കമ്പനി ഫ്ലാറ്റ് – 1

മലയാളം കമ്പികഥ – കമ്പനി ഫ്ലാറ്റ് – 1

കമ്പനി ഫ്ലാറ്റ്… രണ്ടു ബെഡ്‌റൂം. കിച്ചൻ. രണ്ടു ബെഡ്റൂമിലും അറ്റാച്ഡ് ബാത്രൂം. മാനേജർ ക്ലോസ് ആയത് കൊണ്ട് പുള്ളിയോട് നൈസ് ആയി മണി അടിച്ചു ഒരു റൂം വാടകക്ക് കൊടുക്കാനുള്ള പെർമിഷൻ വാങ്ങി. വാടകയുടെ ഒരു വിഹിതം പുള്ളിക്കും കൊടുക്കാമെന്നു പറഞ്ഞപ്പോൾ അധികം സമ്മതിപ്പിക്കേണ്ടി വന്നില്ല.

ഓഹ്… സോറി. ഞാൻ പരിചയപ്പെടുത്താൻ മറന്നു.

ഞാൻ രാജീവ്. 30 വയസ്സ്. ഡൽഹിയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ പർച്ചെസിങ് അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്നു. കരോൾ ബാഗിലാണ് താമസം. കമ്പനി ചാണക്യ പുരിയിലും.

നാട്ടിൽ ഞാൻ കൊച്ചിയിലാണ്. ഇപ്പോൾ 4 വർഷമായി ഈ കമ്പനിയിലാണ്. പിന്നെ സുമുഖൻ. സുന്ദരൻ. വെളുപ്പ്, വലിപ്പം ഒന്നും പറയുന്നില്ല. ഒരു ശരാശരി മനുഷ്യൻ. അത്യാവശ്യം ആളുകൾക്ക് ഉള്ളതൊക്കെ ഉള്ള ഒരാൾ.

ഇനി സംഭവത്തിലേക്ക് വരാം…

ഓഫീസിൽ ഡ്യൂട്ടി ഒമ്പതു മുതൽ അഞ്ചു വരെ ഉള്ളൂ എങ്കിലും ഞാനും എൻറെ ബോസും ഒരു എട്ടു മണി വരെയൊക്കെ ബഡായി പറഞ്ഞിരിക്കും. പുള്ളി താമസിക്കുന്നത് എൻറെ രണ്ടു ഫ്ലാറ്റ് അപ്പുറത്താണ്. തമിഴനാണ്. നല്ല സ്മാളിങ്ങും അത്യാവശ്യം തരുണീ മണികളുമായി ചുറ്റിക്കളി ഒക്കെ ഉണ്ട്. ചൂട് തുടങ്ങിയാൽ പുള്ളി വൈഫെനെ നാട്ടിൽ വിടും. പിന്നെ പുള്ളിടെ ഭാര്യമാർ പലതായിരിക്കും ഫ്ലാറ്റിൽ. എന്നും ഇല്ലെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം ആരേലുമൊക്കെ കാണും.

എന്നോട് എല്ലാം തുറന്നു പറയും. പറഞ്ഞു വരുമ്പോൾ ഇടയ്ക്കു പുള്ളിടെ ടീമ്സിനെ ഫ്ലാറ്റിൽ എത്തിക്കുന്നതിൻറെ ഗതാഗത സംവിധാനം എനിക്ക് കിട്ടാറുണ്ട്. (മാമായല്ല കേട്ടോ… ഒരു പരസഹായം)

പക്ഷെ എല്ലാം ഹൈ ക്ലാസ് ഐറ്റംസ് ആയ കൊണ്ട് ഒരക്ഷരം പോലും നമ്മളോട് മിണ്ടില്ല.

അങ്ങനെ പുള്ളിടെ കളിക്കഥകൾ കള്ളു കുടിക്കുമ്പോൾ പുള്ളി പറയും. അത് കേട്ട് രണ്ട് പെഗ് കൂടുതൽ അടിച്ചു നമ്മൾ വീട്ടിൽ ചെന്ന് കൈപ്പണി തന്നെ…

ഒരു ദിവസത്തെ കള്ളുകുടി സംഭാഷണത്തിലാണ് ഫ്ലാറ്റ് ഒരു മുറി വാടകക്ക് കൊടുക്കാം എന്ന് തീരുമാനം ആയത്.

അടുത്ത ദിവസം തന്നെ ഞാൻ OLX sharing ഫ്ലാറ്റ് ആഡ് ഇട്ടു. എൻറെ ഒരു ഫ്രണ്ടിൻറെ നമ്പർ ആണ് കൊടുത്തത്. കമ്പനിൽ വേറെ ആരും അറിയാതിരിക്കാൻ ബോസ് തന്നെയാണ് ആ ഐഡിയ പറഞ്ഞത്. പിന്നെ ആ കേസ് മൈൻഡിൽ നിന്നേ വിട്ടു.

നാലാം ദിവസം എൻറെ ഫ്രൻഡിൻറെ കാൾ വന്നു…

അളിയാ ഒരാൾ വിളിച്ചിരുന്നു റൂമിനു വേണ്ടി. തമിഴർ ആണ് ഫാമിലി. ഭർത്താവും ഭാര്യയും മാത്രമേ ഉള്ളൂ. വാടക അവർക്ക് ഓക്കേ ആണ്. എപ്പോളാ കാണാൻ പറ്റുന്നെന്നു ചോദിച്ചു.

ഞാൻ അന്ന് വൈകിട്ട് തന്നെ കാണാം എന്ന് പറഞ്ഞു. ബോസിനോട് കാര്യം അവതരിപ്പിച്ചു. അഞ്ചു മണിക്ക് ഇറങ്ങി. ഫ്രണ്ട് അവരുടെ നമ്പർ എനിക്ക് തന്നിരുന്നു. ഞാൻ വിളിച്ചപ്പോൾ ആറര മണിക്ക് അവർ എത്താമെന്ന് പറഞ്ഞു.

ഫ്‌ളാറ്റിലെത്തി ഒരു കുളിയും പാസാക്കി അവർക്ക് കൊടുക്കാനുള്ള മുറി ഒന്ന് അടിച്ചു വാരി. കട്ടിലും അലമാരയും മേശയുമൊക്കെ ഉണ്ട്. അവർ വന്നു താമസിച്ചാൽ മാത്രം മതി.

ഒരു ചായ ഉണ്ടാക്കി കുടിച്ചു ടിവിയും കണ്ടിരുന്നപ്പോൾ അയാൾ വിളിച്ചു. എൻറെ ഫ്ലാറ്റിൻറെ താഴെ ഞാൻ പറഞ്ഞതനുസരിച്ചു അവർ ഭാര്യയും ഭർത്താവും വന്നു. ഞാൻ താഴേക്കു വരാമെന്നു പറഞ്ഞു .

നാല് നിലയുള്ള കെട്ടിടമാണ്. രണ്ടാമത്തെ നിലയിലാണ് എൻറെ കമ്പനി ഫ്‌ളാറ്റ്‌. എൻറെ നിലയിൽ ഉള്ളവരൊക്കെ പഞ്ചാബികളും ഹിന്ദിക്കാരുമാണ്. മുകളിലും താഴെയുമായി നാലോ അഞ്ചോ മല്ലു ഫാമിലി ഉണ്ട്. അവരുമായൊന്നും ഇതുവരെ ഒരു കോണ്ടാക്റ്റും ഇല്ല. ഓഫീസ് റൂം അതായിരുന്നു എൻറെ ലോകം.

ഞാൻ ചെന്നപ്പോൾ ഒരു മാരുതി സെൻ കാറിൽ ഇരിക്കുകയായിരുന്നു അവർ. പുറത്തെ ചൂട് കാരണം.

എന്നെ കണ്ടപ്പോൾ മനസിലായ അവർ പൂറത്തിറങ്ങി.

അയാൾ അയാളെ പരിചയപ്പെടുത്തി. ആനന്ദ് എന്നാണയാളുടെ പേര്. ഭാര്യ കീർത്തി.

അയാൾക്കും എൻറെ അതെ പ്രായം കാണും. ഇരു നിറം നല്ല കുടവയർ. സ്വൊന്തമായി കരോൾ ബാഗിൽ തന്നെ ഒരു വെജിറ്റേറിയൻ ഹോട്ടൽ ആണ് പുള്ളിക്ക്.

കീർത്തി. ഒരു 25 വയസുണ്ടാവും. വെളുത്തിട്ടാണ്. അത്യാവശ്യം നല്ല വണ്ണം. പക്ഷെ ഓവർ അല്ല. കാണാൻ നല്ല ഐശ്വര്യം. ചുരിദാർ ആയിരുന്നു. മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു നോക്കിയുള്ളപ്പോൾ കണ്ണിൽ തടഞ്ഞത് അവളുടെ മുഴുപ്പുള്ള മാറിടങ്ങളാണ്. അതവൾക്ക് ഒരു അധിക ഭംഗി തന്നെ ആയിരുന്നു…

മൊത്തത്തിൽ ആലുവായും മീൻ കറിയും എന്ന് പറയുന്ന ഒരു കോമ്പിനേഷൻ ആയിരുന്നു ആനന്ദും കീർത്തിയും.

പെട്ടന്ന് തന്നെ ഞാൻ അവളിൽ നിന്നും കണ്ണെടുത്ത അവരെയും കൂട്ടി ഫ്ലാറ്റിലേക്ക് നടന്നു. മെയിൻ ഡോർ തുറന്നു ഞാൻ അവരെ രണ്ടാളേം എല്ലായിടവും കാണിച്ചു. തുണി ഉണങ്ങാൻ മാത്രം ടെറസിലെ സൗകര്യം ഉള്ളൂ. ബാക്കി എല്ലാം അവര്ക്കിഷ്ട്ടപ്പെട്ടു.

അഡ്വാൻസ് പൈസയും തന്നു ഞായറാഴ്ച രാവിലെ വരാം. സാധങ്ങൾ ആവശ്യമുള്ളത് മാത്രമേ കൊണ്ട് വരുന്നുള്ളൂ. ഇവിടെ എല്ലാം ഉള്ള സ്ഥിതിക്ക് എന്ന് തമിഴും മലയാളവും കലർത്തി ആനന്ദ് എന്നോട് പറഞ്ഞു.

കീർത്തിക്ക് തമിഴ് മാത്രമേ അറിയൂ.

ഞാൻ അവരോടൊപ്പം കാറിൻറെ അടുത്ത് വരെ പോകാൻ ഇറങ്ങി.

അവർ മുന്നിലും ഞാൻ പിന്നിലുമായി. ചുരിദാറിൻറെ ഉള്ളിലൂടെ അവളുടെ കൊഴുത്ത നിതംബങ്ങൾ സ്റ്റെപ് ഇറങ്ങുമ്പോൾ ഞാൻ ആസ്വദിച്ചു.

അലുവായും മീന്കറിയുമായിരുന്നെങ്കിലും അവർ നല്ല കൂട്ടായിരുന്നു. എന്ന് എനിക്ക് ഫീൽ ചെയ്തു. ഒപ്പം ഒരു പെണ്ണ് എൻറെ ഫ്‌ളാറ്റിൽ താമസിക്കാൻ വരുന്നതിൻറെ ഒരു ഇളക്കവും.

ഞാൻ അവരെ യാത്രയാക്കി. അവൾ കാറിൽ കയറിയപ്പോൾ അവളെ തന്നെ നോക്കി. മാറിടവും ബാക്കും ഒരു രക്ഷയുമില്ല…. ആരും നോക്കി പോകും.

ഞാൻ തിരിച്ചെത്തി ബോസിനെ വിളിച്ചു കാര്യം പറഞ്ഞു. പെണ്ണിനെ പറ്റി കൂടുതൽ വിശദീകരിക്കാൻ നിന്നില്ല. അതറിഞ്ഞാൽ ആ പന്നി പിന്നെ എൻറെ ഫ്ലാറ്റീന്നു മാറില്ല.

അങ്ങനെ കാത്തിരുന്ന സുദിനം എത്തി. ആനന്ദും കീർത്തിയും ഞായറാഴ്ച രാവിലെ തന്നെ വന്നു. കൊണ്ടു വന്ന സാധനങ്ങൾ ഒക്കെ വണ്ടിയിൽ നിന്നിറക്കാൻ ഞാനും കൂടി സഹായിച്ചു.

ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബെസ്ററ് ഇമ്പ്രെഷൻ എന്നാണല്ലോ. അത് ഞാൻ വളരെ ഭംഗിയായി നടത്തി.

ആനന്ദ് എപ്പോളും ബിസി ആണ്. ഞായറാഴ്ചയും പുള്ളി തിരക്കായിരിക്കും.

എല്ലാം മുകളിലെത്തിച്ചപ്പോളേക്കും കീർത്തിയുടെ വക ഒരു ഫിൽറ്റർ കോഫി റെഡി ആയിരുന്നു.

അടുക്കള സാധങ്ങൾ ആണ് ആദ്യമേ കയറ്റിയത്. ഞാൻ വല്ലപ്പോളും എളുപ്പ പരുപാടി മാത്രമേ ഇല്ലായിരുന്നു. ചായ, മുട്ട ഇതൊക്കെയാണ് എൻറെ കുക്കിംഗ്.

ആനന്ദും ഞാനും സംസാരിച്ചു. കല്യാണം കഴിഞ്ഞിട്ട് 3 വർഷമായി. കുട്ടികൾ ആകാത്ത ഒരു വിഷമം ഉണ്ട്. അതാണ് കീർത്തിയെന്ന ഇവിടെ കൊണ്ട് നിർത്തിയിരിക്കുന്നത്.

പക്ഷെ ഇവിടെയും ആനന്ദിന് സമയം കിട്ടുന്നില്ല.

കോഫി കുടിച്ചിട്ട് അയാൾ ഹോട്ടലിൽ ഒന്ന് പോയിട്ട് വരാം എന്ന് പറഞ്ഞിറങ്ങി.

നീ എല്ലാം എടുത്തു വെക്കമ്മാ… നാൻ ശീക്രം തിരുമ്പി വരാം…

ശരി മാമാ… അവൾ പറഞ്ഞു.ഞാൻ എൻറെ മുറിയിലേക്കും.

ഒരു 15 മിന്റ് കഴിഞ്ഞപ്പോൾ അവൾ എൻറെ വാതിൽ മുട്ടി.

രാജീവ് തുണി കായപ്പെടുന്നിടം കൊഞ്ചം കാട്ട മുടിയുമാ…??

കലക്കി… കുടുക്കി…. തിമിർത്തു…

അവളോട് ഒന്ന് മിണ്ടാൻ എന്ത് നമ്പറിടുമെന്നാലോചിക്കുകയായിരുന്നു ഞാൻ…

അതിനെന്താ… ഞാൻ കാണിച്ചു തരാം എന്ന് ഞാൻ മലയാളത്തിൽ പറഞ്ഞു. അവൾക്ക് മനസിലായി.

അവൾ എൻറെ കൂടെ പുറത്തേക്കു വന്നു.

ഉങ്കൾക്കു മലയാളം കൊഞ്ചം കൂടി തെരിയാതാ??

ഞാൻ അവളോട് ചോദിച്ചു.

പുരിയും ആണാ തിരുമ്പി സൊല്ല പുരിയാത്. നീങ്ക മലയാളത്തിലെ പേശിയാ പോതും.

I can understand ….

ആഹാ ഇവൾക്ക് ഇംഗ്ളീഷൊക്കെ അറിയാമോ. ഞാൻ മനസ്സിൽ പറഞ്ഞു,.

കീർത്തി എന്തു വരെ പഠിച്ചു. ഞാൻ മുകളിലേക്ക് പോകുന്ന സമയം കൊണ്ട് ചോദിച്ചു.

ബി കോം… പിന്നെ പോയില്ല എന്നവൾ പറഞ്ഞു, അപ്പോൾ അത്യാവശ്യം വിദ്യാഭ്യാസം ഉള്ള കൂട്ടത്തിലാണ്.

ഒന്ന് വളക്കാൻ ട്രൈ ചെയുമ്പോൾ സൂക്ഷിക്കണം. പണി കിട്ടിയാൽ ആകെ നാറും. പോരാത്തതിന് തമിഴരുടെ ഒരു വലിയ ഗ്രൂപ് തന്നെയുണ്ട് കരോൾ ബാഗിൽ എല്ലാം കൂടി എന്നെ പഞ്ഞിക്കിടും…

ഞാൻ ടെറസ് എല്ലാം കാണിച്ചു ഞങ്ങൾ ഒരുമിച്ചു താഴേക്കിറങ്ങി. അവൾ അപ്പോളേക്കും എന്നോട് നന്നായി സംസാരിക്കാൻ തുടങ്ങിയിരുന്നു.

കേരളാവിൽ ഊര് എങ്കെ.. യാർ യാർ ഇറുക്ക്‌… യെൻ കല്യാണം പണ്ണലെ ??

അങ്ങനെ ഒരു കൂട്ടം ചോദ്യങ്ങൾ അവൾ ചുരുങ്ങിയ സമയം കൊണ്ട് ചോദിച്ചു….

എല്ലാം മറുപടി പറഞ്ഞു.

യെൻ കല്യാണം പണ്ണലെ എന്ന ചോദ്യത്തിന് ഞാൻ പറഞ്ഞു…

ഉങ്കളെ മാതിരി ഒരു അഴകാന പൊണ്ണ് കെടക്കലെ… അതിനാലെ…

അത് കെട്ടവൾ ചിരിച്ചു..

ആഹാ നാൻ അവള് അളകാ ഇറുക്കാ..

(മലയാളത്തിൽ തന്നെ വിവരിക്കുന്നതാണ് നല്ലത് അതിനാൽ തമിഴ് ഇവിടെ നിർത്തുന്നു)

അതെ നല്ല ഭംഗിയാണ് കീർത്തിയെ കാണാൻ .

രാജീവിന് ലവ് വല്ലതുമുണ്ടോ?

ഇതു വരെ ഇല്ല. ഇനി ഒട്ടു നോക്കുന്നുമില്ല.

അതെന്താ ? അവൾ ചോദിച്ചു. അങ്ങനെ ഇതുവരെ ആരെയും കിട്ടിയില്ല. ഇപ്പോൾ സമയവും ഇല്ല. ജോലി കഴിഞ്ഞു ഞാൻ വരാൻ തന്നെ രാത്രി 8 /9 ഒക്കെ ആവും. പിന്നെ എവിടെ എന്ത് സമയം.

ആഹാ രാജീവും രാത്രിയാകുമോ വരാൻ. ആനന്ദ് എന്നും ലേറ്റ് ആവും. വീട്ടിലിരിക്കാൻ സമയം ഇല്ല. ഞാൻ ആകെ ബോർ അടിച്ചു മടുത്തു. നാട്ടിൽ പോയാ മതി. പക്ഷെ അവിടെയുള്ളവരുടെ ചോദ്യങ്ങൾ ഓർക്കുമ്പോൾ അതും വയ്യ.

ഇപ്പോൾ തന്നെ കണ്ടില്ലേ ഇന്ന് ഞായറച്ചാഴ്ചയാണ്. ഇന്നും പോയി. പുതിയ ഒരു സ്ഥലത്തേക്ക് മാറിയിട്ടു പോലും…

അതിനെന്താ ഞാനിവിടെ ഉണ്ടല്ലോ. കിട്ടിയ ഗ്യാപ്പിൽ നൈസ് ആയിട്ട് ഒരു ഫ്രീ കിക്ക്‌. ഗോൾ പോസ്റ്റിലേക്ക്…

ഫൗൾ ആയില്ല അവൾ അതിനും ചിരിച്ചു…

അപ്പോൾ എന്തോ ഒരു സോഫ്റ്റ് കോർണർ ഉള്ള പോലെ എനിക്ക് ഫീൽ ചെയ്തു.

ഞങ്ങൾ നേരത്തെ താമസിച്ചിരുന്ന ഫ്ലാറ്റ് പഴയതാണ്. പൈപ്പ് ലീക്, വെള്ളം വരാൻ ബുദ്ധിമുട്ട്, പിന്നെ ആകെ ഒരു വൃത്തിയില്ല. ഇത് രാജീവ് ഒറ്റക്കാണെങ്കിലും നന്നായി നോക്കുന്നുണ്ട്.

അവളുടെ വക കോമ്പ്ളിമെൻറ്. ഞാൻ അവളോട് നന്ദി പറഞ്ഞു.

ഞങ്ങൾ കുറച്ചു സമയം കൊണ്ട് കൂടുതൽ സംസാരിച്ചു.

ഓക്കേ രാജീവ് ഞാൻ മുറിയിൽ എല്ലാം ഒന്ന് എടുത്തു വെക്കട്ടെ.

രാജീവ് റസ്റ്റ് എടുത്തോളൂ..

ശരി എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ വിളിച്ചാൽ മതി.. അതും പറഞ്ഞു ഞാൻ റൂമിൽ കയറി ഡോർ അടച്ചു.

മനസ്സിൽ അവളുടെ രൂപം ഒന്ന് ആലോചിച്ചു.

ടെറസിൽ പോയപ്പോൾ അവളാണ് മുൻപിൽ പോയത്. സ്റ്റെപ് കയറിയ സമയത്തിൽ അവളുടെ വെണ്ണക്കലിൻറെ ഉപ്പൂറ്റി ചുരിദാറിൻറെ കാൽ ഭാഗത്തു കണ്ടു. ഇടതു കാലിൽ മാത്രം കറുത്ത ഒരു റിങ് പോലുള്ള ഒരു സാധനം. കൊലുസല്ല…

പിന്നെ അവളുടെ ബാക്ക്… എല്ലാം കൂടി ഒരു കാമബാണം എൻറെ മനസ്സിൽ പതിച്ച പോലെ…

കീർത്തി… കീർത്തി…. കീർത്തി….

മനസ്സിൽ അതു മാത്രമേ കേൾക്കുന്നുള്ളൂ…

തുടരും….

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts