റോഷിന്‍ ആണ്ട്രൂസ് – 3

മലയാളം കമ്പികഥ – റോഷിന്‍ ആണ്ട്രൂസ് – 3

കയ്യില്‍ അപ്രതീക്ഷിതമായി കിട്ടിയ തട്ടുകൊണ്ട് ആസിഫ് ഞെട്ടി നോക്കിയപ്പോല്‍ ഓഫീസ് ബോയ്‌ മനോജ്‌. “സാര്‍ ഒരു മാഡം വന്നിട്ടുണ്ട്. ഇവിടെ ജോയിന്‍ ചെയ്യാന്‍ വന്നതാണെന്നാ പറഞ്ഞത്”

ഓഹ്..ഷിറ്റ്! പുതിയ പേര്‍സണല്‍ സെക്രട്ടറി ജോയിന്‍ ചെയ്യാന്‍ വരും കമ്പ്യൂട്ടര്‍ റെഡി ആക്കി വെക്കണമെന്ന് പറഞ്ഞാണ് എം.ഡി സൗദിയിലേക്ക് പോയത്. രജിതയുടെ കാര്യം ചിന്തിച്ചിരുന്നു എല്ലാം മറന്നുപോയി.

ആസിഫ് നേരെ റിസെപ്ഷനിലേക്ക് ചെന്നപ്പോള്‍ മുന്‍വശം ഇറക്കി വെട്ടിയ ഒരു ചുവന്ന സല്‍വാര്‍സൂട്ടും ധരിച്ചു മുടി ഇഴകൾക്കിടയിലൂടെ കയ്യോടിച്ചോണ്ടിരിക്കുകായിരുന്നു സുചിത്ര നായര്‍. ഷാള്‍ ഇട്ടിരുന്നില്ല. ചെമ്പന്‍ കളര്‍ മുടി ചുരുട്ടി

മലയാളം കമ്പികഥ – റോഷിന്‍ ആണ്ട്രൂസ് – 1

മലയാളം കമ്പികഥ – റോഷിന്‍ ആണ്ട്രൂസ് – 2

ഇട്ടിരിക്കുകയാണെന്ന് തോന്നുന്നു. പ്ലക്ക് ചെയ്ത പുരികം. തിളങ്ങുന്ന മിഴികൾ. നീണ്ട മൂക്ക് അതിനു താഴെ ഇളം ചുവപ്പ് ചായം പൂശിയ ചുണ്ടുകള്‍. കല്ലുകള്‍ വെച്ച നെക്ലസ്സ് അവളുടെ കഴുത്തിനു ഭംഗി കൂട്ടിയിട്ടുണ്ട്. അവളെ നോക്കിയ ആസിഫിന് കുറച്ചു നേരത്തേക്ക് സ്ഥലകാലബോധം നഷ്ടപെട്ടുപോയി. ഏതോ നോര്‍ത്ത് ഇന്ത്യക്കാരിയാ. ഈ ദേവതയാണോ എം.ഡിയുടെ പ്രൈവറ്റ് സെക്രട്ടറി ആവാന്‍ പോകുന്നത്. ആ തെണ്ടി ഇതിനെ കളിച്ചു നശിപ്പിച്ചത് തന്നെ. ഇല്ല ഒരിക്കലും താനിതിന് സമ്മതിക്കില്ല. എന്ത് സംഭവിച്ചാലും ഇവളെ അയ്യാള്‍ക്ക് കൊടുക്കില്ല എന്ന് മനസ്സിലുറപ്പിച്ചു.

ആസിഫ് അവളെ നോക്കി ചിരിച്ചു. എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് അവള്‍ ആസിഫിനോട് ചോദിച്ചു. “മലയാളി അല്ലെ?”

“അതെ..” ആസിഫ് പറഞ്ഞു.

“ഞാന്‍ സുചിത്ര നായര്‍. ഇവിടെ ജോയിന്‍ ചെയ്യാന്‍ വന്നതാണ്. എം.ഡിയെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല.” അവള്‍ പറഞ്ഞു.

“സോറി. എം.ഡി ഇവിടെയില്ല. ഇന്നലെ രാത്രി സൗദിക്ക് പോയി. രണ്ടു ദിവസം കഴിഞ്ഞേ വരൂ. പേര്‍സണല്‍ സെക്രട്ടറി പോസ്റ്റിലേക്ക് ഒരാള്‍ വരുമെന്ന് പറഞ്ഞിരുന്നു. മലയാളി ആണെന്ന് അറിഞ്ഞിരുന്നില്ല. സുചിത്രയെ കണ്ടാല്‍ അങ്ങിനെ തോന്നുകയുമില്ല. ഏതോ നോര്‍ത്ത് ഇന്ത്യന്‍ ലേഡിയെ പോലെയുണ്ട്.” അവസാനം പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടു.

എന്താ പേര്?

ഞാന്‍ ആസിഫ്.

”താങ്ക്സ് ആസിഫ്”

അവളെ പൊക്കി പറഞ്ഞു കൊണ്ടാവും അവള്‍ക്ക് ആസിഫിനോട് വലിയ കാര്യം. അവന്‍ അവളെ കൊണ്ട് പോയി അവളുടെ സീറ്റ് കാണിച്ചു കൊണ്ട്. എന്നിട്ട് അവളുടെ പേരില്‍ ഒരു യൂസര്‍ നെയിമും പാസ്സ്‌വേര്‍ഡും സെറ്റ് ചെയ്തു കൊടുത്തു. പ്രിന്റ്‌ എടുക്കുന്നത് എങ്ങിനെയെന്നൊക്കെ ചോദിക്കാന്‍ വിളിച്ചു വിളിച്ചു അവര്‍ പെട്ടെന്ന് തന്നെ നല്ല ഫ്രെണ്ട്സ് ആയി. അങ്ങിനെ ഒരു അവസരം കിട്ടിയപോള്‍ അവന്‍ എം.ഡിയെ കുറിച്ച് അവളോട്‌ പറഞ്ഞു. പഴയ സെക്രെട്ടറിയും ആയിട്ട് ഓഫീസില്‍ വെച്ച് അവന്‍ കണ്ട കാര്യവും നാന്‍സി മാഡത്തിന്റെ കഥയും എല്ലാം അവളോട്‌ തുറന്നു പറഞ്ഞു.

“ശ്ശെ! വൃത്തികെട്ടവന്‍. ഞാന്‍ ഇപ്പൊ എന്താ ചെയ്യുക ആസിഫ്. ഇവിടുന്നു കളഞ്ഞിട്ടു പോയാല്ലോ?”

“ഏയ്‌.. വേണ്ട വേണ്ട. അയ്യാള്‍ വല്ലതും പറഞ്ഞു വന്നാല്‍ ആദ്യമേ ഇഷ്ടമല്ലാത്ത രീതിയില്‍ പെരുമാറിയാല്‍ മതി. താനേ അങ്ങ് പോയ്‌ക്കോളും.”

“ആസിഫ് ഈവിടെ ഉള്ളതാ എന്‍റെ ഒരു ആശ്വാസം. ഇല്ലെങ്കില്‍ എനിക്ക് ഇങ്ങനത്തെ ഒരു ഓഫീസില്‍ ജോലി ചെയ്യാന്‍ കഴിയില്ല.”

രണ്ടു ദിവസം കഴിഞ്ഞു. എം. ഡി വന്നു. വന്ന ദിവസം തന്നെ എം.ഡി സുചിത്രയെ നോട്ടമിട്ടു.

“സുചിത്ര എവിടെയാ താമസ്സിക്കുന്നത്. ഞാന്‍ പോകുന്ന വഴിയില്‍ ആണെങ്കില്‍ ഞാന്‍ തന്നെ അവിടെ ഇറക്കാം”

“ഓഹ്. നോതാങ്ക്സ് സാര്‍. എന്‍റെ ഭര്‍ത്താവ് വന്നു കൂട്ടിക്കൊണ്ടു പോകും”

അങ്ങിനെ പതുക്കെ പതുക്കെ എം.ഡി അവളോട്‌ മുട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ കാര്യങ്ങള്‍ എല്ലാം അവള്‍ ആസിഫിനോട് പറയുമായിരുന്നു. അവളുടെ പെരുമാറ്റം ആസിഫിന്‍റെ മനസ്സിലെ പിടിച്ചു കുലുക്കി. അവനവളോട് ചെറിയ പ്രേമം തോന്നി തുടങ്ങി. അപ്പോഴേക്കും അവര്‍ അത്രയ്ക്ക് നല്ല ഫ്രെണ്ട്സ് ആയി കഴിഞ്ഞിരുന്നു. ആസിഫിനോട് മാത്രമല്ല എല്ലാവരോടും ഉള്ള അവളുടെ പെരുമാറ്റം കാരണം അവള്‍ ഓഫീസിലെ ഹീറോയിന്‍ ആയി മാറി. അത് ആസിഫിന് ചെറിയ അസൂയയും ഉണ്ടാക്കി. കയ്യില്‍ ഒക്കെ പിടിച്ചുകൊണ്ടാണ് അവള്‍ മിക്കപ്പോഴും സംസാരിക്കാറു. നല്ല ഓപ്പണ്‍ മൈന്‍റ്റെഡ് ലേഡി ആയിരുന്നു അവള്‍. ചുരിദാര്‍ അല്ലെങ്കില്‍ സാരിയായിരുന്നു അവളുടെ വേഷം. ഈ രണ്ടു വേഷവും അവള്‍ക്കു നന്നായി ചേരും. മിസ്സ്‌ കേരള എന്നാണ് അവള്‍ അറിയപ്പെട്ടിരുന്നത്. സാരി ഉടുത്തു വരുമ്പോള്‍ അവളുടെ വയറു വല്ലതും കാണാന്‍ പറ്റുമോ എന്ന് ആസിഫ് ഇടയ്ക്കു നോക്കാറുണ്ട്. ഒരു രക്ഷയുമില്ല. മൊത്തം കവര്‍ ചെയ്താണ് അവള്‍ ഉടുക്കാര്. അങ്ങിനെ നോക്കി നോക്കി അവന്‍ ആ ശ്രമം മതിയാക്കി.

ദിവങ്ങള്‍ കടന്നു പോയി. ആദ്യത്തെ ശമ്പളത്തിന്റെ പാര്‍ട്ടി അവള്‍ ഇന്നലെ നടത്തിയിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം പ്രിന്‍റര്‍ ചീത്തയായി എന്ന് പറഞ്ഞു വിപിന്‍ ആസിഫിനെ കാണാന്‍ വന്നിരുന്നു. “നമ്മുടെ മിസ്സ്‌ കേരള ഇന്ന് പൊക്കിളെല്ലാം കാണിച്ചോണ്ടാണല്ലോ വന്നിരിക്കുന്നത്” എന്ന് വിപിന്‍ പറഞ്ഞു. അത് കേട്ടതും ആസിഫ് ഒന്ന്‍ ഞെട്ടി. “ഒന്ന് പോടാ പുളുവടിക്കാതെ അവള്‍ അങ്ങിനെയൊന്നും ഉടുക്കാറില്ല”

“പിന്നെ എനിക്ക് വട്ടല്ലേ അവളെ കുറിച്ച് സ്റ്റോറി ഉണ്ടാക്കാന്‍. അത് എന്തേലും ആവട്ടെ നീ പെട്ടെന്ന്‍ വന്നു പ്രിന്‍റര്‍ ശെരിയാക്ക്. എനിക്ക് ബാങ്കില്‍ പോകാനുള്ളതാ” വിപിന്‍ ധൃതികാട്ടി. ആസിഫ് അവന്‍റെ കൂടെ പോയി. എന്നാലും സുചിത്രയുടെ പൊക്കിള്‍ ഇവന്‍ കണ്ടുവെന്നു പറഞ്ഞത് സത്യമായിരിക്കുമോ? ഇവന്‍ അങ്ങിനെ ബടായി അടിക്കുന്ന കൂട്ടത്തിലല്ല. അങ്ങിനെയുള്ള ചിന്ത ആസിഫിനെ അലട്ടിക്കൊണ്ടിരുന്നു.

ഈ സമയത്താണ് കുറച്ചു സൈന്‍ വാങ്ങാനായി സുചിത്ര എം.ഡിയുടെ റൂമില്‍ പോയത്. ആസിഫിനെ പോലെ എം.ഡിയും ഇവളുടെ വയര്‍ കുറെ നാളായി നോക്കുമായിരുന്നു. സൈന്‍ ചെയ്യാനുള്ള പേപ്പര്‍ കൊടുക്കാനായി കൈ പൊക്കിയപ്പോള്‍ എം.ഡി അവളുടെ വയറിലേക്ക് നോക്കി. ഏറെ കാലമായി കാണാന്‍ കൊതിച്ചിരുന്ന കാഴ്ച കണ്ടു. അവളുടെ കുഴിഞ്ഞ പൊക്കിള്‍. അയ്യാള്‍ അങ്ങോട്ട്‌ നോക്കുന്നത് അവളും കണ്ടു. പേപ്പര്‍ കൊടുത്തിട്ട് അവള്‍ വലതു കൈകൊണ്ടു സാരി ഒതുക്കി വയര്‍ മറച്ചു.

കറുപ്പില്‍ നീല ബോര്‍ഡര്‍ ഉള്ള സാരിയായിരുന്നു അവള്‍ അന്ന് ധരിച്ചിരുന്നത്.

“സുചിത്രയുടെ വിവാഹം കഴിഞ്ഞട്ട് എത്രനാള്‍ ആയി?”

“അഞ്ചു വര്‍ഷം കഴിഞ്ഞു സര്‍” അവള്‍ പറഞ്ഞു.

“എന്നിട്ട് ഇതുവരെ കുട്ടികളൊന്നും ആയില്ല?”

“ഇല്ല സാര്‍ എനിക്കൊരു മോനുണ്ട്‌.”

സൈന്‍ ചെയ്തു കൊണ്ടിരുന്ന എം.ഡി മുഖമുയര്‍ത്തി അവളെ നോക്കി. “സുചിത്രയുടെ വയറു കണ്ടാല്‍ പ്രസവിച്ചിട്ടുണ്ടെന്നു പറയില്ല”

അതുകേട്ടു അവള്‍ ഒന്നും മിണ്ടിയില്ല.

“സാധാരണ മലയാളി പെണ്ണുങ്ങള്‍ ഒരു പ്രസവം കഴിഞ്ഞാല്‍ വയറൊക്കെ ചാടി വളരെ ബോറാകും. ആവര്‍ക്ക്‌ ഒരു ചീത്തപേരാണ് താന്‍. പൊക്കിളില്‍ റിംഗ് വല്ലതും ഇട്ടാല്‍ കൂടുതല്‍ ഭംഗിയാകും”

അയ്യാളുടെ ഒലിപ്പിക്കല്‍ കേട്ട് അവള്‍ക്കു നാണം വന്നു. ശ്ശെ എന്തൊരു മനുഷ്യന്‍. അവള്‍ വിചാരിച്ചു.

അന്ന് ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ നേരത്ത് അവള്‍ ആസ്ഫിനെ അടുത്ത് വിളിച്ചിരുത്തി.

“ആസിഫ് ഇന്ന് ഞാന്‍ സൈന്‍ വാങ്ങാന്‍ പോയപ്പോള്‍ എം.ഡി എന്‍റെ വയറില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു! വൃത്തികെട്ടവന്‍. നീ മുന്‍പ് പറഞ്ഞത് ശെരിയാ.. അയ്യാള്‍ ഒരു മഹാ കോഴിയാ”

“എന്നിട്ട് അയ്യാള്‍ എന്താ പറഞ്ഞത്?”

“വയറു കണ്ടാല്‍ പ്രസവിച്ചതാണെന്ന് തോന്നില്ലയെന്നു!! നാറി”

“ആളുകള്‍ നോക്കുന്നത് ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തിനാ ഇത്ര താഴ്ത്തി കുത്തുന്നത്?” ആസിഫ് ചോദിച്ചു.

“ആസിഫ് ഞാന്‍ താഴ്ത്തി കുത്തിയതൊന്നുമല്ല. നടന്നു വരുമ്പോള്‍ അടി പാവാട താഴ്ന്നു പോയതാവും. നല്ല പോലെ മുറുക്കി കെട്ടിയിലെങ്കില്‍ പാവാട താഴ്ന്നു പോകും. മുറുക്കി കെട്ടിയാല്‍ ശ്വാസം മുട്ടുകയും ചെയ്യും. നിങ്ങള്‍ ആണുങ്ങള്‍ക്ക് ഇത് വല്ലതും അറിയണോ?”

പാവം. വെറുതെ തെറ്റിദ്ധരിച്ചു. ആസിഫ് എണീറ്റ് ടിഫിന്‍ ബോക്സ് കഴുക്കാന്‍ പോയി. അപ്പോള്‍ സുചിത്ര മനസ്സില്‍ ചിരിക്കുകയായിരുന്നു. എം.ഡിക്കും വിപിനും അവള്‍ മനപൂര്‍വ്വം പൊക്കിള്‍ കാണിച്ചു കൊടുത്തതാണ്. എം.ഡിയെ ചെറുതായി ഒന്ന് കമ്പി ആക്കാനായി ചെയ്തത് ഇത്രയ്ക്കു ഭീകരമാകുമെന്ന് കരുതിയില്ല. വിപിന്‍ ആണെങ്കില്‍ അവളെ അധികം മൈന്‍ഡ് ചെയ്യാറില്ലായിരുന്നു. എന്നാ പിന്നെ അവനെ ഒന്ന് വട്ടുപിടിപ്പിച്ചിട്ടു തന്നെ കാര്യമെന്ന് വിചാരിച്ചു. പല അടവും പയറ്റി നോക്കി അവസാനം സാരിയില്‍ അവനും വീണു. ആണുങ്ങള്‍ നോക്കി വെള്ളമിറക്കുന്നത് കാണുമ്പോള്‍ അതിലൂടെ അവളൊരു ആത്മനിര്‍വൃതി അടയുന്നുണ്ട്‌. അതൊരു രസമാ. ആസിഫിന്‍റെ മുന്നില്‍ അവള്‍ വേറൊരു അടവാണ് പയറ്റിയത്. അവനു മാത്രം പൊക്കിള്‍ കാണിച്ചു കൊടുക്കില്ല. അടുത്ത് എത്തുമ്പോള്‍ കൈ കൊണ്ട് സാരി മറച്ചു പിടിക്കും. അവനതു കാണാന്‍ കൊതിക്കുന്നുണ്ടെന്നു അവള്‍ക്കറിയാം. ആഗ്രഹിച്ചത്‌ കാണാന്‍ കഴിയാതെയിരിക്കുമ്പോള്‍ അവന്‍ അനുഭവിക്കുന്ന വേദന അവള്‍ക്കു മനസ്സിലാവും. അതും അവള്‍ക്കൊരു ആനന്ദമായിരുന്നു.

പിന്നീടുള്ള കുറെ ദിവസത്തേക്ക് സുചിത്ര സാരി ഉടുത്തിരുന്നില്ല. “എന്താ ഇപ്പോള്‍ സാരി ഉടുത്തു കൊണ്ട് വരാത്ത”?

“എങ്ങിനെയാ ആസിഫ് ഞാന്‍ ഉടുത്തു വരുക. എല്ലാരും വയറിലോട്ടു നോക്കും. എനിക്ക് അതൊന്നും ഇഷ്ടമല്ല. അതുകൊണ്ട് ഇനി ഈ ചുരിദാര്‍ മതി. ആ ആസിഫ് എം.ഡി എനിക്കൊരു ഗിഫ്റ്റ് തന്നു. ഒരു ചെറിയ കവര്‍. ഡ്രസ്സ്‌ ആണെന്ന തോന്നുന്നത്. ഞാന്‍ തുറന്നു നോക്കിയില്ല.”

“അതെന്തിനാ വാങ്ങിയത്” ആസിഫ് ചോദിച്ചു.

“എങ്ങിനെയാ വേണ്ടായെന്നു പറയുക. എന്താലും ഞാന്‍ കവര്‍ തുറന്നിട്ട്‌ നിന്നക്ക് അതിന്‍റെ ഫോട്ടോ അയച്ചു തരാം”

ശെരി..

എന്നത്തെയും പോലെ അവളുടെ ഭര്‍ത്താവ് വന്നു കാറില്‍ കൂട്ടികൊണ്ട് പോയി. റൂമില്‍ എത്തിയ ആസിഫ് അവളുടെ മെസ്സേജിനു വേണ്ടി കാത്തിരുന്നു. ഒന്‍പതു മണിയായപ്പോള്‍ വാട്ട്‌സ്സ്അപ്പില്‍ മെസ്സേജ് വരുന്ന ശബ്ദം കേട്ടു. നോക്കിയപ്പോള്‍ സുചിത്ര.

“ഹലോ ആസിഫ്.. എന്തെടുക്കുവാ.. ഡിന്നര്‍ കഴിച്ചോ?”

“ഹായ് സുചീ.. കഴിച്ചില്ല. ഇപ്പോള്‍ കുളിച്ചിട്ടു വന്നതേയുള്ളൂ. എന്തായിരുന്നു എം.ഡിയുടെ ഗിഫ്റ്റ്?”

“ടാ ഒരു ബ്രായും പാന്‍റ്റീസ്സുമാണ്. ഇത് അയ്യാള്‍ക്ക് തിരിച്ചു കൊടുക്കണം. എനിക്ക് വേണ്ട ഇതൊന്നും. ഭര്‍ത്താവ് അറിഞ്ഞാല്‍ എന്നെ കൊല്ലും”

“എം.ഡിക്ക് വട്ടാണ് സുചീ.. അയ്യാളുടെ വിചാരം എല്ലാ പെണ്ണുങ്ങളെയും കയ്യിലെടുക്കുന്ന പോലെ സുചീയേയും എടുക്കാമെന്ന്”

“ആ..അതെയതെ.. നാളെ കാണാം ആസിഫ്. ഏട്ടന് ഡിന്നര്‍ എടുത്തു വെക്കട്ടെ.. ഗുഡ്നൈറ്റ്‌”

“ഗുഡ്നൈറ്റ്‌ സുചീ”

പിറ്റേന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സുചിത്ര പറഞ്ഞു. “ആസിഫ് ഇന്ന് എം.ഡി ചോദിക്കുവാ ഗിഫ്റ്റ് ഇഷ്ടായോ, സൈസ് കറക്റ്റ് ആണോ എന്ന്..! ഞാന്‍ പറഞ്ഞു ഇട്ടു നോക്കിയില്ലായെന്നു. അപ്പോള്‍ പറയുവാ ഇട്ടു നോക്കിയിട്ട് അത് മാത്രം ഇട്ടുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ എടുത്തു അയച്ചു കൊടുക്കണേ എന്ന്”

“സുചീ, അത് തിരിച്ചു കൊടുക്കുക. അതൊന്നും വേണ്ടയെന്നു പറ. അപ്പോള്‍ അയ്യാള്‍ നിര്‍ത്തിക്കോളും”

“ങും. ഞാനത് തിരിച്ചു കൊടുക്കാം..”

പിറ്റേന്ന് വ്യാഴാഴ്ചയായിരുന്നു. “ആസിഫ് പ്രിന്ററില്‍ പേപ്പര്‍ കുടുങ്ങി. ഒന്ന് നോക്കുമോ? എം.ഡി പ്രിന്‍റ് ചെയ്തിരുന്നു” സുചിത്രയാണ്.

“ദാ വരുന്നു..” ആസിഫ് അവളുടെ പുറകെ നടന്നു. ഹൈ ഹീല്‍ ചെരുപ്പാണ് അവള്‍ ഇട്ടിരിക്കുന്നത്. നടക്കുമ്പോള്‍ കുണ്ടി നല്ലപോലെ ഇളകുന്നുണ്ട്. കെട്ടിയോന്‍റെ ഭാഗ്യം. ഇവളെ പുറകില്‍ നിന്നും കെട്ടിപിടിക്കാന്‍ നല്ല സുഖമായിരിക്കും. ആസിഫ് നെടുവീര്‍പ്പിട്ടു. നല്ല ബോഡി ഷേപ്പുള്ള ചുരിദാര്‍ ആണ് അവള്‍ ഇട്ടിരിക്കുന്നത്.

നേരെ ചെന്ന് പ്രിന്‍റ്ററില്‍ കുടുങ്ങിയ പേപ്പര്‍ എടുത്തു മാറ്റി. എന്നിട്ട് പ്രിന്റെറിന്‍റെ ഹിസ്റ്ററിയില്‍ പോയി ലാസ്റ്റ് പ്രിന്റ്‌ റീ പ്രിന്റ്‌ ചെയ്തു. നോക്കിയപ്പോള്‍ ‘കട്ടപ്പനയിലെ ഹൃതിക് റോഷന്‍’ സിനിമയുടെ ടിക്കറ്റ്‌. “ഈ മണ്ടന്‍ സിനിമയൊക്കെ കാണുമോ ? ചിലപ്പോള്‍ ഭാര്യക്ക് കാണണമെന്ന് പറഞ്ഞു കാണും. ഞാന്‍ കരുതി ബ്ലു ഫിലിം മാത്രമേ ഇയ്യാള്‍ കാണുള്ളൂ എന്ന്”. അതുകേട്ടു സുചിത്ര ഉറക്കെ ചിരിച്ചു. അവള്‍ ചിരിക്കുമ്പോള്‍ എന്താ ഭംഗി കാണാന്‍. നല്ല വരിയൊത്ത പാല്‍ പല്ലുകള്‍..ലിപ്സ്റ്റിക് ഇട്ട ചുണ്ടുകള്‍. ഞൊറിവുള്ള കഴുത്തു ശംഖു പോലെ തോന്നി. ആസിഫ് പ്രിന്റ്‌ അവളുടെ കയ്യില്‍ കൊടുത്തു. “താങ്ക്സ് ആസിഫ്” എന്ന് പറഞ്ഞു അവള്‍ എം.ഡിയുടെ കാബിനിലേക്ക് പോയി.

ഉച്ചക്ക് ഓഫീസ് കഴിഞ്ഞു ഇറങ്ങിയപ്പോള്‍ വിപിന്‍ ആസിഫിനോട് ചോദിച്ചു “ടാ സുചിത്ര എന്താ ഇപ്പോള്‍ സാരി ഉടുക്കാത്തത്?”

“എല്ലാരും അവളെ ഒരുമാതിരി നോക്കുന്നുന്നു എന്ന് പറഞ്ഞു. നിന്‍റെ നോട്ടം കാരണമാ ആവല്‍ ചുരിദാര്‍ ആക്കിയത്”

“എന്നവള്‍ പറഞ്ഞോ” വിപിന്‍ ഒരു ഞെട്ടലോടെ ചോദിച്ചു.

“അങ്ങിനെ പറഞ്ഞില്ല. ഞാന്‍ ഊഹിച്ചതാ.. നീയൊക്കെ അവളുടെ വയറിലേക്കും പൊക്കിളിലേക്കും ഒക്കെ നോക്കിയാല്‍ പിന്നെ എങ്ങിനെയാ അവള്‍ അത് ഉടുത്തു വരുന്നത്?” കിട്ടിയം അവസരം മുതലാക്കി ആസിഫ് ചോദിച്ചു.

വിപിന്‍ ഒന്നും മിണ്ടിയില്ല. അവസാനമായി അവള്‍ സാരിയുടുത്ത ദിവസം തന്‍റെ അടുത്തുവന്നു നിന്നപ്പോള്‍ അവളുടെ പൊക്കിളില്‍ വിരല്‍ ഇട്ടതെങ്ങാനും അവള്‍ ആസിഫിനോട് പറഞ്ഞു കാണുമോ എന്നായിരുന്നു വിപിന്‍റെ ഭയം. എന്തായാലും അവള്‍ അത് പറഞ്ഞിട്ടില്ല. എന്നാല്‍ താന്‍ അന്ന് ചെയ്ത പ്രവര്‍ത്തി കാരണമാണ് അവള്‍ പിന്നീട് സാരി ഉടുക്കാതിരുന്നതുയെന്നു വിപിന് മാത്രം അറിയാം. വൃത്തി കെട്ടവനെ എന്ന് പറഞ്ഞു ഒരു ചെറിയ അടി മാത്രമാണ് അവള്‍ കൊടുത്തത്.. അതും ദേഷ്യത്തില്‍ അല്ലായിരുന്നു. എന്നാല്‍ പിറ്റേ ദിവസം മുതല്‍ അവള്‍ ചുരിദാര്‍ ആക്കിയപ്പോള്‍ അവന്‍ ഭയം തോന്നി. ഇനിയെങ്ങാനും ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts