?

അരുൺ : ഹോ… പറ ആന്റി.

രമണി : നാല്പത്തിയാറു വയസ്.

അരുൺ : പക്ഷെ കണ്ടാൽ അത്ര വയസ് തോന്നില്ല.

രമണി : പിന്നെ ചുമ്മാ കളിയാക്കാതെ. ദേ മുടി വരെ നരച്ചു. അപ്പോളാ…

അരുൺ : എന്തിയെ നോക്കട്ടെ…

അരുൺ മുന്നോട്ടാഞ്ഞു രമണിയുടെ മുടിയിഴയിൽ തഴുകി.

രമണി : കണ്ടോ?

അരുൺ : ഇത് അത്ര നരച്ചിട്ടൊന്നുമില്ല. ആന്റി ഒന്ന് ബ്യൂട്ടി പാർലറിൽ പോയാൽ ഇതൊക്കെ അവർ ശെരിയാക്കും.

രമണി : പിന്നെ ഇവിടെ അടുക്കളയിൽ നിന്ന് ഇറങ്ങാൻ സമയമില്ല. അപ്പോളാ ബ്യൂട്ടി പാർലർ.

അരുൺ : ഡൈ മേടിച്ചു ഞാൻ ചെയ്തു തരാം.

രമണിയുടെ താടിയിൽ പിടിച്ചു കുലുക്കി കൊണ്ട് അരുൺ പറഞ്ഞു.

രമണി : മോന് എത്ര ദിവസം അവധിയുണ്ട്?

അരുൺ : ഒന്നു വീക്ക്… സോറി… ഒരു ആഴ്ച.

രമണി : മതി കുടിച്ചത്. വാ വന്ന് ഭക്ഷണം കഴിക്ക്.

രമണി ബെഡിൽ നിന്ന് തുടങ്ങി.

അരുൺ : ഇരിക്ക് ആന്റി… ഇതു തീർത്തിട്ട് നമ്മുക്ക് ഒരുമിച്ചു കഴിക്കാം.

രമണിയുടെ കൈയിൽ പിടിച്ചു കൊണ്ട് അരുൺ പറഞ്ഞു.

രമണി : ഹമ്… എങ്കിൽ വേഗം ആവട്ടെ…

അരുൺ : ചേച്ചി ബിയർ കുടിച്ചിട്ടുണ്ടോ?

രമണി : ഇല്ല…

അരുൺ : കുടിച്ചു നോക്കുന്നോ?

രമണി : അയ്യോ… എനിക്ക് വേണ്ട. മോൻ തന്നെ കുടിച്ചോ…

അരുൺ : ഇത്തിരി കുടിച്ചു നോക്ക്. നല്ല ഉറക്കം കിട്ടും.

രമണി : വേണ്ട വേണ്ട. ഇപ്പൊ ഉറക്കത്തിനു ഒരു കുറവുമില്ല.

അരുൺ : ചേച്ചി ഇത് ഒരു വാ കുടിച്ചാൽ ഞാൻ ഇപ്പൊ തന്നെ വരാം ഭക്ഷണം കഴിക്കാൻ.

അരുൺ രമണിയെ ചേർന്നിരുന്നു ഒരു കൈ പുറത്തു കൂടെ ചുറ്റി തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
രമണി : ശെരി… ഒരു കവിൾ കുടിക്കാം. പക്ഷെ അത് കഴിഞ്ഞാൽ ഉടനെ തന്നെ ഭക്ഷണം കഴിക്കാൻ വരണം.

അരുൺ : പ്രോമിസ്… ചേച്ചി കുടിക്ക്.

അരുൺ കുപ്പി രമണിയുടെ ചുണ്ടിൽ മുട്ടിച്ചു. തണുത്ത ബിയർ രമണി ഒരു കവിൾ കുടിച്ചു. ഓക്കാനിക്കാൻ വന്നത് കൊണ്ട് രമണി വാ പൊത്തി മുന്നോട്ട് ആഞ്ഞു. അരുൺ രമണിയുടെ പുറം തിരുമി കൊടുക്കാൻ തുടങ്ങി.

അരുൺ : എന്ത് പറ്റി ആന്റി?

രമണി : ഹോ… ഇത് എങ്ങനാ കുടിക്കുന്നേ? എന്തൊരു കമർപ്പാ… ഹൂ…

അരുൺ : ഹ… ഹ… ഇതു നോക്കിക്കോ…

അരുൺ പകുതി കുപ്പി ബിയർ ഒറ്റ അടിക്കു കുടിച്ചു കാണിച്ചു.

രമണി : ഹോ… കുടിക്കുന്നത് കണ്ടിട്ട് തന്നെ എനിക്ക് ശർധിക്കാൻ വരുന്നു. വാ ഭക്ഷണം കഴിക്കാം…

അരുൺ : ഓക്കേ… കഴിക്കാം.

രമണിയും അരുണും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഗുഡ് നൈറ്റ് പറഞ്ഞു അരുൺ മുറിയിലേക്ക് പോയി. രമണി പാത്രങ്ങൾ കഴുകി വാതിലുകൾ എല്ലാം അടച്ചു എന്ന് ഉറപ്പ് വരുത്തിയ ശേഷം പതിവ് പോലെ അമ്മയുടെ മുറിയിലെ ചെറിയ കട്ടിലിൽ കിടന്നു. സീറോ വാട്ട് ബൾബിൻറെ അരണ്ട വെളിച്ചത്തിൽ എസിയുടെ ശീതളിമയിൽ പുതച്ചു കിടന്നിട്ടു എന്തോ ഇന്ന് ഉറക്കം വരുന്നില്ല. മനസിലാകെ അരുൺ നിറഞ്ഞു നിൽക്കുന്നു. വാതോരാതെ സംസാരിച്ചോണ്ടിരിക്കുന്ന അരുണിനെ ആർക്കും ഇഷ്ടപെടും. പൈസയുടെ അഹങ്കാരം തീരേയില്ല. അല്ലെങ്കിൽ വേലക്കാരിയായ തന്നോട് ഇതു പോലെ ഇത്ര അടുത്ത് പെരുമാറുമോ. അതോ മറ്റ് എന്തെങ്കിലും ഉദ്ദേശം വച്ചാവുമോ തന്നോട് അടുത്ത് പെരുമാറിയതും ദേഹത്തു തൊട്ടതും മറ്റും. രമണിയുടെ ചിന്തകൾ കാടു കയറി.
ഹേ… അങ്ങനെ ചിന്ത ഉള്ളതായി തോന്നുന്നില്ല. അല്ല ഇനി ഉണ്ടെങ്കിൽ തന്നെ എന്താ. താൻ ഒന്ന് കിടന്നു കൊടുത്തു എന്ന് വച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെലോ? എങ്കിലും തൻറെ പകുതി പ്രായം പോലുമില്ല അരുണിന്… കലുഷിതമായ ചിന്തകളിൽ രമണി എപ്പോളോ ഉറങ്ങി പോയി.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts