മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 4

മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 4

ദിവസങ്ങൾ വളരെ വേഗതയിൽ ഓടി ഒളിച്ചുകൊണ്ടിരുന്നു….
കൈമളങ്കിൾ നാളെ വൈകുന്നേരത്തോട് കൂടി തിരിച്ചെത്തും.

അരക്ഷിതത്വബോധം മാറി സംരക്ഷണത്തിന് ആളുണ്ട് എന്ന മനഃസമാധാനം ലഭിച്ചതും മൃദുല നന്നായൊന്ന് മിനുങ്ങി..!

കവിളിണകൾ തുടുത്തു. കുഴികളിൽ ചത്ത് കിടന്ന കണ്ണുകൾ വിടർന്നു. കുണ്ടികളും മുലകളും അൽപം കൂടി കൊഴുത്ത് ഉരുണ്ടു…! കുണ്ണ കയറാൻ തുടങ്ങി രണ്ടാഴ്ച കൊണ്ടുള്ള പെണ്ണിന്റെ മാറ്റം ആരെയും അമ്പരപ്പിയ്കും വിധം ആയിരുന്നു….!

 

മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 1

മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 2

മലയാളം കമ്പികഥ – എന്റെ ട്യൂഷൻ ടീച്ചർ മൃദുലചേച്ചി – 3

 

“എന്റെ കുട്ടാ… കൊച്ചെന്നെ ചേച്ചീന്ന് വിളിയെടാ…!”

എന്റെ അരക്കെട്ടിൽ കയറിയിരുന്ന് കുണ്ണ പൂർണ്ണമായും പൂറ്റിനുള്ളിലാക്കിക്കൊണ്ട് അരിയാട്ടു നടത്തിക്കൊണ്ട് മൃദുല കൊഞ്ചിപ്പറഞ്ഞു!

“ആദ്യം ശരത്തേട്ടാന്ന് വിളിച്ച പെണ്ണാ…! അവടെയൊരാഗ്രഹം!”

ഞാൻ പറഞ്ഞതും കുനിഞ്ഞ് എന്റെ നിറുകംതലയിലൂടെ കൈകൾ കൊരുത്ത് പിടിച്ച് കിടന്ന് കിതച്ച് കൊണ്ട് മൃദുല അടി തുടങ്ങി…

ആ പറക്കുണ്ടികൾ വിടർത്തി താങ്ങിപ്പിടിച്ച് കൊണ്ട് ഞാൻ നല്ല വേഗതയിൽ മുകളിലേയ്ക് അടിച്ച് കൊടുത്തു…!

കലാശക്കൊട്ട് ഒരേ പോലെ നടന്നു…. എന്റെ മുകളിൽ കിടന്ന് കിതച്ച മൃദുല എന്റെ മുഖത്ത് നക്കിക്കൊണ്ട് കണ്ണുകളുമടച്ച് കിടന്നു…

“മിന്നൂട്ടീ…..”

“ഉം…..?”

“വന്നേ…. വന്ന് കഴുകീട്ട് കിടക്ക്…”

ഞങ്ങൾ കഴുകിത്തുടച്ച്
വന്ന് കിടന്നു.. ഞാൻ വീണ്ടും നിരോധ് ഉപയോഗിക്കാൻ തുടങ്ങി!

മൈഥിലിയെ പോലല്ല മൃദുല!
ഇവളുടെ കളിയുടെ മുന്നിൽ എനിക്ക് പിടിച്ച് നിൽക്കാൻ കഴിയാറില്ല!

എന്റെ മാറിൽ കവിളമർത്തി കിടന്ന അവളുടെ പട്ടുപോലുള്ള മുടിയിഴകൾ തഴുകി ഞാൻ വിളിച്ചു….,

“മിന്നൂട്ടീ…”

അവളൊരു മൂളലിൽ വിളി കേട്ടു.

“എന്റെ പെണ്ണേ നീയീ പൊരിഞ്ഞ അടിയൊന്നും അടിക്കെണ്ടടീ…! സുഖം ലഭിയ്കണേ വളരെ പതിയെ നല്ല താളത്തിൽ പണ്ണിയാലും മതിയാകും!
ആണിന് കുത്തിക്കയറ്റിയാൽ മതി! അനുഭവിയ്കുന്നത് പെണ്ണല്ലേ! ഇനിയും നിനക്ക് വേദനയെടുക്കുന്ന ഒരു കളീം വേണ്ട!”

അവൾ വലിഞ്ഞ് കയറി എന്റെ കവിളിൽ അമർത്തി ചുംബിച്ചു:

“എന്റെ കുട്ടനോട് ആരാ പറഞ്ഞേ എനിക്ക് വേദനയാന്ന്…! ഇനി അൽപം വേദനയുണ്ടായാലും ഞാനതങ്ങ് സഹിച്ചു..!”

ഞാൻ പതിയെ ആ കവിളിൽ ഒന്ന് തടവി…. എന്റെ കൈ തട്ടിമാറ്റിയ അവൾ ചൂടായി….

“കുട്ടനങ്ങനങ്ങ് പേടിപ്പിക്കുവൊന്നും വേണ്ടാട്ടോ! നീ തല്ലിയാ എനിക്കിപ്പ പുല്ലാ…!”

ഞാൻ ഉറക്കെ ചിരിച്ചുപോയി.! അവളും പൊട്ടിച്ചിരിച്ചുകൊണ്ട് ഉയർന്ന് വീണ്ടും എന്റെ കവിളിൽ അമർത്തിചുംബിച്ചു…!

കഴിഞ്ഞ ആഴ്ച എന്റെ കൈയിൽ നിന്നും കരണം പുകയുന്ന രീതിയിൽ ഒരെണ്ണം വാങ്ങിച്ചാരുന്നു…!

ഒരു ദിവസം നല്ല പണ്ണും കഴിഞ്ഞ് കെട്ടിപ്പിടിച്ച് കിടന്ന അവൾ ഒരുപദേശം…..!

“കുട്ടാ…. കുട്ടനെനിക്കൊരു ജോലി വാങ്ങിത്തന്ന് എവിടേലും ഒന്ന് താമസിപ്പിച്ചാ മതി… രണ്ടോ മൂന്നോ വയസ്സൊക്കെ ആരുന്നേ സാരമില്ലാർന്നു… ഇത് എട്ടുവയസ്സല്ലേ മൂപ്പ്! കുട്ടൻ വേറൊരു നല്ല കൊച്ചുപെണ്ണിനേം കെട്ടി നല്ല സുഖായി ജീവിക്കണം..!”

പറഞ്ഞ് തീർന്നതും
അവളെ മുടിക്കുത്തിന് പിടിച്ച് വലിച്ചുകൊണ്ട് ചാടിയെണീറ്റ ഞാൻ എന്റെ സർവ്വശക്തിയുമെടുത്ത് ഒന്ന് കൊടുത്തു കരണക്കുറ്റിയ്ക് തന്നെ….!

കൂത്തിച്ചി ഇത് പറയുമ്പോളും അവളുടെ വായിൽ നിന്ന് എന്റെ കുണ്ണപ്പാലിന്റെ മണമായിരുന്നു ഉയരുന്നത്…!

ഞാൻ വേറെ പെണ്ണ് കെട്ടണം അവൾ വെപ്പാട്ടിയായി കഴിഞ്ഞോളാമെന്ന്…!

നിന്ന് പൂക്കിലപോലെ വിറച്ച മിന്നൂട്ടിയെ കണ്ടതും എന്റെ ദേഷ്യം സങ്കടത്തിലേയ്ക് വഴിമാറി…! അന്ന്
ഞാനൊരുപാട് കരഞ്ഞു…

അവസാനം തല്ല് വാങ്ങിയ ആൾ തന്നെ വേണ്ടിവന്നു ആശ്വസിപ്പിക്കാനും..!

രാവിലെ തിണർത്ത് കിടക്കുന്ന കവിള് കണ്ട്
കാര്യം തിരക്കിയ കമലാക്ഷിചേച്ചി വിവരമറിഞ്ഞപ്പോൾ ഒരു പല്ലടിച്ച് കൊഴിയ്കാൻ പാടില്ലാരുന്നോ എന്നാണ് ചോദിച്ചത്…!

മൃദുലയെന്റെ മുകളിൽ കയറി നീണ്ട് നിവർന്ന് കിടന്നു. ഞാൻ ഒരു കൈയാൽ വട്ടം പിടിച്ച് മറുകയ്യാൽ ആ പഞ്ഞിക്കുണ്ടിയിൽ പിതുക്കിക്കൊണ്ട് വെറുതേ കിടന്നു…

“എന്റെ കുട്ടാ സത്യമായും എനിക്ക് നല്ല കഴപ്പുള്ള കൊണ്ട് തന്നാ ഞാനീ റഫ് സെക്സ് ചെയ്യണേ…! എന്ന് വച്ച് നമ്മൾ വീട്ടിലോട്ട് എന്നേലും ചെല്ലുമ്പോൾ അത് നടക്കുവോ…? അടുത്ത മുറീൽ ആളൊള്ളത് ചിന്തിച്ച് ബഹളമില്ലാതല്ലേ പറ്റൂ? അതുമല്ല ബുദ്ധിമുട്ടുള്ളത് അങ്ങനെ വേണ്ടന്ന് ഞാൻ പറയുന്നുമുണ്ടല്ലോ? പിന്നെ കുട്ടനെന്താ ഇത്ര സംശയം..?

ഞാനൊന്നും മിണ്ടിയില്ല! എന്ത് പറയാൻ! അവൾ ഈറനായ ശബ്ദത്തിൽ തുടർന്നു…

“ആരോരുമില്ലാത്ത ഒരനാഥ! അതും വെട്ടാൻ കൊണ്ടുവന്ന അറവുമാടിനെപ്പോലെ കൊണ്ടുവന്നവൾ…!
ആ എനിക്ക് സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത ഒരു ജീവിതം തന്ന എന്റെ കുട്ടന് പകരം തരാൻ ഈ മനസ്സും പിന്നെയീ ശരീരവും മാത്രമല്ലേ എനിക്ക് ആകെയുള്ളു…?.”

“ഓ അതാണപ്പ കാര്യം! കെട്ടുന്നേന് പകരം പണ്ണിയെന്റെ കുണ്ണയൊടിക്കുക… അതു കൊള്ളാലോ ആ ഓഫർ..!”

“ഹും…! അന്നാ ഞാനിപ്പ തൊടീക്കുന്നില്ല നീയാരെയാന്നാ പിടിച്ചുകളിച്ച് കഴപ്പുതീർക്കടാ..”

ഞാൻ കളിയാക്കിയതും ദേഷ്യപ്പെട്ട് മുഷ്ടികൾ ചുരുട്ടി എന്റെ ഇരുകവിളുകളിലും നല്ലയൊരു കുത്തും തന്നിട്ട് മിന്നൂട്ടി പിണങ്ങി എന്റെ പുറത്ത് നിന്ന് ഇറങ്ങി തിരിഞ്ഞ് കിടന്നു…..!

“ഉം…. വഴക്കും പിടിച്ച് കിടന്നുറങ്ങിക്കോ.. ഇവിടുത്തെ അവസാന ദിവസമാ! നാളെ നേരം പത്തുമണി കഴിഞ്ഞാൽ ഉടൻ തന്നെ പുറപ്പെടേണ്ടതാ…!”

പെട്ടന്ന് തിരിഞ്ഞ മിന്നൂട്ടി എന്റെ കഴുത്തിലേയ്ക് മുഖമണച്ച് കാൽ എന്റെ ദേഹത്തേയ്ക് ഉയർത്തി വച്ച് ഇറുകെ പുണർന്നു!

ഞാൻ പട്ടുപോലെ മിനുസമാർന്ന ആ പുറത്ത് തടവിക്കൊണ്ട് പതിയെ പറഞ്ഞു:

“കൈമളങ്കിൾ തിരുവനന്തപുരത്തുണ്ട്! ആ ഡി വൈ.എസ്സ്.പി യുടെ പോസ്റ്റിംഗ് ഓർഡർ നാളെ രാവിലെ ഇറങ്ങും! നാളെത്തന്നെ അയാൾ വന്ന് ജോയിൻ ചെയ്യും! അങ്കിൾ അവിടുന്ന് പുറപ്പെടുമ്പോൾ നമ്മളും ഇവിടുന്ന് പുറപ്പെടും!”

“നമ്മളെവിടേയ്കാ കുട്ടാ പോകുന്നത്…?”

“കൊല്ലം ജില്ലയുടെ ഒരു ഭാഗത്താ അവിടുന്ന് വലിയ ദൂരമൊന്നുമില്ല മൈഥിലിയുടെ വീട്ടിലേയ്ക്..”

“എന്നിട്ടിത് നേരത്തേ പറയാഞ്ഞത്…?”

“നേരത്തേ അറിഞ്ഞിട്ട് നിനക്കെന്താ വെപ്രാളപ്പെട്ട് നടക്കാനോ..?”

അവൾ ഉറക്കെ ചിരിച്ചു!

“എനിക്കെന്തിനാ വെപ്രാളം! കുട്ടൻ എവിടേയ്കാന്നാ വരാൻ പറയുമ്പോൾ ഞാൻ പോരും! അല്ലാതെന്നാ..!.”

അവൾ ഉയർന്ന് ഒരുമ്മകൂടി നൽകിയിട്ട് മാറിലേയ്ക് മുഖം പൂഴ്തി കണ്ണുകളടച്ചു…. കഴുത്തിൽ മൈഥിലിയുടെ രണ്ടര പവന്റെ കയറുമാലയാണ് വീണ്ടും ഇട്ടിരിയ്കുന്നത്…!

ആ നഗ്നമേനി പൊന്നരഞ്ഞാണത്തിന്റെയും സ്വർണ്ണക്കൊലുസിന്റെയും തിളക്കത്താൽ മിന്നിത്തിളങ്ങി…!

രണ്ടാളും മത്സരിച്ചാണ് കളി എങ്കിലും മൃദുലയുടെ നഗ്നമേനിയും പുണർന്ന് കിടക്കുമ്പോൾ ഏതോ ഒരു അദൌമസൌരഭ്യം ആണ് ഉള്ളിൽ നിറയാറ്
ലൈംഗികത അല്ല!

ഇവളും പറയാറുണ്ട് ഈ കിടപ്പിലെ ഇതേ അനുഭൂതിയുടെ കാര്യം..!

അച്ചനുമമ്മയും കൂടി ആദ്യമായി കൈമളങ്കിളിനൊപ്പം വന്ന് മൃദുലയെ കണ്ട് മടങ്ങുമ്പോൾ അച്ചൻ അമ്മയോട് പറഞ്ഞു:

“നിന്റെ പാലയ്കാമോതിരം കൈമാറാൻ സമയമടുത്തല്ലോ വസൂ…! മോൻകുട്ടനാണല്ലോ നിനക്ക് ആദ്യം മരുമോളെ തരിക..!”

“സത്യേട്ടനിതെന്ത് ഭ്രാന്താ ഈ പറയുന്നത്? ആ പെണ്ണ് എം.ഏ ബിഎഡ്ഡ് ആണ്! അപ്പോൾ തന്നെ പ്രായം അറിയില്ലേ!
അതും എത്ര വർഷം മുൻപാണെന്ന് ആർക്കറിയാം! അവനെക്കാട്ടിലും എത്ര
വയസ്സിന് മൂത്തതാ അവൾ…!”
അമ്മ ദേഷ്യപ്പെട്ടപ്പോൾ അച്ചൻ പുഞ്ചിരിയോടെ ഒരു അവധൂതനെപ്പോലെ എങ്ങ് നിന്നോ വരുന്ന പോലുള്ള ശബ്ദത്തിൽ പറഞ്ഞു:

“അവൾ അവനെ തേടി വന്നതാണ്.. കൈമൾ അതിനൊരു നിമിത്തമായെന്ന് മാത്രം!
അവൾ ഇവിടെത്തിയില്ലായിരുന്നേൽ അവൻ തേടി ചെല്ലുമായിരുന്നു അവളെ! ആ രണ്ടുജോഡി കണ്ണുകളിലെ അഭൌമമായ ആ തീഷ്ണത ഞാൻ കണ്ടു ആദ്യ നോട്ടത്തിൽ തന്നെ….!”

അമ്പരന്ന് ഭയത്തോടെ അച്ചന്റെ മുഖത്തേയ്ക് നോക്കിയ അമ്മയെ അലിവോടെ നോക്കിയിട്ട് അച്ചൻ തുടർന്നു:

“അവരെ അവരുടെ വഴിയ്ക് വിടുന്നതായിരിക്കും നമുക്ക് നല്ലത്…!

എതിർത്താൽ വസുന്ധരയ്ക് നിന്റെ രണ്ടാമത്തെ മകനെ നഷ്ടപ്പെടും! അവർ ഒന്നാകാനായി മാത്രം ജനിച്ചവരാണ്! ഒന്നായേ മതിയാകൂ താനും!

അതിന് തടസ്സം പെറ്റതള്ള ആയാലും അവനാ തടസ്സം ഒഴിവാക്കും! അല്ലാതെ അവളെയല്ല!”

“പിന്നേ…! സത്യേട്ടൻ കണ്ടപ്പോളേ അങ്ങൂഹിച്ചു! ചുമ്മാണ്ടിരി! അവര് നല്ലപ്പഴാ തമ്മി കാണുണ തന്നേ….!”

അമ്മയത് തമാശരൂപത്തിൽ പ്രതിരോധിച്ചു!

“വസൂ….. നിന്നെ ഒരാൾ നോക്കുമ്പോ സ്നേഹമാണേ നിനക്കയാളുടെ മുഖം കണ്ടാ മനസിലാകുവോ…?

“മനസ്സിലാകും”

“ആ കണ്ണുകളിൽ വെറുപ്പോ ഭയമോ കാമമോ വാത്സല്യമോ ആണെങ്കിലോ…?”

“അതും പിടികിട്ടും”

“എന്നാ നിനക്ക് പിടികിട്ടാത്ത ചിലത് എനിക്കാ രണ്ട് മുഖത്തൂന്നും പുടികിട്ടി. പുടികിട്ടിയോ…? ഒരു പക്ഷേ അവർക്ക് രണ്ടിനും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല അത്!
പക്ഷേ അതാണതിന്റെ സത്യം!
ഉടൻ അവരത് അറിയുകയും ചെയ്തോളും! അവരെ ഈ പ്രപഞ്ചമാണ് ഒരുമിയ്കാനായി അയച്ചത്! മനുഷ്യരുടേതായ തിരിച്ചറിവും ചടങ്ങുകളും ഒന്നും അവർക്ക് ബാധകമേയല്ല!”

മനുഷ്യമനസ്സുകളുടെ ചുഴികളും മലരികളും തൊട്ടറിഞ്ഞ് മനുഷ്യബന്ധങ്ങളുടെ അനശ്വര കാവ്യങ്ങൾ നോവൽ രൂപത്തിൽ സൃഷ്ടിക്കുന്ന അതുല്യ കലാകാരൻ ആറ്റുപുറം സത്യവ്രതന്റെ സംശയലേശം തീണ്ടിയിട്ടില്ലാത്ത ഉറച്ച വാക്കുകൾക്ക് മുന്നിൽ അവിശ്വസിക്കാനാവാതെ അമ്മ പകച്ച് നിന്നുപോയി..!

ഈ വിവരം അറിഞ്ഞ് കഴിഞ്ഞ് ഞാൻ മൃദുലയോട് ഇതേപോലെ എന്റെ മീതേ നഗ്നയായി കിടക്കുമ്പോൾ തമാശ രൂപേണ ചോദിച്ചു:

“നീയന്ന് അത് പറഞ്ഞപ്പോൾ തല്ല് തരാതെ ഞാനത് അംഗീകരിച്ച് തന്ന് വേറെ ഒരു പെണ്ണിനെ കെട്ടാം എന്ന് സമ്മതിച്ചിരുന്നേൽ നീ എന്ത് ചെയ്തേനേ…?”

ചോദ്യം കഴിഞ്ഞുപോയ വെറുമൊരു തമാശയെപ്പറ്റി കുസൃതിയോടെ ആയിരുന്നെങ്കിലും അലറിക്കരഞ്ഞ മൃദുല സംഹാരരുദ്രയായി..!

“നിന്നേം കൊന്ന് ഞാനും ചത്തേനേ…!!”

ആ ചോദ്യത്തിന്റെ തിരുശേഷിപ്പാണ് എന്റെ ഇടത് മുലക്കണ്ണിന്റെ മുകളിലും താഴെയുമായി പതിഞ്ഞ് കിടക്കുന്ന മൃദുലയുടെ എട്ട് പല്ലുകളുടെ അടയാളം..!

എനിക്കും അച്ചന്റെ വാക്കുകളെ അവിശ്വസിക്കാനായി തോന്നിയില്ല! മുൻ ജന്മത്തിൽ ഏതോ ജീവരൂപത്തിലുള്ള ഇണകളായിക്കഴിഞ്ഞ ഞങ്ങളിൽ സ്നേഹിച്ച് മതിയാകാതെ നേരത്തേ അടർന്ന്
പോന്ന അവൾ നേരത്തേ തന്നെ മനുഷ്യരൂപത്തിൽ മൃദുലയായി അവതരിച്ച് എന്റെ വരവിനായി കാത്തിരുന്നതായാണ് എനിക്കും അനുഭവപ്പെടുന്നത്….!

മൃദുലയുടെ ഉമിനീരിന്റെ നനവ് മാറിൽ അനുഭവപ്പെടുന്നത് അറിഞ്ഞുകൊണ്ട് ഞാനും പതിയെ മയക്കത്തിലേയ്ക് പ്രവേശിച്ചു….

രാവിലെ ഞങ്ങൾ വീട്ടിലേയ്ക് ചെന്നു. ചാലക്കുടി വരെ പോകാൻ അച്ചന്റെ സുഹൃത്തിന്റെ ഒരു വണ്ടി പറഞ്ഞിട്ടുണ്ട്. അവിടെ തോമസങ്കിൾ വന്ന് കാത്ത് നിൽക്കും ഇവിടുന്ന് പോരുന്ന വണ്ടിക്കാരൻ അറിയില്ല അത്…!
അച്ചൻ ഒരു മൊബൈൽഫോൺ എടുത്ത് നീട്ടി. മൊബൈൽഫോൺ വളരെ വേഗതയിൽ പ്രചാരത്തിലായി വരാൻ തുടങ്ങിയ കാലം!

“ഇത് കൈയിലിരുന്നോട്ടെ! തോമാച്ചന്റെ കൈയിൽ ഇതിന്റെ നമ്പരുണ്ട് വിളിച്ചോളും എനിക്കും എവിടെത്തി എന്നറിയുകേം പിന്നീട് വിളിയ്കുകേം ഒക്കെ ചെയ്യാവല്ലോ…”

മൃദുലയ്ക് വലിയ സങ്കടം പിരിയാൻ!അമ്മയ്ക് അതിലപ്പുറം!

“നീ ഒന്നും പേടിയ്കെണ്ടെടീ മോളേ! ഞങ്ങള് പോയി വീടും പരിസരോം ഒക്കെ കണ്ടതാ നല്ല സ്ഥലം! അരീം സാധനങ്ങളും മാത്രം വാങ്ങി അങ്ങ് ചെന്നാ മതി ബാക്കിയൊക്കെ ഞങ്ങള് റെഡിയാക്കിയിട്ടാ പോന്നത്…”

എന്റെ ബുക്കും പുസ്തകങ്ങളുമാണ് മൃദുല ആദ്യം വണ്ടിയിലേയ്ക് കയറ്റിയത്..!

അവിടേം നമുക്ക് സമാധാനം തരില്ലെന്ന് സാരം!

ഞങ്ങൾ പുറപ്പെടും മുൻപ് മൈഥിലിയെ വിളിച്ച് പുതിയ നമ്പർ നൽകി. നാളെ പുലർച്ചെ അവർ അവിടെത്തിക്കൊള്ളാമെന്ന് അവൾ പറഞ്ഞു.

ആദ്യം ആ വീട് ചെന്ന്
കാണുന്നത് അവർ രണ്ടും കൂടിയാണ്….! കണ്ണൂരിന്റെ മണ്ണിൽ നിന്നും യാത്ര പുറപ്പെടുമ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു നീറ്റൽ അനുഭവപ്പെട്ടു…!

“അവിടടുത്ത് അന്പലമുണ്ടോ കുട്ടാ..? ദേവീക്ഷേത്രം അടുത്തെങ്ങാൻ ആണോ ആവോ….!”

അവൾക്കാദ്യം അതാണ് അറിയേണ്ടത്!

നാം ഒന്ന് കരുതും ഈശ്വരൻ മറ്റൊന്ന് നടത്തും…! തൃശൂർ അടുക്കാറായതും ഫോൺ ശബ്ദിച്ചു. വീട്ടിലെ നമ്പറാണ്…! അരമണിക്കൂർ തികച്ചായില്ല വിളിച്ചിട്ട് പിന്നിതിപ്പോൾ വീണ്ടും…? ഞാൻ അമ്പരപ്പിൽ ഫോണെടുത്തു അച്ചന്റെ പരിഭ്രാന്തമായ ശബ്ദം:

“നിങ്ങളെവിടെ എത്തിയെടാ തൃശൂരായോ…?”

“ആകുന്നു… എന്താ അച്ചാ…?”

“കൈമളിന് തൃശൂരടുത്തപ്പോൾ ഒരു നെഞ്ചുവേദന!

പിന്നിലിരുന്നയാൾ സീറ്റിൽ നിന്ന് നെഞ്ചും പൊത്തി മറിയുന്നതാ ശശി കണ്ണാടിയിലൂടെ കണ്ടത് … ഉടൻ തൃശൂർ മെഡിക്കൽകോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല!

നിങ്ങൾ അങ്ങോട്ട് ചെല്ല്! തോമാച്ചനോടും ഞാൻ വിവരം പറഞ്ഞ് തിരികെ പൊയ്കോളാൻ പറഞ്ഞു!

മൈഥിലിയെ അറിയിച്ചില്ല! നീ അവന്റെ ഓഫീസിലേയ്കോ മൊബൈലിലേയ്കോ വിളിയ്ക്!

ബോഡി രാത്രിയ്ക് മുൻപ് അവിടുന്ന് കൊണ്ടുപോര്. തൃശൂരെ ആൾക്കാരെ ഞാൻ അറിയിച്ചിട്ടുണ്ട് അവർ നിന്നെ വന്നുകണ്ട് അവിടെ വേണ്ട സഹായങ്ങൾ ചെയ്ത് തന്നോളും….”

ഞാൻ കേട്ട വാർത്ത വിശ്വസിയ്കാനാവാതെ മരവിച്ചിരുന്നുപോയി!

എന്റെ മരവിച്ച മുഖം കണ്ട മൃദുല എന്നെ തോണ്ടി
“കൈമളങ്കിൾ മരിച്ചുപോയെന്ന്…!”

മന്ത്രണം പോലെ എന്നിൽ നിന്നുയർന്ന സ്വരം കേട്ട് നടുങ്ങിയ മൃദുല വിങ്ങിപ്പൊട്ടിയ്കൊണ്ട് എന്റെ മാറിലേയ്ക് വീണു…

ഡ്രൈവറോട് മെഡിക്കൽ കോളജിലേയ്ക് എന്ന് നിർദ്ദേശം നൽകിയിട്ട് ഞാൻ അളിയനെ വിളിച്ച് കാര്യം പറഞ്ഞു.

ടെക്സറ്റൈൽസ് മാനേജരെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ച് മറ്റ് സ്ഥാപനങ്ങളും അടപ്പിച്ചിട്ട് ചെന്ന് വീട്ടിൽ വേണ്ട ഒരുക്കങ്ങൾ നടത്താൻ നിർദ്ദേശം നൽകി.

ഞങ്ങൾ മെഡിക്കൽ കോളജിൽ എത്തുമ്പോൾ ആറ്റുപുറം സത്യവ്രതന്റെ തൂലികയുടെ ശക്തി കണ്ടു!

മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ വണ്ടികൾ അവിടെ എന്നെയും കാത്ത് കിടപ്പുണ്ട്! ആശുപത്രിയിലെ നടപടിക്രമങ്ങൾ അവർ ഇടപെട്ട് വേഗതയിൽ പൂർത്തിയാക്കിയിട്ടാണ് കാത്തുനിൽപ്പ്!

തിരികെ പോകാൻ നിർദ്ദേശം ലഭിച്ച തോമസങ്കിളും വിളിച്ചു മെഡിക്കൽ
കോളജിലേയ്ക് വന്ന് കൊണ്ടിരിയ്കുകയാണ് എന്നും പറഞ്ഞ്…!

അവിടെ ഞാൻ ചെന്ന് ബോഡി ഏറ്റുവാങ്ങുന്ന താമസം മാത്രമേ ഉണ്ടായുള്ളു!

ഞങ്ങൾ പുറപ്പെടാനൊരുങ്ങിയതും മൈഥിലിയുടെ വിളി വന്നു. അവർ പുറപ്പെട്ടു നാളെ പന്ത്രണ്ട് മണി എന്ന് അച്ചനെ വിളിച്ച് സമയവും നിശ്ചയിച്ചു എന്ന് പറഞ്ഞ്….!

എന്നെ അതിശയിപ്പിച്ച മനഃസാന്നിദ്ധ്യമാണ് മൈഥിലി പ്രകടിപ്പിച്ചത്…!

ഞങ്ങൾ വന്ന വണ്ടി പിന്നാലെ കാലി പോരാൻ പറഞ്ഞിട്ട് ഞാനും മൈഥിലിയും ആംബുലൻസിൽ കയറി കൈമളങ്കിളിന്റെ മക്കളായിത്തന്നെ…! പത്രങ്ങൾ രണ്ടിന്റെയും എഡിറ്റർ തസ്ഥികയിലുള്ള ഉദ്ദ്യോഗസ്ഥരും തോമസങ്കിളും അവരവരുടെ വാഹനങ്ങളിൽ ഞങ്ങളെ അനുഗമിച്ചു.

ചടങ്ങുകൾ എല്ലാം കഴിഞ്ഞ് പതിനാറടിയന്തിരവും
കഴിഞ്ഞപ്പോൾ മൈഥിലി ഞങ്ങളുടെ വിവാഹം
നടത്തണമെന്ന് പറഞ്ഞപ്പോൾ മൃദുല:

“ആറ് മാസങ്ങളെങ്കിലും കഴിയാതെ പറ്റില്ല! നിന്റെ അതേ ബന്ധം തന്നെയാണ് കുട്ടനും എനിക്കും അങ്കിളുമായി…!

അങ്കിൾ മൈഥിലിയായി തന്നെയാണ് എന്നെ കണ്ടതും!

നമ്മൾ വല്ലതും സംശയിക്കുകയോ ഊഹിക്കുകയോ ചെയ്തിട്ടുണ്ടേൽ അത്
അങ്കിളിന്റെ തെറ്റല്ലല്ലോ!

അത് ശരിയാരുന്നിരിക്കണമെന്നും ഇല്ലല്ലോ…?”

അച്ചനും അമ്മയും പരിപൂർണ്ണമായും മൃദുലയോട് യോജിച്ചപ്പോൾ അത് തീരുമാനവുമായി.

മൂത്ത സഹോദരനെ ഭാര്യയേയും കൂട്ടി വീട്ടിൽ തിരികെ എത്തിച്ച് മിഥുനെ അവരെ ഏൽപിച്ചിട്ട് രണ്ട് മാസങ്ങൾ ഒപ്പം നിന്ന മൈഥിലി തിരുവനന്തപുരത്തിന് മടങ്ങി…

ഞാനും മൃദുലയും വീട്ടിലും മൈഥിലിയുടെ വീട്ടിലുമായി കഴിഞ്ഞു.

കൈമളങ്കിളിന്റെ വേർപാട് ആറുമാസങ്ങൾ പിന്നിട്ടപ്പോൾ മൈഥിലിയും അളിയനുമെത്തി ഞങ്ങളുടെ വിവാഹം നടത്താൻ!
കണ്ണൂരിന്റെ മണ്ണിൽ നിന്ന് അടർന്ന് മാറാൻ എന്റെ മനസ്സ് അനുവദിയ്കുന്നില്ലെങ്കിലും അച്ചന് പ്രശ്നമില്ല എങ്കിലും അദ്ദേഹത്തിന് അതുമൂലം ഉണ്ടാകുന്ന നാണക്കേട് ഓർത്തപ്പോൾ ഞാൻ എന്റെയാ വേദന ഉള്ളിലൊതുക്കി. മകന്റെ ഇഷ്ടങ്ങൾക്ക് ലോകത്ത് ഒരു പിതാവും കൂട്ടുനിൽക്കാത്ത രീതിയിൽ എന്നെ തുണച്ച എന്റെ അച്ചന്റെ സൽപ്പേരിന് കളങ്കം വരുത്തി ഇവിടെ ജീവിയ്കണ്ട എന്ന് ഞാനും വേദനയോടെ ആണെങ്കിലും തീരുമാനിച്ചു.

കുടുംബക്ഷേത്രത്തിൽ താലികെട്ട് നടത്തിയ ശേഷം പിറ്റേന്ന് വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തിയപ്പോൾ രജിസ്റ്ററിലെ പ്രായത്തിന്റെ കോളം കണ്ട ഉദ്ദ്യോഗസ്ഥരുടെ ചുണ്ടിൻ കോണിലെ പരിഹാസച്ചിരി കണ്ടതും മൈഥിലി പ്രഖ്യാപിച്ചു:

“കൊല്ലത്തെ വീട് വിൽക്കുന്നില്ല! നിങ്ങൾ കണ്ണൂര് താമസിയ്കണ്ട..!”

അച്ചനിത് മുൻകൂട്ടി കണ്ട് പറഞ്ഞിരുന്നതിനാൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല!

ഒരാഴ്ച വീട്ടിൽ കഴിഞ്ഞ ഞങ്ങൾ കൊല്ലത്ത് എത്തി സ്ഥിരതാമസമായി….

ഇവിടെ താമസിക്കുന്നതിനിടയിൽ സുഖമായി സന്തോഷപൂർവ്വം ജീവിയ്കുന്ന മൃദുലയുടെ മൂത്ത സഹോദരി ജീവിച്ചിരിയ്കുന്ന ഏക ബന്ധു മീരേച്ചിയേയും കുടുംബത്തേയും ഞങ്ങൾ കണ്ടെത്തി…

ഒന്നര വർഷങ്ങൾ ഇവിടെ താമസിച്ചിട്ടും
കണ്ണൂരിന്റെ വായുവിന് വേണ്ടി എന്റെ മനസ്സ് തുടിക്കുകയാണെന്നത് ഞാൻ പരാതി പറയാതെ തന്നെ മനസ്സിലാക്കിയ അച്ചൻ തീരുമാനം വീണ്ടും മാറ്റി!
ഞാൻ എതിർത്ത് നോക്കി വേണ്ട എന്ന്….!

“തുമ്മിയാൽ തെറിയ്കുന്നതല്ല മോങ്കുട്ടാ ആറ്റുപുറം സത്യവ്രതന്റെ സൽപേര്…! കണ്ണൂരിൽ നിന്നടർത്തിയപ്പോൾ കരയ്ക് പിടിച്ചിട്ട മീനിനെ പോലെ ജീവശ്വാസത്തിന് പിടയുന്ന മകന്റെ മനസ്സ് കണ്ടില്ലേ ഞാൻ പിന്നെ എന്ത് അച്ചനാടാ…!”

അച്ചൻ എന്നോട് ചോദിച്ച ചോദ്യമാണ്….!

ഇപ്പോൾ കാണിക്കുന്ന ആശുപത്രിയിൽ തന്നെ മിന്നുവിന്റെ പ്രസവം കഴിഞ്ഞാലുടൻ കുഞ്ഞുമായി വീട്ടിലേയ്ക് മടങ്ങാം ഈ വീട് തോമസങ്കിളിന് തന്നെ തിരികെ നൽകാം എന്ന് തീരുമാനിച്ചു….!

ഈ വിവരം മിന്നുവിനെ അറിയിക്കാതെ അത് തന്നെ മുത്തഛനാക്കിയതിന്റെ സമ്മാനമായി നൽകാൻ അച്ചൻ രഹസ്യമാക്കി വെച്ചിരിക്കുകയാണ്….

ഞാൻ മിന്നുവിനോട് പറഞ്ഞിരിക്കും എന്ന ഉറപ്പുണ്ട് എങ്കിലും….!

കുണ്ണയിൽ നനവ് അനുഭവപ്പെട്ടപ്പോളാണ് ഞാൻ കണ്ണ് തുറക്കുന്നത്… നേരം പുലർന്നു…! കട്ടനുമായി മിന്നു വന്നതാണ്…!
“ഈ വെളുപ്പാൻകാലത്ത് വായിൽ വച്ച് ഉണർത്തുന്നത് ഇനി പ്രസവം കഴിഞ്ഞ് മതിയെന്ന് നിന്നോട് പറഞ്ഞതല്ലേടീ മിന്നൂ..?”

വായിൽ നിന്ന് കുണ്ണയെടുത്ത് തലയുയർത്തിയ മിന്നു ചിരിച്ചു:

“പ്രസവം കഴിഞ്ഞ് കണ്ണൂരെത്തിയാ തൊണ്ണൂറ് കഴിയാതെ അമ്മ അടുപ്പിക്കില്ലടാ മണ്ടച്ചാരേ…!”

പറഞ്ഞതും വീണ്ടും മിന്നൂ കുനിഞ്ഞ് അവളുടെ പണി തുടർന്നു…..

ശുഭം

Updated: March 20, 2017 — 2:02 am

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts