സർപ്പം – 5

തുണ്ട് കഥകള്‍  – സർപ്പം – 5

സെക്സ് ഇല്ലാത്തതു കൊണ്ട് സോറി. next part will be a large one.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എനിക്ക് ബോധം വന്നു , കണ്ണ് തുറന്നു നോക്കിയപ്പോ ഇരുട്ട് തന്നെ. ഞാനെവിടെയ? എന്നോട് തന്നെ ഞാൻ ചോദിച്ചു. കാഴ്ച തിരിച്ചു വന്നപ്പോൾ ആശ്വാസമായി. റൂമിൽ തന്നെയാണ്. പറമ്പിൽ വെച്ച് നടന്നതെല്ലാം സ്വപ്നമായിരുന്നോ. നിവരാൻ പറ്റുന്നില്ല അത്രയ്ക്കു ക്ഷീണം. അരക്കെട്ടിൽ നല്ല നനവ് ഫീൽ ചെയ്തു. വിറച്ചു ഞാൻ തല പൊക്കി നോക്കി. മൊത്തം വാണപ്പാല് കൊണ്ട് കുതിർന്നു കിടക്കുന്നു. ഇത്രേം പാൽ ഉണ്ടായിരുന്നോ . തല തിരിച്ചു കട്ടിലിൽ വീണു. പിന്നെയും ബോധം എന്നെ വിട്ടകന്നു. രാവിലെ 8 മണിക്ക് ഞാൻ ഞെട്ടി ഉണർന്നു. എന്തോ ഒരു മാറ്റം എന്നിൽ ഫീൽ ചെയ്തു. വാട്ട് ദി ഹെൽ. ഒരു ശക്തി കൈവന്ന പോലെ.
അരക്കെട്ടിൽ മൊത്തം വാണം ഉണങ്ങി പറ്റി പിടിച്ചിരിക്കുന്നു. ഞാനെണീറ്റു മുണ്ടുടുത്തു. ഇന്നലെ രാത്രിയിൽ ഒരു ശക്തിയും തോന്നാതിരുന്ന എനിക്ക് എന്ത് പറ്റി. ഇപ്പൊ എന്റെ ശക്തി ഡബിൾ ആയ പോലെ. മൊത്തം അഴുക്കും ആന്തരികമായി ഡിലീറ്റ് പോലെ. എന്തെരോ എന്തോ. ഒരു കുളി പാസ്സാക്കി. കുളിക്കുമ്പോൾ മീനൂനെ ഓര്മ വന്നു. ഇന്നലെ രാത്രിയിൽ നടന്ന കാര്യങ്ങളും. ചാൻസ് നഷ്ടമായെങ്കിലും ഒരു നൈസ് ഫീലിംഗ്. ഇതോർത് അതാ കമ്പിയാവാൻ തുടങ്ങി. ഞാൻ ഞെട്ടി. ഏകദേശം 2 ഇഞ്ച് വലുപ്പം പിന്നെയും കൂടി. മൊത്തം ഒന്ന് തഴുകി. ഓരോ ഞരമ്പും സുഖത്തിന്റെ ഹൈവേ ആയി. വാണമടിക്കാൻ തോന്നിയില്ല. എന്താണ് ഇന്നലെ രാത്രി നടന്നത്. ബെഡിൽ കിടന്ന ഞാൻ എങ്ങനെ കാട്ടിലെത്തി, മൈര്. ഫുൾ കൺഫ്യൂഷൻ.
പീറ്റർ പാർക്കറിനെ സ്പൈഡർ കടിച്ചപ്പോൾ സ്‌പൈഡർമാൻ. എന്നെ പാമ്പു കൊത്തി, സ്നൈക് മാന്. മാങ്ങാ.
ഒരു കാര്യം തീരുമാനിച്ചു അമ്മൂമ്മേനെ ഒന്ന് കാണാം. കുളി കഴിഞ്ഞു (പല്ലു കുളിക്കുന്നതിനു മുൻപേ തേച്ചു) ഒരു ടീഷർട്ടും മുണ്ടും ഉടുത്തു നേരെ അടുക്കളയിൽ പോയി. ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. ആരും വരുന്നില്ലല്ലോ.
“ചേച്ചി..ചേച്ചി ” ഞാൻ അടുക്കള ഡയറക്ഷൻ നോക്കി വിളിച്ചു.
“ആ മോൻ വന്നോ. എന്ത് പറ്റി നേരം വൈകിയല്ലോ ഇന്ന്? ഉറങ്ങിപ്പോയോ?” അടുക്കളയിൽ നിന്നും ഒരു ചേച്ചി വന്നു ചോദിച്ചു.
“ആ കുറച്ചു”
ചേച്ചി അടുക്കളയിലേക്കു തിരിച്ചു പോയി ഫുഡ് ആയിട്ടു തിരിച്ചു വന്നു. പുട്ടും കടലയും. ഇതിന്റെ മണം മൂകിലടിച്ചൊപോഴേ എന്തെന്നില്ലാത്ത ഒരു വിശപ്പ് വന്നു. പ്ലേറ്റ് എടുത്തു ഒരു കുറ്റി ഇട്ടു കറി ഒഴിച്ചു . ടേസ്റ്റി ആസ് ഫക്ക് . ചേച്ചി പിന്നേം തിരിച്ചു വന്നു പപ്പടം വെച്ചിട്ടു പോയി. ഒന്നും നോക്കില്ല. റെഡി സ്റ്റാർട്ട് ഈറ്റ് . രണ്ടര കുറ്റി പുട്ടു കേറ്റി . ഒരേമ്പക്കവും വിട്ടു എഴുന്നേറ്റു . കൈ കഴുകി നേരെ അമ്മൂമ്മന്റെ റൂം ലക്ഷ്യമാക്കി നടന്നു.
അമ്മൂമ്മന്റെ റൂമെത്തി . കട്ടിലിൽ കിടക്കുവാ പാവം. മീനു ഉണ്ടോന്നു നോക്കി. കണ്ടില്ല.
“അമ്മൂമ്മേ” ഞാൻ വിളിച്ചു കൊണ്ട് പടിവാതിലിൽ നിന്ന്.
അമ്മൂമ്മ കണ്ണ് തുറന്നു എന്നെ നോക്കി.
“ആഹ് ഇവിടെ വരൂ കുട്ട്യേ ” അമ്മൂമ്മ എഴുന്നേറ്റിരുന്നു പറഞ്ഞു.
ഞാൻ കയറി ചെന്ന് കട്ടിലിൽ അമ്മൂമെന്റടുത്തിരുന്നു.
ഞാൻ അടുത്തെത്തിയതും അമ്മൂമ്മ കണ്ണടച്ച് കൈ കൂപ്പി .
“നാഗ ദൈവങ്ങൾ എന്റെ പ്രാർത്ഥന കേട്ട്” കണ്ണിൽ നിന്ന് വരുന്ന കണ്ണുനീർ തുടച്ചു കൊണ്ട് അമ്മൂമ്മ പറഞ്ഞു.
“അതെന്താ അമ്മുംമേ അങ്ങനെ പറയാൻ ?”

“കുട്ട്യേ ഇന്ന് രാവിലെ എണീറ്റപ്പോ ശരീരത്തിൽ എന്തെങ്കിലും വത്യാസം തോന്നിയോ ?”
മാങ്ങാ സാമാനം വലുതായതു എങ്ങനറിഞ്ഞു. ഒന്നാലോചിച്ചു ആ ശക്‌തിയിൻറെ കാര്യം പറയാം.
“മ് തോന്നി. കൂടുതൽ ശക്തി കൈവരിച്ചത് പോലെ”
“മോനെ പാമ്പു വല്ലതും കൊതിയോ?”
“ഇല്ല. ….ആ കൊത്തി അത് പക്ഷെ സ്വപ്നത്തിലാ ”
അമ്മൂമ്മ എന്തോ ആലോചിച്ചിരുന്നു.

“കുട്ട്യേ ഇതിനെ കുറിച്ച് ഞാൻ പിന്നീട് പറഞ്ഞു മനസിലാക്കി തരാം. എന്ത് വന്നാലും ഇനി നമ്മുടെ തറവാടിന് നല്ല കാലത്തിന്റെ സമയം തെളിഞ്ഞു. കുട്ടിക് ഓർമ്മയുണ്ടോ ചെറുതായിരുന്നപ്പോ ഇവിടെ എല്ലാ ഇല്ലവും കൂടി ഒരുമിച്ചത് നാഗ ശക്തി പ്രാപ്തിക്കു വേണ്ടി?”
“ഇല്ല അമ്മൂമ്മ. ഒരു പിടുത്തവും ഇല്ല”
“ആ അന്ന് കുട്ടി ചെറുപ്രായമാ. 4 ഇല്ലത്തു നിന്നും ആളുകൾ വന്നു കൂടി.”
“4 ഇല്ലമോ . അമ്മുമേ ഒന്നും മനസിലാവാണില്യ ”
“തെരിശേരി ഇല്ലം, നങ്യാർ പള്ളി ഇല്ലം, മേലേത്തറ ഇല്ലം, അനക്കൽ ഇല്ലം പിന്നെ നമ്മുടെ ഇല്ലവും ആണ് നാഗ ശക്തി പ്രാപിക്കുന്നതിന് വേണ്ടി മത്സരിക്കാറു. ഇപ്പോൾ നിനക്ക് സംഭവിച്ചത് പോലെ ഓരോ ഇല്ലത്തിലെ ഓരോ കുട്ട്യോൾക് വന്നിട്ടുണ്ട്. അങ്ങനെ മൊത്തം 5 കുട്ട്യോൾ നാഗ ശക്തി കിട്ടുന്നതിന് വേണ്ടി മത്സരിക്കും. ആര് ജയിക്കുന്നുവോ അവർക്കു നാഗ ശക്തി”
ഷിറ്റ് ജസ്റ്റ് ഹിറ്റ് ദി ഫാൻ. ഐ കാണ്ട് എക്സ്പ്ലൈൻ. ഇതെന്താ ഹന്ഗർ ഗെയിംസോ . ടൂ മച് ഡാറ്റ ടു പ്രോസസ്സ്.
“നമ്മുടെ ഇല്ലം എല്ലാത്തിന്റെയും നാടുവിലായതു കൊണ്ട്, ഈ വരുന്ന നാളുകളിൽ കുട്ട്യോട് മറ്റുസാരിക്കാനുള്ളവർ ഓരോന്നായി വന്നു ചേരും.”
“അമ്മൂമ്മ ഞാൻ ഇപ്പൊ എന്താ ചെയ്യേണ്ടേ.?” ചെറിയൊരു ടെൻഷൻ.
“കുട്ടി പേടിക്കേണ്ട ഇതൊക്കെ കേട്ടിട്ട്. എല്ലാം വഴിയേ മനസിലാകും. ഇപ്പൊ പോയി ചെറുതിനോട് പറ നമ്മുടെ മത്സാരാർത്ഥിയെ കിട്ടിയെന്നു.”
“ശെരി അമ്മൂമ്മേ ഞാൻ പറഞ്ഞേക്കം”എന്നും പറഞ്ഞു കൊണ്ട് എണീറ്റ്.
ചെറുത് ഞങ്ങളുടെ വീട്ടിലെ ഏറ്റവും പഴയ വേലക്കാരിയാ. അമ്മൂമ്മയുടെ അത്രേം തന്നെ പ്രായം. അമ്മൂമ്മ കഴിഞ്ഞാൽ എല്ലാരും റെസ്‌പെക്ട് ചെയ്യുന്ന ആള്.
നേരെ ഔട്ട് ഹൊവ്സിൽ പോയി. എന്നെ കൺടോപ്പോ അവിടത്തെ ആള്കാര്ക്കൊക്കെ അതിശയം.
വെളിയിൽ നിന്ന ഒരു ചേച്ചിയോട് (ഒരു 34 വയസ്സ്) പറഞ്ഞു ചെറുതിന്റെ മുറി കാണിച്ചു തരാൻ പറഞ്ഞു.
“വാ കുഞ്ഞേ ” അവർ എനിക്ക് മുന്നേ നടന്നു. ഐ ചെയ്‌സ് .
“ഇതാ കുഞ്ഞേ മുറി”
ഞാനകത്തു കയറി. എന്നെ കണ്ടപ്പോൾ ചാടി എഴുനേറ്റു.പ്രായത്തിന്റെ അസ്കിത ഒന്നും തന്നെയില്ല.
“കുഞ്ഞേന്ത ഇവിടെ , പറഞ്ഞ ഞാൻ അങ്ങ് വന്നേനെലോ”
“അത് കാര്യമാക്കേണ്ട , അമ്മൂമ്മ ഒരു കാര്യം പറയാൻ പറഞ്ഞു”
“എന്താണ് കുഞ്ഞേ?”
“നമ്മുടെ മത്സരാർത്ഥിയെ കിട്ടി എന്ന് പറയാൻ പറഞ്ഞു ”
അത് കേട്ടതും ചെറുതിന്റെ കണ്ണുകൾ വികസിച്ചു, ചെറിയൊരു പുഞ്ചിരി വന്നു.
“കുഞ്ഞിനെ കണ്ടപ്പോൾ തന്നെ എനിക്ക് സംശയം തോന്നിയിരുന്നു എന്തോ ഒരു മാറ്റമുള്ളതു പോലെ. എന്നാൽ കുഞ്ഞേ ഞാൻ വേണ്ട പോലെ കാര്യങ്ങൾ നീക്കിക്കോളാം ”
എന്നാൽ ശെരി എന്ന് പറഞ്ഞു ഞാൻ ഇറങ്ങി. അവിടുന്നു പുറത്തിറങ്ങി ഒന്ന് തിരിഞ്ഞു നോക്കിയപ്പോ മൊത്തം ബഹളം പുറകിൽ, ഏകദേശം 10 ആൾക്കാരോട് എന്തൊക്കെയോ നിർദേശങ്ങൾ കൊടുക്കുന്നു ചെറുത്. എന്തേലുമാവട്ടെ വരുന്നിടത്തു വെച്ച് കാണാം. നേരെ റൂമിൽ പോയി ഒരു സിഗരറ്റ് എടുത്തിറങ്ങി.
നേരെ നമ്മുടെ സ്പോട്ടിലേക് നടന്നു.
പോകുന്നെ വഴി മീനൂനെ കണ്ടില്ലല്ലോ എന്നാലോചിച്ചു. സ്പോട്ട് എത്തി ഒന്ന് കത്തിച്ചു. ഒരു പഫ് എടുത്തു. മുണ്ടു മടക്കി കുത്തി പിന്നെ പൊക്കി പിടിച്ചിട്ടു പെടുത്തു. ഒരു സുഖം.
പെടുത്തു കഴിഞ്ഞപ്പോ പുറകിൽ ഒരു അനക്കം, മ്മ് അവളായിരിക്കും കള്ളി . തിരിഞ്ഞു നോക്കി. അവളല്ല .

ഒരു 8 അടി മൂർഖൻ, എന്റ ശ്വാസം പോയത് പോലെ. അത് പതിയെ അടുത്തേക് വരുന്നു. ഓടിയാലോ? വേണ്ട. ഇന്നലത്തെ ആ സ്വപ്നം കൊണ്ട് പാമ്പുകളോട് പേടിയില്ലാത്ത പോലെയായി. ഞാൻ അനങ്ങാതെ നിന്ന്.
അടുത്ത് വന്നു. എന്റെ തൊട്ടടുത്തു വന്നു നിന്ന്. അതിനെ തൊടണം എന്ന് മനസ്സ് പറഞ്ഞു. ഞാൻ കൈ എത്തിച്ചു. പാമ്പു തന്നെ എന്റെ കൈയിന്റെ അടുത്ത് വന്നു. അതിന്റെ തലയിൽ ഞാൻ കൈപ്പത്തി താഴ്ത്തി തൊട്ടു. തണുപ്പ്. താഴെ കൈ കൊണ്ട് വന്നു ഒന്നോടിച്ചു. ഞാൻ കൈ എടുത്തു. പാമ്പു ഒന്നു കൂടി എന്നെ നോക്കിയിട്ട് എന്റെ സൈഡിൽ കൂടി ഇഴഞ്ഞു പോയി. ഒരു കാര്യം എനിക്ക് മനസിലായി. ശരീരത്തിൽ മാത്രമല്ല മനസിലും എന്തോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാലും കാര്യങ്ങൾ ഇങ്ങനയായ സ്ഥിതിക്ക് ഒരു തെളിമ വരുത്തണം, ഹ്മ്മ് അമ്മുയോട് കുറച്ചു ഡീറ്റെയിൽസ് ചോദിച്ചു മനസിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts