ഡോണപൌലോസ് – 1

മലയാളം കമ്പികഥ – ഡോണപൌലോസ് – 1

എന്റെ പേര് ശ്രീഹരി ഞാൻ പ്ളസ് 2 കഴിഞ്ഞ് ഇരി ക്കുമ്പോഴാണ് എന്റെ ജീവിതത്തിൽ ആദ്യ കളി നടത്താൻ പറ്റിയത് അത് നല്ലൊരു തുടക്കം ആയിരുന്നു, എന്റെ അനിയൻ ബാംഗ്ളൂർ പഠിക്കുന്നു, വട്ടിലാണെങ്കിൽ അച്ച്ചനും, അമ്മയും, ഞാനും മാത്രമേയുള്ളൂ അച്ഛന് ടൗണിൽ തുണി തുണി കടകളുണ്ട് അത് കൊണ്ട് തന്നെ അച്ഛൻ എന്നും രാവിലെ കടയിലേക്ക് പോകും, ചിലേദിവസം അമ്മയും കൂടെ പോകും പിന്നെ ഞാൻ മാത്രമാണ് വീട്ടിൽ ഭയങ്കര ബോറടിയായിരുന്നു, വൈകുന്നരം വീടിനടുത്തുള്ള ഗ്രൗണ്ടിൽ കളിക്കാൻ പോകുന്നതായിരുന്നു ഏക ആശ്വാസം അത് കഴിഞ്ഞ് ഞങ്ങൾ ഗ്രൗണ്ടിൽ ഇരു ‘ന്ന് ഓരേ അമ്മായിമാരുടെ കഥകളും ഞങ്ങടെ നാട്ടിലുള്ള ചരക്ക് ചേച്ചിമാരുടെ കാര്യങ്ങളും പറയുമായിരുന്നു. മുത്തും, മുത്തം ചിപ്പിയും പരസ്പരം കൈമാറി വായിക്കുന്നതിനും വേണ്ടിയാണ് ഗ്രൗണ്ടിൽ പോയിരുന്നത്, കൂട്ടുകാർ ഓരോ അമ്മായിമാരുടെ കഥകളും അനുഭവങ്ങളുമെല്ലാം പറയുമ്പോൾ അങ്ങി കുട്ടൻ ജീവൻ വയ്ക്കുന്നത് പതിവായിരുന്നു, അങ്ങനെ ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു. അനി നിടയിലാണ് ഒരു ദിവസം കളി കഴിഞ്ഞ് വന്ന് എനിക്ക് കിട്ടിയ മുത്ത് തുറന്ന് കഥ വായിച്ചത് ഒരു ആന്റിയും , അവളുടെ വകയിലെ ഒരു ചെക്കനും തമ്മിലുള്ള അസ്സല് കഥാ അത് വായിച്ചു നേരെ കുളിക്കാൻ പോയി നല്ലൊരു വാണവും പാസ്സാക്കി, അയൽവക്കത്ത് വീടുകൾ ഉണ്ടെങ്കിലും അതിലൊന്നും താമസമില്ലാത്തതാണ് പ്രശ്നം, ഞങ്ങൾ ഒരു കൊല്ലം മുൻപ് ആണ് ഇങ്ങോട്ട് താമസമാക്കിയത്, വലിയൊരു ഗ്രൗണ്ടിൽ 4 വീടുകൾ അതിലൊരെണ്ണം ഞങ്ങളുടേതാണ്

ഗൾഫിൽ നിന്ന് വന്ന രാംദാ സേട്ടൻ വീടുകൾ പണിത് വിൽക്കാൻ തുടങ്ങി 4 വീട് പണിതു ഒരെണ്ണം പോലും വിൽക്കാതെയായപ്പോൾ ആള് പണി നിർത്തി ഇനി ഈ നാലെണ്ണം വിറ്റിട്ടേ ഇനി വീട് പണിയുന്നുളോ എന്ന് പറഞ്ഞ് ഇരിപ്പ് ആണ്, ആകെ വിറ്റത് 2 വീടാണ് ഒരെണ്ണം ഞങ്ങൾ വാങ്ങി ഒരെണ്ണം ഒരു അമേരിക്കകാർ വാങ്ങിച്ചതാണ്, ആ വീട്ടിൽ താമസവുമില്ല, അതു കൊണ്ട് ബോറടിച്ച് മനുഷ്യൻ വയ്യാതായി,
അതിനിടയിൽ ഒരു ദിവസം ഗ്രൗണ്ടിൽ കളിക്കാൻ പോയപ്പോഴാണ് മനു പറഞ്ഞത്, മൂന്നാറുള്ള ഞങ്ങളോടൊപ്പം പഠിച്ച രാഹുൽ വിളിച്ചിരുന്നു എന്ന് മൂന്നാറിലേക്ക് ട്രിപ്പ് പോകുന്നുണ്ടെങ്കിൽ വെടിവെക്കാൻ പറ്റിയ ചരക്ക് അമ്മായി മാരെ റേറ്റ് കുറവിൽ സംഘടിപ്പിച്ച് തരാമെന്ന്, അവർ മൂന്നാറ് പോകാൻ ട്രിപ്പ് ഒക്കെ പ്ലാൻ ചെയ്തു എന്നോട് കുറെ ചോദിച്ചു വരുന്നുണ്ടോ എന്ന് ഞാൻ പറഞ്ഞു വിട്ടിൽ നിന്ന് വിടില്ലായെന്ന് .അവർ കുറെ നിർബന്ധിച്ചു, ഞാൻ സമ്മതിച്ചില്ല കന്നി കളി ഏതേലും ചരക്ക് ആന്റിയെ കളിക്കാതെ കണ്ട വെടികളുടെ പൂറ്റിലിടാൻ പറ്റോ? അങ്ങനെ അവർ പോകുന്ന ദിവസമെത്തി അന്ന് എനിക്ക് നേരം തീരെ പോകാതായി അന്ന് വൈകുന്നേരം എനിക്ക് അവിടത്തെവിവരങ്ങൾ അറിയാതെ ഒരു സുഖവുമില്ലാ അവരെ കുറെ ട്രെ ചെയ്തു ഫോൺ ആരും എടുക്കുന്നില്ല, പിറ്റേന്ന് വൈകുന്നേരം അവൻ മാർവിളിച്ചു . കളിച്ച വിവരങ്ങളൊക്കെ വന്നിട്ട് പറയാമെന്ന് പറഞ്ഞു പിറ്റേ ദിവസം ഞാൻ ഗ്രൗണ്ടിലേക്ക് പോയപ്പോൾ അവർ വന്നിട്ടുണ്ടായിരുന്നു അവരെന്നെ കുറെ കളിയാക്കി, വെടി വെക്കാൻ വരാത്തവൻ, വികാരമില്ലാത്തവൻ, നോക്കിയിരുന്നോ നിനക്ക് ഐശ്വര്യാ റായിയെ കിട്ടും എന്നൊക്കെ, അവര് വെടിവെച്ച കഥ പറഞ്ഞു നല്ല ആന്റിമാരെയാണ് കിട്ടിയത് എന്നു പറഞ്ഞു

അതു കേട്ടതും വീണ്ടും സാധനം കമ്പിയായി അവർ പറഞ്ഞു പലതരത്തിലുള്ള ഐറ്റംസ് ഉണ്ട് ഇഷ്ടമുള്ള നോക്കി തിരഞ്ഞെടുക്കാമെന്ന് അങ്ങനെ അവർക്ക് നല്ല സാധനങ്ങൾ കിട്ടി എന്നറിഞ്ഞ ഞാൻ ആകെ മരവിച്ച് പോയി, വീട്ടിൽ വന്ന് മുത്ത് വായിച്ചു ഒരെണ്ണം വിട്ടു, അതു കഴിഞ്ഞ് ഒരാഴ്ച്ചകഴിഞ്ഞപ്പോഴാണ് അപ്പുറത്തെ വീട് വിറ്റു എന്ന് അറിഞ്ഞത് അത് വാങ്ങിയത് ഏതോ പോലീസ്ക്കാരാണെന്ന് അമ്മ പറയുന്നത് കേട്ടു . പിറ്റേ ദിവസം രാം ദാസേ ട്ടേന്റെ പണിക്കാരൻ വീടിന്റെ താക്കോൽ എന്നെ ഏൽപ്പിച്ചു പുതിയ താമസ ക്കാർ നാളെ വരുമെന്നും താക്കോൽ കൊടുക്കാൻ തന്നതാണെന്നും പറഞ്ഞു, അങ്ങനെ പിറ്റേ ദിവസം പുറത്ത് നിൽക്കുമ്പോൾ ലോറി വീട്ടു സാധനങ്ങളുമായി വരുന്നത് കണ്ടു അതിൽ നിന്നും ഒരു അമ്മാവൻ ഇറങ്ങി വരുന്നത് കണ്ടു അയാൾ എന്നോട് താക്കോൽ ചോദിക്കുകയും ഞാൻ അത് കൊടുക്കുകയും ചെയ്തു, യൂണിയൻ കാർ വന്ന് സാധനങ്ങൾ എടുത്ത് വെച്ചു, പോകാൻ നേരം അമ്മാവൻ എന്നോട് കുറച്ച് വെള്ളം ചോദിക്കുകയും കൊടുക്കുകയും ചെയ്തു, അവരെ സഹായിക്കാൻ നി ന്നതിന് അവർ നന്ദി പറഞ്ഞു, വെള്ളം കുടിച്ച് അയാൾ പറഞ്ഞു വീട് മകൾക്കാണെന്ന്, മരുമകൻ പോലീസ്.
അവളും മരുമകനും മാത്രമൊള്ളൂ സഹായത്തിനാണേൽ ആരും ഇല്ല അതുകൊണ്ടാണ് താൻ വന്നതെന്ന് പറഞ്ഞു,മരുമകൻ മകളു നാളെ വരും ഇതൊക്കെ ഒന്ന് അടക്കി ഒതുക്കി വെച്ചിട്ട് വേണം ചെറിയൊരു പല് കാച്ചൽ നടത്താൻ, വീട് പണികളൊക്കെ കഴിഞ്ഞത് കാരണം അധികം സാധനങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല എന്നും പറഞ്ഞു, മറ്റനാൾ പാൽകാച്ചൽ വെയ്ക്കാണ് ‘ പരിപാടി ചെറിയൊരു ചടങ്ങ് മാത്രം ബാക്കി മരുമകൻ വന്നിട്ടുള്ളൂ എന്നും പറഞ്ഞു നാളെ വരാം മറ്റന്നാളേക്ക് ക്ഷണിക്കാൻ എന്നും പറഞ്ഞു വരട്ടെ എന്നു പറഞ്ഞു പോയി എന്റെ മനസ്സിൽ ലഡു പൊട്ടി, ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു വരുന്ന ചേച്ചി നല്ല ചരക്കായിരിക്കണമെ എന്ന് …

അന്ന് രാത്രി മുതൽ സമയം പോകാ ത്തത് പോലെ തോന്നി, എനിക്കാണെങ്കിൽ എത്രയും വേഗം പിറ്റേ ദിവസം ആ യാൽ മതി എന്നായി, രാത്രിയിൽ കിടന്നിട്ട് ഉറക്കം വരുന്നതേയില്ല, അങ്ങോട്ടും ഇങ്ങോട്ടും ചരിഞ്ഞും മറഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നതേയില്ല, ഇടയക്ക് എണീറ്റ് നേരം നോക്കും വീണ്ടും കിടക്കും, എണീക്കും കിടക്കും അങ്ങനെ ഒരു വിധം നേരം വെളുത്തു, രാവിലെ 9 മണിയായപ്പോൾ അമ്മയും അച്ഛനും കടയിലേക്ക് പോയി വീട്ടിൽ ഞാൻ മാത്രം, അങ്ങനെ പതിവുപോലെ ഞാൻ എണീറ്റ് ഭക്ഷണം കഴിച്ച് കുളിച്ച് കുട്ടപ്പനാ യി നിന്നു, അയൽക്കാരെയും നോക്കി അങ്ങനെ നിന്നു കുറെ നേരം ടി.വി കണ്ടു, ഉച്ചയാകാറായി ആരെയും കാണാനില്ല, വിശപ്പ് വയറിനെ കീഴടക്കി തുടങ്ങി, ഉച്ചയാകാറായി അമ്മ ചോറ് വെച്ചിട്ടുണ്ട്, കറി ഇഷ് ട്ടപെടാത്തത് കൊണ്ട് ബൈക്കെടുത്ത് നേരെ മോഹനൻ ചേട്ടന്റെ കടയിൽ പോയി ഭക്ഷണം കഴിച്ച്, വീടിനടുത്ത് എത്തിയപ്പോൾ അതാ അപ്പുറത്തെ വീട്ടിൽ നിന്ന് ഒരു ടാക്സി വരുന്നു.ഞാൻ എന്റെ വീടിന്റെ കാർ പോർച്ചിൽ വണ്ടി വെച്ച് അപ്പുറത്തേക്ക് നോക്കി അപ്പുറത്തെ വീട്ടിൽ നിന്ന് ശബ്ദങ്ങൾ കേൾക്കുന്നു, വർത്തമാനം പറയുന്നത് ഇങ്ങോട്ട് കേൾക്കാം അവിടെ നിന്നും നല്ല ഒരു കിളിനാദം കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.

അത്ചേച്ചിയുടെ ശബ്ദമാണെന്ന്, ഞാൻ സിറ്റ് ഔട്ടിൽ നിൽക്കുകയാണ് എന്നാലും എന്റെ ശ്രദ്ധ മുഴുവനും അപ്പുറത്തേക്കാണ്, കുറച്ച് കഴിഞ്ഞപ്പോൾ അവർ പുറത്തേക്കിറങ്ങി വന്നു, എന്നെ കണ്ടതും അ അവിടുത്തെ അമ്മാവൻ എന്നെ അങ്ങോട്ട് വിളിച്ചു ഞാൻ അങ്ങോട്ട് ചെല്ലുന്നതും ചെറിയ കുഞ്ഞുണ്ടയിരുന്നു അവിടെ പുറകില്ല ഒരു ചേച്ചിയും

ഞാൻ ആകെ ഷോക്ക് അടിച്ചതുപോലെയായി, ഒരു അപ്സരസ് എന്നു വേണേൽ പറയാം, ശബ്ദം പോലെ അതീവ സുന്ദരി നല്ല വെളുത്ത് സെറ്റുസാരിയുടുത്ത ഉരു ഉഗ്രൻ ഐറ്റം, ഏതാണ്ട് 28-29പ്രായം, ഐശ്വര്യമുള്ള മുഖം, മുകളിലേക്ക് ഈരി വെച്ചിരിക്കുന്ന കാർ കൂന്തൽ , വാൽ കണെഴുതിയ വിടർന്ന കണ്ണുകൾ, അതിനടിയിൽ നീളമുള്ള വെളുത്ത മൂക്കുത്തിയുള്ള മൂക്ക്, വിടർന്ന ചുവന്ന ചുണ്ടുകൾ, ശംഖുപോലെയുള്ള കഴുത്ത് , സ്റ്റെ സാരിയിൽ ചരക്ക് ഒരു അപ്സരസ് തന്നെ, പെട്ടെന്ന് അമ്മാവൻ എന്നെ വിളിച്ചു ഞാൻ ഞെട്ടി അങ്ങോട്ട് നോക്കി, ആള് പറഞ്ഞു ഇതാണ് എന്റെ മകൾ ഡോണ, ചേച്ചി എന്റെ മുഖത്ത് നോക്കി ചിരിച്ചു ഞാനും ചിരിച്ചു, എന്റെ നെഞ്ചിടിപ്പ് കൂടി തന്നെ നിന്നു പിന്നെ ചേച്ചിയുടെ ഭർത്താവ് പൌലോസ്
ചേച്ചിയുടെ മകൻ ആദി മോനും എല്ലാവരെയും പരിചയപ്പെടുത്തി ഡോണയുടെയും പൌലോസിന്റെയും വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞു ഒരു കുഞ്ഞും സംതൃപ്തമായ കുടുംബ ജീവിതം ,എന്നെ അവർക്കും പ രിചയപെടുത്തി ശ്രീഹരി. അടുത്ത വീട്ടിലെ പയ്യനാ, ഇന്നലെ ഞങ്ങളെ കുറെ ഹെൽപ്പ് ചെയ്തു അമ്മാവൻ അവരോട് പറഞ്ഞു, അവർ എന്നെ നോക്കി ചിരിച്ചു, കുറച്ച് പണികളുണ്ട് വീടൊക്കെ ഒന്ന് വൃത്തിയാക്കണം അമ്മാവൻ പറഞ്ഞു അകത്ത് പണിക്കാർ പണി തുടങ്ങിയിരുന്നു, വൈകുന്നേരം വീട്ടിലെക്ക് ഇറങ്ങാമെന്ന് പറഞ്ഞു., ഞാൻ ചോദിച്ചു വല്ല ഹെൽപ്പും ചെയ്യണോ? എന്ന് അവർ പറഞ്ഞു സാരമില്ല പണിക്കാർ ഉണ്ടല്ലോ, വേണ്ട അത്രയ്ക്കും വലിയ പണികളുമില്ലല്ലോ എന്ന് അപ്പൊ ഞാൻ പറഞ്ഞു എന്നാ ശരിപോയി ഒന്ന് ഉറങ്ങണം ഇന്നലെ ഉറങ്ങിയിട്ടില്ല എന്ന്, അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാൻ വീട്ടിലേക്ക് നടന്നു.

അപ്പോൾ ഡോണ ചേച്ചി പുറകിൽ നിന്ന് എന്നെ വിളിച്ചു ശ്രീഹരി ഒന്നു നിൽക്കൂ,……. ഞാൻ തിരിഞ്ഞു കമ്പിയായി നിൽക്കുന്ന അണ്ടി കുട്ടൻ ഷഡി തുളക്കുമോ എന്ന് പോലും ഞാൻ ഭയന്നു ചേച്ചി തുടർന്നു, കുറച്ച് ചൂടുവെള്ളം വേണം പണിക്കാർക്ക് കുടിക്കാൻ ഞാനും കൂടെ വരാം അപ്പൊ മറ്റുള്ളവർ പറഞ്ഞു ശരിയാ ഹരി ഉറങ്ങിയാൽ പിന്നെ ശല്യമാകും മോള് ചൂടുവെള്ളം ഉണ്ടാക്കി കൊണ്ടു വാ ….. ചേച്ചി ചെറുതായി ആ മുല്ലപ്പൂമൊട്ട് പോലുള്ള പല്ലുകൾ കാണിച്ച് പുഞ്ചിരിച്ചു. ചേച്ചി വീട്ടിലേക്ക് നടന്നു.ഞാൻ പുറകെയും നടന്നു.ചേച്ചിയുടെ പുറകു ഭാഗം കണ്ട് സാധനം വീണ്ടും വെട്ടിവിറച്ചു. നീല ബ്ലൗസ് ചേച്ചിയുടെ പാൽ വെള്ള ശരീരത്തിൽ കിടക്കുന്നത് കാണാൻ നല്ല ഭംഗിയാണ്, ചേച്ചിയുടെ മുടി ചന്തി വരെയുണ്ട്, അത് അങ്ങോട്ടുമിങ്ങോട്ടും ആടി കളിക്കുന്നു.കഴുത്തിന്റെ പുറകു ഭാഗം ശരിക്കും കാണാൻ സാധിക്കുന്നില്ല,ഭാഗ്യമെന്നു പറയാം ചേച്ചി മുടിയെടുത്ത് മുൻ പിലേക്ക് ഇട്ടു ഇപ്പോൾ എനിക്ക് ചേച്ചിയുടെ പിറകുവശം നന്നായി കാണാം നീല ബ്ലൗവു സിൽ വെള്ള ബ്രായുടെ മുറുക്കി കിടക്കുന്ന വള്ളിയും ഹുക്കും എല്ലാം എന്നെ മത്ത് പിടിപ്പിക്കുന്നു , ചേച്ചിയുടെ സാരിയുടെയും ബ്ലൗവുസിന്റെയും ഇടയിലെ നടുഭാഗം വരെ വളരെ ഭംഗിയുള്ളതായിരുന്നു, സാരിയിൽ പൊതിഞ്ഞ ചേച്ചിയുടെ ചന്തികൾ വളരെ വലുപ്പമുള്ളതായി തോന്നി, പാദസരം ഇട്ടിരിക്കുന്ന കാൽപാദങ്ങൾ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. ഒരു പെണ്ണിന്റെ കാൽപാദം നോക്കിയാലറിയാം അവൾ വൃത്തിയുള്ളവളാണോ എന്ന്? ഡോണ വൃത്തിക്ക് പ്രധാനം കൽപിക്കുന്നവൾ ആണെന്ന് എനിക്ക് മനസ്സിലായി, അങ്ങനെ നടന്ന് ഞങ്ങൾ വീട്ടിലെത്തി, ചേച്ചി പറഞ്ഞു വീട് കൊള്ളാമല്ലോ, ചേച്ചിയുടെ വീടിനെക്കാൾ വലിയ വീടായിരുന്നു ഞങ്ങളുടേത്, അങ്ങനെ ഞങ്ങൾ വീടിനുള്ളിലേക്ക് കയറി ചേച്ചിയുടെ സാരിയുടെ ഇടയിലൂടെ വയർ കണ്ടു, നല്ല വെളുത്ത ഷേയ്പ്പുള്ള വയർ
അതിന് മുകളിൽ ചേച്ചിയുടെ നീല ബ്ലൗസിനുള്ളിൽ നീലയിൽ പൊതിഞ്ഞ് കൂർത്ത് നിൽക്കുന്ന മുലകൾ അതിനള്ളിൽ കാണുന്ന വെളുത്ത ബ്രാ, ഇതെല്ലാം കണ്ട് എനിക്ക് എന്തോ പോലെയായി, ചേച്ചിയുടെ മൂക്കുത്തിയും ചേച്ചിയുടെ ചർമ്മത്തിന്റെ മാറ്റ് കൂട്ടി, ചേച്ചിയുടെ ചിരി മാത്രം മതി ഒരു ആണിന്റെ ഉറക്കം കെടുത്താൻ, ചേച്ചിക്ക് അടുക്കള കാണിച്ച് കൊടുത്ത് ഞാൻ ടി.വി വെക്കാനായി സ്വിച്ച് ഓൺ ചെയ്തപ്പോൾ ചേച്ചി അടുക്കളയിൽ നിന്ന് വിളിച്ചു ശ്രീഹരി ഒന്ന് വരാമോ?, എന്താ ചേച്ചി എന്ന് പറഞ്ഞ് ഞാൻ ഓടി ചെന്നു, ചേച്ചി മുടിയൊക്കെ തലയിൽ കെട്ടിവെച്ച് സാരി തുമ്പ് വയറിൽ കുത്തി നിൽക്കുകയായിരുന്നു, നല്ല ഭംഗിയുള്ള കാഴ്ച്ച ഞാൻ എന്താ എന്ന് ചോദിച്ചുചേച്ചി പറഞ്ഞു ഇതെങ്ങനെയാ ഓൺ ചെയ്യാ എന്ന് പറഞ്ഞ് സ്റ്റൗവ്യു ചൂണ്ടി കാട്ടി വീട്ടിലെ മോഡേൺ ചിമ്മിനി സ്റ്റൗവ് ആയിരുന്നു. ഞാൻ അത് ഓൺ ചെയ്യാൻ അടുത്ത് ചെന്നു, ഗ്യാസ് കുറ്റി ഓണാക്കാൻ കുനിഞ്ഞു ചേച്ചിയുടെ അരക്കെട്ടിനടുത്ത് എന്റെ മുഖം എന്റെ കുട്ടൻ പാൽ ചീറ്റി ചാ കാറായി , ചേച്ചിയുടെ ആ മാദക ഗന്ധം എന്നെ വീണ്ടും മത്ത് പിടിപ്പിച്ചു, ചേച്ചി താഴേക്ക് നോക്കിയതും ഞാൻ വേഗം ഓണാക്കി ഉയർന്നു എന്നിട്ട് അത് ഓണാക്കുന്നതും ഓഫാക്കുന്നതും കാണിച്ച് കൊടുത്തു, തിരിച്ച് ടി.വി കാണാൻ വന്നിരുന്ന എന്റെ ശ്രദ്ധ മുഴുവനും ചേച്ചിയിലായിരുന്നു, ചേച്ചിയുടെ അരക്കെട്ടും, ചന്തിയും അത് നോക്കിയിരുന്ന് നേരം പോയി ചേച്ചി ചൂടുവെള്ളം ഉണ്ടാക്കി അത് എടുത്ത് പുറത്തേക്ക് പോയി,പോകാണെന്ന് പറഞ്ഞു. ഞാൻ വാതിൽ അടച്ച് നേരെ റൂമിലേക്ക് പോയി ചേച്ചിയെ ഓർത്ത് നല്ലൊരു വാണം വിട്ടു. ഒന്ന് കുളിച്ചു കിടന്നുറങ്ങി

വൈകുന്നേരം എണീറ്റ് കുളിച്ച് ഫ്രഷ് ആയി നിൽക്കുമ്പോഴാണ് പുറത്ത് ആരോ മണി അടിക്കുന്നു വാതിൽ തുറന്നപ്പോൾ പൌലോസ് ചേട്ടനും ചേച്ചിയും ……

(തുടരും)

ലൈക്കുകളും കമന്റുകളും തന്നു പ്രോത്സാഹിപ്പിക്കുക….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts