Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

ഓം ശാന്തി ഓശാന – 1

മലയാളം കമ്പികഥ – ഓം ശാന്തി ഓശാന – 1

ഓം ശാന്തി ഓശാന എന്ന സിനിമയുമായി ഏതാണ്ടൊക്കെ ഏറെക്കുറെ സാമ്യം ഉള്ള ഒരു കഥയായതു കൊണ്ടാണ് ഈ പേര് …. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കിൽ തികച്ചും സാങ്കല്പികം മാത്രം

ആദ്യത്തെ കഥ ആയതുകൊണ്ട് ചെറിയ തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുക്കണമേ എന്ന് അപേക്ഷിക്കുന്നു…. പൈതൽ ആണ് ജീവിച്ചപോട്ടെ ????????
ഓം ശാന്തി ഓശാന????

അങ്ങനെ സിനിമയിൽ നസ്രിയ പറയുന്നത് പോലെ ജൂലി ചേച്ചിയെ പോലെ അമേരിക്കന്നു വരുന്ന ഏതേലും ഒരു പൊട്ടനെ കെട്ടാൻ ആയിരിക്കും എന്റെ വിധി എന്ന് വിചാരിച്ചു ഞാൻ ശോകം അടിച്ചുനിക്കുന്ന സമയം….ആദ്യ പ്രണയം success ആവ്വുലാന്നു ആശ്വസിപ്പിക്കുന്ന അങ്ങനെ പറഞ്ഞു ഉള്ള സമാദാനം കൂടെ കളയുന്ന കൊറേ അലവലാതികളാണ് എന്റെ കുടെയുള്ളത്… പ്രണയം ആദ്യത്തെ ആയിരുന്നെങ്കിലും അസ്ഥിക്ക് പിടിച്ചിരുന്നു കേട്ടോ എല്ലാ പെണ്പിള്ളേരുടെയും ക്‌ളീഷേ ഡയലോഗ് തന്നെ ആയ്യിരുന്നു എന്റെയും ആയുധം.. എന്നെ ഒരുത്തനെ തൊടുള്ളൂ എന്ന് പറഞു കൊറേ ഭീഷണിപ്പെടുത്തതി എങ്കിലും ആശാൻ കട്ടക്ക് അടുക്കുന്ന ലക്ഷണം കാണാതായപ്പോൾ ആശിപ്പിച്ചു പറ്റിച്ച കർത്താവിനോട് വഴക്കിട്ട് വരുന്ന വഴി ആണ് ഞാൻ… സാദാരണ പള്ളിയിൽ നിന്നും വന്നാൽ മൂക്കുമുട്ടെ തിന്നുന്ന എനിക്ക് ഇന്നെന്തോ അങ്ങോട്ട്‌ വിശപ്പു വന്നില്ല

പുറത്തു നല്ല മഴ ആയിരുന്നു പള്ളിയ്‌ന്ന് വന്നുകേറുമ്പോ എന്റ അപ്പൻ ഓം ശാന്തി ഓശാന കാണുവണ് മഴ നനഞ്ഞു നസ്രിയ വരുമ്പോൾ നിവിൻ പോളി ഓല കുടയുമായി വരുന്ന സീനാണ്‌.. ഇതുപോലെ വേണോടി പെൺപിള്ളേർ ആയാൽ എന്നൊരു ഡയലോഗ് മാങ്ങാത്തൊലി ബാക്കിയുള്ളവൻ ഇവിടെ ഉള്ള പ്രേമോം പൊളിഞ്ഞഹ് ഇരിക്കുമ്പോ ആണ് ഒടുക്കത്തെ റൊമാൻസ് ഒരുത്തന്റെ പുറകെ നടന്നു ന്റെ ചെരൂപ് തേഞ്ഞത് അല്ലാതെ ഒരു ഗുണോം ഇണ്ടായില്ല എന്ന് ഞാൻ പറഞ്ഞില്ല കനപ്പിച്ചു ഒന്ന് നോക്കികൊണ്ട് റൂമിലേക്ക്‌ കേറി പോകുന്ന വഴിക്ക് അമ്മക്കും കൊടുത്തു ഒരു ചുട്ട നോട്ടം അല്ല പിന്നെ!നേരെ ബെഡിലേക് ചാടി ഫോൺ എടുത്തു ഇവിടുണ്ട് ആശാൻ വോൾപേപ്പർ ആയിട്ട് അയ്യടാ ന്താ ഗ്ലാമർ ഇവനെ ബുള്ളെറ്റിലാണോ പെറ്റിട്ടതു അഹങ്കാരി ആദ്യമായിട്ട് പ്രേമിക്കാൻ കിട്ടിയ ഐറ്റം 18 ന്റെ പണി ആർനോ കർത്താവെ എനിക്ക് നീ തന്നത് ചൂടോടെ ആ വോൾപേപ്പർ അങ്ങു മാറ്റി എന്റെ സ്വന്തം
ഫോട്ടോ ഇട്ടു കളി എന്നോടോ ഞാൻ ആരാ മോള് പറഞത് പോലെ എന്നെ പരിചയപെടുത്തില്ലലോ ന്റെ കാര്യം നിക്കട്ടെ ഈ കഥയിലെ ഗിരിയെ ആദ്യം പരിചയപ്പെടുത്താം പേര് എബിൻ.. എബിൻ ഫെലിക്സ് പേര് പോലെ തന്നെ നല്ല അഹങ്കാരി ആണ്‌ കാശ് കയ്യിൽ ഉള്ളതിന്റെ അഹങ്കാരം അതും സ്വന്തം അല്ല ചേട്ടൻ ഓസ്ട്രേലിയ കെടന്നു കഷ്ടപ്പെട്ട് ഇണ്ടാക്കുന്നത് ഒരു 220 ഉണ്ട്, ഒരു ക്ലാസ്സിക്‌ 500 പോരാതേനു ഒരു ഹോണ്ട സിറ്റി ആള് ഇപ്പോൾ M A fst ഇയർ പഠിക്കുവാ സെന്റ് മേരീസ്‌ കോളേജിൽ അത്യാവശ്യം ഹൈപ്പ് ഓക്കേ ഇട്ടു ജാട അടിച്ചു നടക്കുന്ന ചെക്കൻ നല്ല രീതിയിൽ ഒരു കോഴിയും കൂടെ ആണ് +2 പഠിക്കുമ്പോൾ വെളിവ് ഇല്ലാത്ത പ്രായത്തിൽ ഒരു തേപ്പ് കിട്ടീന്നും പറഞ്ഞു സകല പെൺപിള്ളേരെ വെറുപ്പ്‌ ആണ് ഇപ്പൊൾ( അതെങ്ങനാ ആദ്യം പോയി വല്ല തേപ്പു പെൺപിള്ളേരെ പ്രേമിക്കാൻ aanpillerk ഒരു പ്രേത്യേക കഴിവാ എന്നിട്ട് ആത്മാർത്ഥതാ ഉള്ളവരെ തേക്കും ചെയ്യും ) ല്ലാത്തിനെയും കൊതിപ്പിച്ചു കടന്നു കളയാൽ ആണ് പ്രധാന പണി… കഷ്ടകാലം അല്ലാണ്ടെന്താ കാര്യം ഇതൊക്കെ ആണെങ്കിലും ആള് നല്ല മൊഞ്ചൻ ആണ് 6 അടി height, അത്യാവശ്യം മെലിഞ്ഞ ബോഡി,ഇരു നിറം,മോഡേൺ ഡ്രസിങ്,വിടർന്ന കണ്ണുകൾ, ചിരി ആണ് അടിപൊളി ഇടംപല്ല് ഉള്ളതുകൊണ്ട് ചിരി ആണ് ഹൈലൈറ്.. ആ ചിരി ആണ് എന്നെ വീഴ്ത്തിയെ..നോക്കി ഇരിക്കാൻ തോന്നും ചിരിക്കുന്നത്.. പറഞ്ഞിട്ട് കാര്യമില്ലാ,കയ്യിനു പോയി ????

ഇത്രേം നേരമായല്ലോ കഥ പറയുന്ന എന്നെ പരിചയപ്പെടുത്തിലാലോ എന്ന് വിചാരിക്കാനു വരട്ടെ ഞാൻ അന്ന.ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു ഇപ്പോ നിങ്ങൾ വിചാരിക്കും ഞൻ അവന്റെ ജൂനിയർ ആണെന്നു..ഞാൻ വിമൻസ് കോളേജിൽ ആണ് (പിന്നെ നേരത്തെ parajha ഐറ്റം 2 കൊല്ലം വേറെ കോളേജ് ആയിരുന്നു കയ്യിലിരുപ്പ് കൊണ്ട് വീണ്ടും ഫസ്റ്റ് യർ തൊട്ടു പഠിക്കാൻ പോവേണ്ടി വന്നതാ സോ ഞങ്ങൾ തമ്മിൽ 3 വയസ് diffrnc ഉണ്ട്..അവനു 23 എനിക്ക് 20)നിങ്ങൾ നേരത്തെ കണ്ട എന്റെ പപ്പാക്ക് ബിസിനസ്‌ ആണ് അമ്മ ടീച്ചർ പിന്നെ ഒരു അനിയൻ ഉണ്ട് എനിക്കു..അഹങ്കാരം കൊറേ കൂടെ കൂടുതൽ ആയോണ്ടും വിമൻസ് ൽ പഠിക്കുന്ന കൊണ്ടും അവനെകാൽ ഹൈപ്പ് ആണ് ഞാൻ.. കോളേജിലെ ഫൈനൽ ഇയർ rep കൂടെ ആണ് വെളുത്ത നല്ല മെലിഞ്ഞ ശരീര പ്രകൃതിയും അത്യാവശ്യം height ഉം ആവറേജ് ഇൽ കൂടുതൽ സൗന്ദര്യം ഉം അപ്പന്റെ കയ്യിൽ കാശും ഉള്ളത് കൊണ്ട് ഇഷ്ടം പോലെ പ്രൊപോസൽ വരുന്നുണ്ട് എല്ലാത്തിനെയും പുച്ഛിച്ചു
വിടുകയാണ് ന്റെയും ന്റെ ബെസ്റ്റ് ഫ്രഡ് അഞ്ജലിയുടെയും പ്രധാന പണി 2 പേരും 2 ഏരിയ ഇൽ ആണല്ലോ പിന്നെ എങ്ങനെ കണ്ടു മുട്ടി എന്ന് ആലോചിച്ചു പ്രാന്ത് ആവണ്ട സംഭവം നടക്കുന്നത് 2 കൊല്ലം മുൻപ് ആണ് ഞാൻ ഡിഗ്രി ഫസ്റ്റ് യർ പഠിക്കുന്ന സമയം……..

എല്ലാ ദിവസത്തെയും പോലെ ക്ലാസ്സ്‌ കഴിഞ്ഞു കൂട്ടുകാരിയുമായി നടന്നു വരുന്ന നായിക പെട്ടെന്ന് triple അടിച്ചു വരുന്ന ഒരു 220 കൂട്ട്കാരിയെ ഇടിക്കുന്നു അവൾ നിലത്തു വീഴുന്നു എവടെ നോക്കി ആടോ വണ്ടി ഓടിക്കുന്നെ എന്ന് ഒച്ച എടുക്കുന്ന നായിക ഏറ്റവും പുറകിൽ ഇരിക്കുന്നvan നിനക്കൊന്നും കണ്ണ് കണ്ടുടെ എന്ന് ചോദിക്കുന്നു അവൻ അല്ല നമ്മുടെ നായകൻ ഹെൽമെറ്റ്‌ മാറ്റി നിന്റ അപ്പന്റെ ആണോടി റോഡ് എന്ന് ചോദിക്കുന്ന ഇവനാണ് നമ്മുടെ നായകൻ ഒരു കാര്യമില്ലതെ അപ്പന് വിളിച്ച അവനോടു പിന്നെ തന്റെ അപ്പന്റെ ആണോ റോഡ് എന്ന് തിരിച്ചു ചോദിക്കുന്നു നായിക…വല്യ ഹൈപ്പ് ആണെങ്കിലും 2 പേരുടെയും ലെവൽ മനസിലായി കാണുമല്ലോ അങ്ങനെ ആദ്യം കണ്ടപ്പോൾ തന്നെ അപ്പന് വിളിച്ച ഇവനെ ആണ് ഞാൻ പ്രേമിച്ചതു..അന്ന് ആൾകാർ ഒകെ ഓടി വന്നെങ്കിലും പെണ്ണ് എന്നാ ബലത്തിൽ അവർ avnmare വിരട്ടി വിട്ടു അന്ന് ഞൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എല്ലാm മാറി മറിയും എന്ന് ഈ സംഭവം എല്ലാം ഞാൻ മറന്നു പുതിയ തിരക്ക് ഇലേക്ക് പോയി

അങ്ങനെ ഇരിക്കുംപോ ആണ് പപ്പാടെ ചേട്ടന്റെ മോളുടെ കല്യാണം വരുന്നത് ഞങ്ങൾ അത് അടിച്ചു പൊളിക്കാൻ തന്നെ പ്ലാൻ ഇട്ടു സൺ‌ഡേ ഉള്ള കല്യാണത്തിന് ഞങ്ങൾ പിള്ളേർ സെറ്റ് വെള്ളിയാഴ്ച തന്നെ കെട്ടി എടുത്തു പ്ലാനിങ് thodanghi ചേച്ചിക്ക് ഒരു അനിയൻ ഉണ്ട് ചേട്ടന് ഒരു 23 വയസു കാണും chetnte ഫ്രഡ്സ് ഒക്കെ ഉണ്ടാവുമല്ലോ എല്ലാത്തിനെയും വായിനോക്കി നടക്കാൻ ആണ് ഞാനും ആകെ കൂടെ കെട്ടിക്കാൻ ബാക്കി ഉള്ള ഫെമി ചേച്ചിയും കൂടെ പാക്ക് ചയ്തു കോട്ടയത്തെക്ക് പോയതു..ഞങ്ങൾ നസ്രാണികൾക്ക് കല്യാണത്തിന്റെ തലേന്ന് മധുരം നുള്ള് എന്നൊരു പരിപാടി ഉണ്ട് അതും ഒരു ആഘോഷം തന്നെ ആണ് കുടുംബത്തിൽ പെൺപിള്ളേരെ കല്യാണം കഴിയാൻ ബാക്കി ഉള്ളത് ഞാനും ഫെമി ചേച്ചിയും ആണ് വീട് ഫുൾ ചേട്ടന്റെ ഫ്രഡ്സ്,ഞങ്ങൾ നല്ല ഗെറ്റപ്പ്ഇൽ തന്നെ ഒരുങ്ങി എല്ലാ കണ്ണുകളും ഞങ്ങളെ ആയിരുന്നു നോക്കിയിരുന്നത് ന്റെ മുടി അഴിച്ചു ഇട്ടിരുന്നു കൊണ്ടും ചേച്ചിയെ കാളും height കൂടുതൽ ഉള്ള കൊണ്ടും പിങ്ക് lehenga എന്റെ നിറത്തിനു നല്ല മാച്ച് ആയിരുന്നു
കൊണ്ടും ചേട്ടന്റെ കൂട്ടുകാരൻമാരൊക്കെ എന്നെ നോക്കുന്നതും അത് കണ്ടു ചേട്ടൻ ദേഷ്യപ്പെട്ടു എന്റെ പെങ്ങൾ ആട എന്ന് പറയുമ്പോൾ ഞാൻ ജാട കൊണ്ട് പൊങ്ങി പോകുവാണോ എന്ന് എനിക്ക് തന്നെ തോന്നി എല്ലാത്തിനെയും നോക്കുനത്തിന്റെ ഇടയിൽ ചിരിച്ചോണ്ട് നിക്കുന്ന ഒരുത്തനെ എന്റെ കണ്ണിൽ പെട്ടു കണ്ടു നല്ല പരിചയം പക്ഷെ എവിടെ ആണെന്ന് ഓർക്കാൻ പറ്റുന്നില്ല… കിട്ടി ഓർമ കിട്ടി ഇവനെ ആനല്ലൊ ദൈവമെ ഞാൻ 2 ആഴ്ച മുൻപ് അപ്പനു വിളിച്ചത് പൊളിച്ചു…ഞാൻ ഒന്നുടെ പാളി നോക്കി ആശാൻ എന്നെ തന്നെയാണ് നോക്കുന്ന നിനക്ക് ഞൻ വച്ചിട്ടുണ്ട് എന്ന ലുക്ക്.. ഞാൻ ആ വശത്തു പിന്നെ നോക്കിയില്ല പേടിച്ചിട്ടു അല്ല കേട്ടോ ഒന്നും ഇല്ലേലും എന്റെ അപ്പന് വിളിച്ച കൊരങ്ങൻ അല്ലെ ഞാൻ വളരെ നൈസ് ആയി ചേച്ചി അടുതു ചെന്നു ചോദിച്ചു അതാരാണ് എന്ന് ആാാഹ അവനെ നിനക്ക് അറിയില്ലേ അവൻ അപ്പുന്റെ besti ആണ് എബിൻ..നിന്നോട് പറഞത് ഓർക്കുന്നുണ്ടോ നീ വീണ്ടും പൊളിച്ചു ചേട്ടന്റെ ബെസ്റ്റ് ഫ്രഡ് വെരി ഗുഡ് എനിക്ക് അറിയാം ഇവനെ എന്റെ ചേട്ടന്റെ അതെ സ്വഭാവം…. ഏതായാലും ഇവൻ എന്നെ തട്ടും എന്ന് ഉറപ്പ് ആയി അവൻ എന്നെ തന്നെ നോക്കി നിക്കുവാണ് മൂർച്ച ഉള്ള നോട്ടം എങനെ അവിടെ നിന്നും ഓടി രെക്ഷപെടും എന്ന് വരെ ഞൻ ആലോചിച്ചു കാരണം ഇവന്റെ വീര കഥകൾ എന്നോട് തന്നെയാ പുന്നാര ചേട്ടൻ റ്റ്പറഞു തന്നിട്ടുള്ളതു രക്ഷപെടാൻ ഒരു ചാൻസ് പോലും ഇല്ല പുറത്തു ഫങ്ക്ഷൻ നടക്കാണ് അപ്പോഴാണ് അലീന ചേച്ചി എന്നോട് റൂമിൽ പോയി tissue എടുത്തു വരാൻ പറഞ്ഞതു… ആശ്വാസം ആയി ഞാൻ ആ lehenga വാരി പിടിച്ചു ഓടി.. മുകളിലെ നിലയിൽ ചേച്ചിയുടെ റൂമിൽ അലമാര യുടെ മുകളിൽ എന്നാ പറഞ്ഞത് വീടിന്റെ ഉള്ളിൽ മുഴുവൻ ഇരുട്ട് ആണ് പുറത്തെ ലൈറ്റ്ന്റെ വെട്ടം അകത്തു കാണാം നേരിയ വെളിച്ചം ആണ് എങ്കിലും തരക്കേടില്ലതെ കാണാം അലമാരയുടെ മുകളിൽ എനിക്ക് കൈ എത്തുന്നില്ലാ ഞാൻ വീണ്ടും എത്തിച്ചു എടുക്കാൻ നോക്കുന്നു കുന്തം എത്തുന്നല്ലാ പെട്ടെന്ന് ആണ് ആരോ എന്നെ എടുത്തു പൊക്കി..എന്റെ ടോപ് ന്റെ ഇടയിലൂടെ അരയിൽ പിടിച്ച കൊണ്ട് ചേട്ടൻ അല്ല എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു എന്നെ അങ്ങനെ എടുത്തു പോകുന്നത് ചേട്ടൻ മാത്രം ആണ് .. ഞാൻ കുതറിയപ്പോൾ പിടി വിട്ടിരുന്നു ആരാണ്
എന്നറിയാൻ ഞാൻ തിരിഞ്ഞു…എബിൻ!! ഞാൻ എന്തെകിലും പറയും മുൻപ് അവൻ എന്റെ വായ പൊത്തിയിരുന്നു…അരണ്ട വെളിച്ചത്തിൽ റൂം ലോക്ക് ചെയ്തിരിക്കുന്നത് ഞാൻ കണ്ടു.. ദൈവമെ ഇവൻ ഇതെന്തു ഭാവിച്ചാ എന്നെ റേപ്പ് ചെയ്യാൻ മാത്രം വൃത്തികെട്ടവൻ അല്ലെന്നു എന്റെ മനസ് പറഞു…”എന്താടി ഇപ്പോ പറയാൻ ഇല്ലേ ഒന്നും “എന്നെ മതിലിൽ ചേർത്ത് നിർത്തികൊണ്ട് അവൻ ചോദിച്ചു…അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു കൊണ്ടിരുന്ന എന്റെ കൈകളെ ഒരു കൈ കൊണ്ട് കൂട്ടി പിടിച്ചു അവൻ എന്നോട് അമർന്നു നിന്നു.. എനിക്കൊന്നു അനങ്ങാൻ പോലും ആയില്ലാ..എല്ലാം ഒരു മിനിറ്റ്ൽ കഴിഞ്ഞു.. വലതുകൈ കൊണ്ട് പറന്നു വീണ എന്റെ മുടി ഇഴകളെ മാടി ഒതുക്കി കൊണ്ട് അവൻ എന്റെ താടി പിടിച്ചു ഉയർത്തി അവന്റെ കൈകൾ എന്റെ കഴുത്തിലെക്കു നീണ്ടു പതിയെ അവന്റെ ചുണ്ടുകൾ എന്റെ ചുവന്ന ചുണ്ടുകളിൽ പതിച്ചു. അരകെട്ടിൽ ചുറ്റി അവൻ ചേർത്തു പിടിക്കുംപോ എന്റെ ഹൃദയമിടിപ്പ് നിന്നിരുന്നു…………..

അഭിപ്രായങ്ങൾ അറിയിക്കുക ഇഷ്ടം ഉണ്ടെങ്കിൽ തുടരാം ഇല്ലങ്കിൽ ഞൻ ഓടി എന്നെ നോക്കണ്ട

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍ © 2017