ഓർക്കിഡ് – 2

മലയാളം കമ്പികഥ – ഓർക്കിഡ് – 2

ചിരി നിർത്തി കാര്യം പറ പെണ്ണെ….

എവിടുന്ന ക്യാഷ്……..

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രേവതി തെല്ലൊരു അഭിമാനത്തോടെ ഞെളിഞ്ഞിരുന്നു….. നിന്റെ പോലെ അമ്മേടെ പേഴ്സിന് പോക്കനത് ഒന്നും അല്ല …

ഞാൻ അധ്വാനിച്ചു ഉണ്ടാക്കണത……. ഒന്നു പോടി നീ കൈകോട് കേള്ക്കാൻ പോയോ…. അല്ല മോളെ ട്യൂഷൻ പ്രൈവറ്റ് ട്യൂഷൻ………..

ആരാ നിന്റെ അടുത്തു ട്യൂഷനു വരാണ് മാത്രം പ്രാന്തുള്ളോർ.

പിന്നേ നിന്റെ ദേവേട്ടന്റെ ട്യൂഷൻ കഴിഞ്ഞു നിനക്ക് എപ്പള നേരം..

ഓ ദേവേട്ടന്റെ ട്യൂഇഷന്റെ കാര്യം ഒന്നും പറയിതിരിക്ക ബെതം….

എന്താടി ഇത്ര പെട്ടന്ന് മടുത്തോ………………

മടുക്കാതെ ഇരിക്കോ …ഈ വർത്തമാനം മാത്രം ഫുൾ ടൈം അച്ചമ്മേടെ നിരീക്ഷണത്തില്ലാ ഫോൺ കാൾ…… അപ്പുറത്ത് വെടിക്കെട്ട് നടക്കുമ്പോ ഇവിടെ ഒന്നു മൂളാണ് കൂടി പറ്റില്ല….. റീപ്ലേ ഇല്ലാത്തൊണ്ട ആവും മൂപ്പർക്കും ഇപ്പ വലിയ താല്പര്യം ഇല്ല……..

സാരം ഇല്ലെടി കല്യാണം കഴിഞ്ഞ നിങ്ങക് തകർക്കാലോ…

ഇന്നിം ണ്ട ഒരു മാസം….

നിനക്കു ഒരു മാസം….എന്റെ കാര്യം ആലോചിച്ചു നോക്ക് ഒരുത്തി ഇവിടെ കടി മൂത്തു നിൽക എന്നൊരു വിചാറോം ഇല്ല…..

ഓ അത്ര കടി അന്നോ… എന്ന ആ പഞ്ചാര കുട്ടന് അങ് കൊടുകാർന്നില്ലേ…

രേവതി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

പിന്നെ..എന്റെ സമ്മതമില്ലാതെ എന്നെ തൊട്ടാ അവന്റെ കുട്ടൻ മുറിച്ച ഞാൻ ഉപ്പിലിടും….

എന്ന സമതിച്ചോ…

ഇവളെ ഒന്നു ചൂടാകണം.രേവതി മനസിൽ വിചാരിച്ചു.

നീ എന്റെ കൈന്ന് വെടിക്കും

സെലിൻ സാരിക്കു പുറത്തൂടെ നല്ല ഒരു പിച്ഛ് വച്ചു കൊടുത്തു

ആ….സംസാരത്തിന്റെ ആവേശത്തിൽ പരിസരം മറന്ന് രേവതി ഒരു കരച്ചിൽ ഉയർത്തി..
ചുറ്റും നിൽക്കുന്ന കണ്ണുകൾ എല്ലാം അവിടേക്കു തിരിഞ്ഞു. അപ്പോളാണ് ബസ് നിറഞ്ഞതും സ്റ്റാൻഡ് വിടാൻ ഒരുങ്ങുന്നതും അവൾ കണ്ടത്….എന്താ എന്തു പറ്റി മോളേ……

സുപരിചതമായ ചോദിയം കേട്ടു അവൾ തല ഉയർത്തി നോക്കി

അയൽവാസി സൂറാത്ത….

ഒരു നിമിഷം അവൾ ഞെട്ടിയെങ്കിലും “ഒന്നുല്ല സൂറാത്ത’ ഇങ്ങൾക് ഇരിക്കണോ ” വിഷയം മാറ്റാൻ ഞാൻ ചോദിച്ചു” അതേറ്റു ..ഓ അല്ലേലും ജ്ജ് മ്മടെ കുട്ടിയ..ഞാൻ എഴുന്നേറ്റ സീറ്റിൽ സൂറാത്ത ഇരുന്നു..

അപ്പുറത്ത് സെലിൻ എന്ന മഹതി ആലുവ മനപുറത് വച്ചു കണ്ട ഭാവം പോലും ഇല്ലാതെ ഇരിക്കുന്നു……………………………

രേവതിയും പുറത്തെ കാഴ്ചകളിലേക്ക് കണ്ണു നട്ടു……

കുറച്ചു ലാഗ് അടിപ്പിച്ചെന്നു തോന്നിയോ.

കഴിഞ്ഞു… ഇന്നീ ട്വിസ്റ്റാണ്…

കഥനായകന്റെ ഇൻട്രോയും കൂടുതൽ കമ്പിയും ആയി

ഓർക്കിഡ് 3 രണ്ടു ദിവസത്തിനുള്ളിൽ…….

ഈ ലക്കത്തിൽ കമ്പി കുറഞ്ഞു പോയത് ക്ഷമിക്കുക…gst കാരണമാ അടുത്ത ലക്കം ഒരു ഫുൾ ലോർഡ് കമ്പി sure…

ഈ എളിയ നവാഗതനെ പ്രോത്സാഹിപ്പിക്കുക

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts