Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

ഒരിക്കൽ കൂടി

തുണ്ട് കഥകള്‍  – ഒരിക്കൽ കൂടി

ആദ്യമേ പറയട്ടെ ഇതിൽ കമ്പി കുറവാണ് ആരും അതിന് പരാതി പറയരുത് ഒരു കഥ ആയിട്ട് വായിക്കുന്നവർക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു….. എന്ന് സ്നേഹത്തോടെ നിങ്ങളുടെ ചാർളി ബ്രോ…..

സ്വപ്നം പോലെ അവള് എന്നിലിന്നും ഉണ്ട് ചില നനുത്ത ഓർമ്മകൾ കണക്കെ പല വർണ്ണങ്ങളിൽ ഇടക്കൊക്കെ എന്നെ കുളിരണിയിച്ച്‌ കടന്ന് പോകാറുണ്ട് എന്നിലൂടെ എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് എന്നിലെ ഞാനായി എനിക്കൊപ്പം ജീവിക്കാൻ കൊതിച്ചവൾ എന്നെ ഇത്രയധികം സ്നേഹിച്ച വേറാരും ഈ ഭൂമിയിൽ ഉണ്ടോ എന്ന് പോലും എനിക്കറിയില്ല…..

ഒടുവിൽ എല്ലാവരെയും കരയിച്ച് എന്നെ ഒരു മൂഖമായ താഴ്‌വരയിൽ തനിച്ചാക്കി സ്വപ്നങ്ങളും ആഗ്രഹങ്ങളും മുഴുവനായി ഒരു നിമിഷം കൊണ്ട് ഒരു മനുഷ്യ മൃഗം പിച്ചി ചീന്തി അവളെ വലിച്ചെറിഞ്ഞ് മരണത്തിന് കൈമാറി കൊടുത്തപ്പോൾ നിസ്സഹായനായി ഒരു തൂവെള്ള തുണിയിൽ പൊതിഞ്ഞ അവളുടെ ശരീരത്തോട് ചേർന്ന് ഇരുന്ന് വാവിട്ട് പോട്ടിക്കരയുംപോ… പെണ്ണിനെ കാമം തീർക്കാൻ ഉപയോഗിച്ച് വലിച്ചെറിഞ്ഞ മൃഗ തുല്യനായ മനുഷ്യരുടെ ഇടയിൽ ശെരിയായ സ്നേഹത്തിന് എന്ത് അർത്ഥം മാതാവിന് എന്തർത്ഥം…..

നിറമിഴികളൊടെ അവളെ ഓർത്തു ദിന രാത്രങ്ങൾ മുഴുക്കെ കരഞ്ഞിട്ടും ഇന്നും മതിവരാതെ ദിനവും ഒരിക്കലെങ്കിലും അവളുടെ ഓർമകൾ എന്നിലൂടെ സഞ്ചരിക്കാറുണ്ട് എന്നിലെ ഒരു മിഴി നീർത്തുള്ളിയായി അവ പൊഴിഞ്ഞിറങ്ങുപ്പോൾ അവളെന്ന എന്നിലെ മധുകണത്തെ എന്നിൽ നിന്നും അടർത്തി മാറ്റിയത് എന്തിനാണ് ഈശ്വരൻ എന്ന് എനിക്കിന്നും അറിയില്ല…. എന്റെ ആര്യ…. എനിക്കൊരു ഓർമ മാത്രം ആയ ദിനങ്ങൾ…..
ചിലപ്പോ ദൈവത്തിനു പോലും ഞങ്ങളുടെ സന്തോഷം കണ്ട് സ്നേഹം കണ്ട് അസൂയ ഉണ്ടായതിനാലാവുമോ…. അവളെ പിച്ചി ചീന്തിയ ജോർജ് എന്ന മനുഷ്യ മൃഗത്തെ കൊല്ലണം എന്ന് കരുതിയതല്ല പക്ഷേ ഒരു നേരത്തെ ദേഷ്യത്തിന് അന്നത്തെ ഒരു 22 കാരന് ഉള്ളില് ഉയർന്ന് പൊങ്ങിയ ദേഷ്യത്തിന് അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്…..

അവളുടെ ഓർമ്മകൾ എന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്…. ഓരോ നിമിഷവും….

“ഹലോ ആദിത്യൻ” ഉറങ്ങുവാണോ….. എന്ന ശബ്ദം ചെവിയിലേക്ക്‌ വന്ന് കയറിയതിനോടിപ്പം കമ്പിയിൽ ലാത്തി കൊണ്ടുള്ള തട്ടും കൂടി കേട്ടപ്പോ ആണ് ചിന്തയിൽ നിന്നും ഉണർന്ന് എഴുന്നേറ്റത്…..

അപ്പോഴും എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ, തുള്ളികൾ കണക്കെ പൊഴിയുന്നുണ്ടായിരുന്നു….. നിന്റെ ശിക്ഷ കഴിഞ്ഞു…. ഇന്ന് ഉച്ചകഴിഞ്ഞ് പോകാം അതൊന്ന് പറയാൻ വന്നത് ആണ്….. എന്നും പറഞ്ഞ് തിരിഞ്ഞ് നടക്കുന്ന ജയിൽ സൂപ്രണ്ടിന്റെ ബൂട്ടിന്റെ ശബ്ദം എന്റെ ചെവിയിലൂടെ കടന്ന് പോയി….

വീണ്ടും സിമന്റുകൊണ്ട് തീർത്ത കട്ടിലുപോലുള്ള തറയിൽ തല ചായ്ച്ച് വീണ്ടും കിടന്നു എന്റെ ആര്യയുടെ ഓർമകളിലൂടെ…… ഒരിക്കൽ കൂടി മതിവരാതെ അവളെയും ഓർത്ത്….. അന്ന് എത്ര സന്തോഷമുള്ള ദിനങ്ങൾ ആയിരുന്നു….. എന്റെ മുറപ്പെണ്ണ് അറിവ് വെച്ച് കാലം മുതൽ ഞങ്ങൾ പ്രണയിക്കുക ആയിരുന്നു…. വീട്ടുകാരും കുടുംബക്കാരും ചേർന്ന് ഒരു മോതിരം മാറൽ ചടങ്ങിലൂടെ എനിക്ക് അവളെ സ്വന്തമാക്കി തരുമ്പോൾ ഞാൻ ഒരു എൻജിനീയറിംഗ് വിദ്യാർത്ഥി…..
ആര്യ അവളന്ന് ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്നു….. ഞങ്ങൾ ഒരു ജീവിതം സ്വപ്നം കണ്ട് പ്രണയിച്ച് ജീവിക്കുമ്പോൾ ഒരിക്കൽ പോലും ഞങ്ങളുടെ ഇടയിൽ വഴക്കുകൾ ഉണ്ടായിട്ടില്ല….. സാമ്പത്തികമായി മുന്നോട്ട് നില്ക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല….

ഒരിക്കൽ പോലും ഒരു പരോളിനോ എന്തിന് ഈ ശിക്ഷയിൽ നിന്ന് പോലും എന്നെ ഒഴിവാക്കാൻ ഞങ്ങളുടെ കുടുമ്പക്കാർക്ക്‌ നിസാരമായി തന്നെ കഴിയുമായിരുന്നു…. എനിക്ക് വേണ്ടത് കുറച്ച് സ്വസ്ഥമായ ഒരു അന്തരീക്ഷം ആയത് കൊണ്ട് ഞാൻ തന്നെയാണ് സ്വയം കുറ്റം സമ്മതിച്ചത്….. അന്ന് ജോർജിനെ കണ്ടപ്പോ…. അവന്റെ ഒരു വാക്കാണ് അവനാണ് എന്റെ ആര്യയെ കൊന്നതെന്ന് ഞാൻ മനസ്സിലാക്കിയത്…..

വീണ്ടും മിഴികളിലൂടെ മിഴിനീർ തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു….. എന്നെ വന്നു വീണ്ടും ആരോ വിളിച്ചു…. ഒരു പാവയെ പോലെ അവരുടെ ഒപ്പം പോയി നേരെ എന്റെ പഴയ ഡ്രസ്സുകൾ എടുത്ത് തന്നു കുറെ ഒപ്പിടലുകളും കാര്യങ്ങളും കഴിഞ്ഞതും പുതിയ ഒരു ഡ്രസ്സ് ഒരു കവറിൽ കൊണ്ട് തന്നു…. എന്നിട്ട് പറഞ്ഞു രാവിലെ അമ്മയും വല്യച്ഛനും ആണെന്ന് തോന്നുന്നു ഇതും കൊണ്ട് തന്നു പുറത്ത് കാത്തിരിപ്പുണ്ട്……..

വസ്ത്രം മാറി കൊട്ടാരക്കരയിൽ നിന്നും ജയിലിന് പുറത്ത് ആദ്യമായി കാലെടുത്ത് വെച്ചു…. കാലം ഒരുപാട് മാറിയിരിക്കുന്നു…. ചുറ്റുമുള്ള തിരക്ക് പിടിച്ച റോഡിലേക്ക് നോക്കി എല്ലാവരും തിരക്കുകൾക്ക് അടിമപ്പെട്ട് ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ നെട്ടോട്ടം ഓടും പോലെ തോന്നി….. ഒരു മരച്ചുവട്ടിൽ കയ്യിലൊരു ചെറിയ പൊതിയുമായി ഇരിക്കുന്ന ഇരിക്കുന്ന അമ്മയുടെ മിഴികളിൽ പടരുന്ന നനവ് മകനോടുള്ള വാത്സല്യം ആയിരുന്നു…..
ജയിലിൽ എല്ലാ മാസവും ഒന്നാം തീയതി എന്നെ കാണാൻ വരാറുണ്ട് ഞാൻ ഒന്ന് പോയി കാണാൻ നിന്നിട്ടില്ല…. ഒത്തിരി സ്വപ്നങ്ങൾ കണ്ട് വളർത്തിയ ഒരേ ഒരു മകൻ ഇരുമ്പഴികൾക്കുള്ളിൽ കിടക്കുന്ന കാഴ്ച്ച എന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന എന്റെ മാതാപിതാക്കൾക്ക് ഒരുപാട് വേദന നല്കും എന്നുറപ്പാണ്. ഞാൻ ആയി ഇനിയും അവർക്ക് വേദന നൽകരുത് എന്ന് ആഗ്രഹിച്ചത് കൊണ്ടാണ്…

ഞാൻ അമ്മയുടെ തൊട്ടരികിൽ ഇരിക്കുന്ന എന്നും എപ്പോഴും കാണാറുള്ള അച്ഛനെ ഒരു നോക്ക് കാണുവാൻ ഒത്തിരി തിരഞ്ഞു…. ഒടുവിൽ ഒരു വെള്ള dezire ന് സൈഡിൽ വല്യച്ഛൻ നിൽക്കുന്നത് കണ്ടു..

പിന്നെയും അമ്മയിലേക്ക്‌ നോക്കി അപ്പോ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി തുടങ്ങിയിരുന്നു…. ഞാൻ അമ്മയുടെ അടുക്കലേക്ക് നടന്ന് നീങ്ങി…. എന്റെ ശരീരവും മനസ്സും ഒരു പോലെ മൂഖമായിരുന്നു…..

അമ്മയുടെ അരികിൽ മരച്ചുവട്ടിൽ അമ്മയോട് ചേർന്നിരുന്നു… ചുളിവുകൾ വീണു തുടങ്ങിയ മുടിമുഴുവൻ നരച്ച എന്റെ അമ്മയെ കണ്ണ് നിറയെ കാണുമ്പോ എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞിരുന്നു….. ഇതുവരെയും പൊഴിച്ചതിനേക്കാലും ആയിരം മടങ്ങ് കണ്ണുനീർ അമ്മയുടെ തോളിൽ തല ചായ്ച്ച് കൊണ്ട് എന്റെ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു….. മൗനത്തിനു വിരാം ഇട്ടു കൊണ്ട് ശബ്ദം പുറത്തേക്ക് വരാതെ അടഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു അമ്മെ അച്ഛൻ വന്നില്ലേ…. നിങ്ങളെയൊക്ക ഇവിടെ വന്നിട്ട് കാണാൻ വരാത്തതിന്റെ ദേഷ്യമാണോ അച്ഛന്……

അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ എന്റെ മുഖത്തിലൂടെ ഒഴുകി ഇറങ്ങി വരുമ്പോൾ എന്റെ മനസ്സ് എന്തെന്നില്ലാതെ മിടിക്കുന്നുണ്ടായിരുന്നു….

എന്റെ നെറുകയിൽ സ്നേഹം കൊണ്ട് പൊതിഞ്ഞ് അമ്മയുടെ ചുംബനം പതിയുമ്പോൾ…. അമ്മയുടെ തേങ്ങൽ കുറച്ച് ഉച്ചത്തിലായി, എന്റെ മോനെ എന്നും പറഞ്ഞ് ആ മതൃഹൃദയം എന്റെ മുറുകെ പുണരുംപോൾ ഞാൻ അമ്മയുടെ കുഞ്ഞുവാവ ആയി മാറുന്നുണ്ട് ആയിരുന്നു…. നീണ്ട 14 വർഷങ്ങൾ ആരോരും ഇല്ലാത്തവനായി സ്വയം കഴിഞ്ഞ് കൂടിയ നിമിഷങ്ങളിൽ ഈ മാതൃഹൃദയം എത്ര മാത്രം നൊമ്പര പെട്ടുകാണും…..
അപ്പോഴേക്കും വല്യച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നു…. എന്താ ഇത് ആദിമോനെ അമ്മയ്ക്കൊപ്പം മോനും കരയുവാണോ….. ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് തന്നെ എന്നെ കണ്ടിരുന്ന വല്യച്ഛൻ…. അച്ഛനെപ്പോലെ സ്നേഹിച്ചിരുന്ന വല്യച്ഛൻ…. ഞാൻ എഴുന്നേറ്റ് ആ മുഖത്തേക്ക് ഒന്ന് നോക്കി എല്ലാവരിലും സന്തോഷം നിറയുന്നത് മിഴിനീർ തുള്ളികൾ കൊണ്ട് കണ്ണുകൾ നിറയുന്നതിന് ഒപ്പം മാത്രം…. എന്റെ തോളിൽ പിടിച്ച് വല്യച്ചനോട് ചേർത്തപ്പോ എനിക്ക് കെട്ടിപിടിച്ച് പൊട്ടി ക്കരയാതിരിക്കാൻ കഴിഞ്ഞില്ല……

പെട്ടെന്ന് തന്നെ വല്യച്ഛൻ എന്നെ സമാധാന പെടുത്താൻ ശ്രമിക്കുന്നത് കണ്ടപ്പോ ഇനിയും ഇവരെ കരയിക്കാൻ തോന്നിയില്ല…. അമ്മയെയും ചേർത്ത് പിടിച്ച് വണ്ടിയിലേക്ക് നടന്ന് നീങ്ങുമ്പോൾ മോനെ അമ്മ മോന് വേണ്ടി ഇന്നും രാവിലെ അമ്പലത്തിൽ പോയി എന്നും പറഞ്ഞ് കയ്യിലിരിക്കുന്ന അല്പം ഉണങ്ങിയ വാഴയിലയുടെ പൊതി അഴിച്ചിട്ട്‌ എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു….. ഞാൻ അമ്മയോടൊപ്പം വണ്ടിയിൽ പിന്നിലെ ഡൂർ തുറന്ന് അകത്ത് കയറി ഇരുന്നു….. വല്യച്ഛൻ അപ്പോഴേക്കും വണ്ടി മുന്നോട്ട് എടുത്ത് കഴിഞ്ഞിരുന്നു…..

കൊട്ടാരക്കരയിൽ നിന്നും കിളിമാനൂരിലേക്ക് എന്റെ വീട്ടിലേക്ക് ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു….

സൈഡിലൂടെ എന്റെ മുഖത്തേക്ക് ചെറിയ കാറ്റ് വീശി പോകുന്നുണ്ടായിരുന്നു….. പതിയെ ഞാൻ സീറ്റിലേക്ക് ചാരി ഇരുന്നു….

എന്നിട്ട് അവിടെ നിന്നും അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു…. അമ്മയുടെ സ്നേഹവും വാത്സല്യവും നെറുകയിലൂടെ തലോടലായി മാറുമ്പോ എനിക്ക് ഇതുവരെയും അന്യമായിരുന്ന ഒരാളെ തിരികെ കിട്ടുന്നത് ഞാൻ തിരിച്ചറിഞ്ഞു.. എന്റെ കണ്ണുകളിലേക്ക് ആ മയക്കം പതിയെ കടന്ന് വരുന്നുണ്ടായിരുന്നു……

ഇതുവരെ ഉറക്കം എഴുന്നേറ്റില്ല അല്ലെ എന്റെ ആദി ചെക്കൻ എന്നും പറഞ്ഞ് എനിക്കൊപ്പം കട്ടിലിൽ കയറിക്കിടന്നു എന്റെ നെറ്റിയിൽ ചുംബനവും തന്നപ്പോ കണ്ണ് തുറന്ന ഞാൻ കാണുന്നത് എൻറെ ആര്യയെ ആണ്….

ഞാൻ: നി ഇന്ന് പോയില്ലേ കോളജിൽ….

ആര്യ: ഇല്ല എന്റെ ആദി ഇന്നല്ലെ വന്നത് അതുകൊണ്ട് അവനോടൊപ്പം അവൻ പോകും വരെ കുടുംബം നടത്താം എന്ന് കരുതി….

ഞാൻ അവളെ എന്നിലേക്ക് വീണ്ടും ചേർത്ത് പിടിച്ച് അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു…. കാത്തിരുന്ന വേഴാമ്പലിനെ പോലെ അവളെന്റെ ചുണ്ടുകൾ നുണഞ്ഞു….
പതിയെ എന്റെ ഒരു കൈ അവളുടെ മുലയിലേക്ക് പിടിത്തമിട്ടു…. അപ്പോഴേക്കും അവള് ചുണ്ട് വിടുവിച്ചു….

പെട്ടെന്നാണ് വാതിലിൽ മുട്ട് കേട്ടത്….

എന്തെടുക്കുവ രണ്ടാളും കൂടി മുറിയും അടച്ചിട്ട് എന്തായാലും കല്യാണം കഴിഞ്ഞ് മതി കേട്ടോ….. സ്നേഹ നിധിയായ എന്റെ അമ്മയുടെ സ്വരം…. ഞാൻ അവളെ തള്ളി അടിയിലേക്ക് ഇട്ടു ഒരു പട്ടുപാവടയും ഉടുപ്പും ആണ് ആര്യയുടെ വേഷം…. ഉടുപ്പിന്റെ ഹുക്കുകൾ പോട്ടും വിധം മുന്നിലേക്ക് അവളുടെ മുലയിങ്ങനെ തള്ളി നിൽക്കുന്നത് കണ്ടപ്പോ അറിയാതെ അവളുടെ വെളുത്ത് തുടുത്ത കഴുത്തിലേക്ക് എന്റെ മുഖം അടുപ്പിച്ചു….

അവളെന്നെ തള്ളി മാറ്റിയിട്ട്…

ആര്യ: ആദിക്കുട്ടൻ എന്തിനുള്ള പുറപ്പാട് ആണ് ഇതുവരേ ഇല്ലാത്ത ഒരു രീതിയിൽ”…

അവളുടെ മുഖത്ത് ഒരുതരം വികാരം നിറയുന്നുണ്ടായിരുന്നു അവളിത് പറയുമ്പോഴും ഇതുവരെ കാണാത്ത ഒരു മുഖ ഭാവം അവളിൽ ഞാൻ ആദ്യമായി കാണുക ആയിരുന്നു…..

ഞാൻ ആദിത്യൻ എല്ലാരും ഒരു വിധം പരിജയക്കാരെല്ലാം ആദി എന്ന് വിളിക്കും…. ആര്യ എന്റെ മുറപ്പെണ്ണ്. ഞാൻ എൻജിനീയറിങ് പഠിക്കുന്നു കോയമ്പത്തൂരിൽ ഇടക്കൊക്കെ വരാറുള്ളൂ…. വീട്ടിലോട്ടു…ഇപ്പൊ ആറുമാസം ആയിക്കാണും അവസാനം വന്നിട്ട് പോയിട്ട്….. ഞാനും ആര്യയും തമ്മിലുള്ള ഇഷ്ടം ഓർമവെച്ച നാളുതോട്ട്‌ തുടങ്ങിയത് ആണ്… പിന്നെ ബന്ധിക്കാരെല്ലാം നല്ല അടുപ്പത്തിൽ ആയത് കൊണ്ട് ഞങ്ങളെ റിംഗ് എക്സ്ചേഞ്ച് നടത്താൻ തീരുമാനിച്ചത്…. അതിനാണ് ഞാൻ ഇപ്പൊ വന്നത്….
എല്ലാരും വന്നിട്ടുണ്ട് വീട്ടിലോക്കെ മുഴുവൻ സന്തോഷത്തിൽ ആണ്…. പിന്നെ ആര്യ അവളിപ്പോ ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്നു. അച്ഛൻ മരിച്ചുപോയി. ഇതുവരെ ഞങ്ങളുടെ ഇടയിൽ സെക്സ് എന്നത് കടന്ന് വന്നിട്ടില്ല…. പക്ഷേ ഇന്നവളെ നോക്കുമ്പോ അറിയാതെ എന്റെ കുട്ടൻ എന്തിനോ മുറവിളി കൂട്ടുമ്പോലെ.. ഞാൻ നിക്കെടി ഇപ്പൊ വരാം എന്ന് പറഞ്ഞ് ടോയ്‌ലറ്റിൽ പോയി രാവിലത്തെ മൂത്ര കമ്പി അങ്ങ് മാറ്റി.. പുറത്ത് ഇറങ്ങിയപ്പോ ഭിത്തിയിൽ ചാരി നിൽക്കുന്ന എന്റെ ഭാവി വധുവിനെ ഒന്ന് നോക്കി…..

ആകാശ നീല കളറിൽ ഒരു പട്ട് പാവാടയും ഉടുപ്പും ഇട്ടു നില്ക്കുന്ന എന്റെ ഭാവി വധു…. നെറ്റിയിൽ കുറിയുണ്ട് രാവിലെ അമ്പലത്തിൽ പോയിട്ട് വന്നതാണ്…. അവളുടെ ബ്ലൗസിന്റെ മുഴുപ്പിലേക്ക്‌ എന്റെ കണ്ണുകൾ ഉടക്കി നിന്നു…. ഒതുങ്ങിയ അരക്കെട്ടിന് മുകളിലായി തലയുയർത്തി പിടിച്ച് നില്ക്കുന്ന അവളുടെ ഉടയാത്ത മുലകളിൽ എത്ര നേരം നോക്കി നിന്നു എന്ന് എനിക്കറിയില്ല… അവളുടെ ആദിയെ മോനെ എന്താടാ ഇങ്ങനെ നോക്കുന്നത് എന്ന സ്വരം ആണ് എന്നെ അതിൽ നിന്നും മോജിതൻ ആക്കിയത്….

ഞാൻ: എന്റെ ആര്യക്കുട്ടിയുടെ ഭംഗി കണ്ട് നിന്ന് പോയത് ആണെ….

ആര്യ: അതെന്ന ഇതുവരെ എനിക്ക് ഇത്രയും ഭംഗി ഇല്ലായിരുന്ന…

ഞാൻ: ഇപ്പൊ കൂടിയത് പോലെ….

എന്ന് പറഞ്ഞ് ഞാൻ അവളുടെ അരികിലേക്ക് പതിയെ നടന്നു…. ഭിത്തിയിൽ ചാരി നിന്ന അവളുടെ കൈകൾ രണ്ടും ഭിത്തിയോട് ചേർത്ത് തന്നെ ഞാൻ കോർത്ത് പിടിച്ച് അവളിലേക്ക് പതിയെ അമർന്നു… അവളുടെ 30 സൈസിന് മുകളിൽ വരുന്ന നിരകുടങ്ങൾ എന്റെ നെഞ്ചിൽ അമർന്നു… അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളാൽ ഒന്ന് ചേർന്നു…. പതിയെ കണ്ണുകൾ അടച്ച് ഞങ്ങൾ പരസ്പരം ഉമിനീർ കൈമാറി… ഒട്ടി ചേർന്ന് അവളെ എന്നിലേക്ക് അടുപ്പിച്ചു….

അപ്പോഴേക്കും വാതിൽ തുറന്ന് സുമതിയമ്മ കയറി വന്നു…. എന്റെ അമ്മ…

രണ്ടുപേരും പരസ്പരം വിട്ടുമാറി അമ്മ വന്നിട്ട് രണ്ടാളും താഴേക്ക് വരാൻ പറഞ്ഞു… ഇന്ന് ആണ് നിങ്ങടെ നിശ്ചയം അതൊക്കെ കഴിഞ്ഞിട്ട് പോരെ… ഇതൊക്കെ….. അപ്പോ സമയം നോക്കി 8 മണി ആവുന്നു….
ആദ്യ അമ്മയോടൊപ്പം എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് താഴേക്ക് പോയി….. അടുത്തുള്ള ബന്ധുക്കൾ എല്ലാരും കൂടി ഒരു ചെറിയ ഭങ്ഷൻ അത്രയേ ഉള്ളൂ…. ജീവിതത്തിലെ സുവർണ നിമിഷങ്ങൾ ആര്യയുടെ കയ്യും പിടിച്ച് കുറെ ഫോട്ടോ അവളെ നെഞ്ചോട് ചേർത്ത് പിടിച്ച് കുറെ ഫോട്ടോ അങ്ങനെ സന്തോഷം നിറഞ്ഞ് നിന്ന ഒരു ദിവസം….

പിറ്റേന്ന് രാവിലെ ആര്യയും അവളുടെ അമ്മയും വീട്ടിൽ വന്നു… ഞാൻ ഹാളിൽ ഇരിക്കുമ്പോ. അവളു വന്നെന്‍റെ കണ്ണുപൊത്തി കൈ തപ്പി നോക്കിയപ്പോ ഞാൻ അണിയിച്ച റിംഗ് അവളുടെ വിരലുകളിൽ ഞാൻ തിരിച്ച് അറിഞ്ഞു…

ഞാൻ: പൊട്ടി ഇന്ന് നി കോളജിൽ പോണില്ലെ….

ആര്യ: ഇല്ല പോണില്ല എന്തേ….

എന്നും പറഞ്ഞ് എനിക്കൊപ്പം സോഫയിൽ ഇരുന്നു എന്റെ കയ്യും പിടിച്ച്….

അപ്പോ അടുക്കളയിൽ നിന്നും അമ്മയുടെയും ആര്യയുടെ അമ്മയുടെ സ്വരം അവള് പോകും നി കൊണ്ട് പോയി ആക്കിയിട്ട്‌ വാട അവള് ബാഗും കൊണ്ട വന്നത്….

ഞാൻ: അച്ചനെവിടെ അമ്മെ

അമ്മ: അച്ഛൻ രാവിലെ തടിമില്ല്‌ വരെ പോയി…. ബൈക്കിൽ ആണ് പോയത്…

കാർ കിടപ്പുണ്ട് നി അവളെ അതിൽ കൊണ്ടാക്ക്‌ മോനെ….

ഞാൻ: എന്ന ശെരി എന്നും പറഞ്ഞ് അതിന്റെ കീയും എടുത്ത് അവളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി…. ഞങ്ങൾ വണ്ടിയിൽ കയറി wagnar ആണ് അന്ന് ഞങ്ങടെ വീട്ടിൽ… കുറച്ച് ബിസിനെസ്സ് ഒക്കെയുണ്ട് ഫാമിലി എല്ലാരും ചേർന്ന് ആണ് എല്ലാം നടത്തുന്നത്….. ഞാനും ആര്യയും തമാശയും കാര്യങ്ങളും ചിരിയും കളിയുമായി അവളെ കോളജിൽ ഇറക്കി വിട്ട് തിരികെ നിറഞ്ഞ മനസ്സുമായി ഞാൻ വരുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല എന്റെ ആര്യ ഇനി ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് ആണ് വീട്ടിലേക്ക് വരുന്നതെന്ന്….
വൈകിട്ട് 7 മണി ആയപ്പോ വീട്ടിലേക്ക് ഒരു കോൾ വന്നു ആര്യയുടെ വീട്ടിൽ നിന്നും ഇതുവരെ ആര്യ വന്നില്ലല്ലോ എന്ന് പറഞ്ഞ് ഞാൻ പോയി അവളെ കൂട്ടിയോ എന്നറിയാൻ… ഇത് കേട്ടതും എന്റെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി… വേഗം എല്ലാരും കൂടി അവരുടെ വീട്ടിലേക്ക് പോയി…. അവിടെ ഒരു മൂലയിൽ ഇരിപ്പുണ്ട് ആര്യയുടെ അമ്മ അച്ഛൻ മരിച്ച അവളെ ഇത്രയും കാലം പൊന്നുപോലെ നോക്കിയത് അമ്മയാണ്…. അവരിൽ തലം കെട്ടുന്ന സങ്കടം കണ്ടില്ലെന്ന് നടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല… ഞാനും അച്ഛനും കൂടി കാറുമായി അവളെ തിരക്കി ഇറങ്ങി….

എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടാവണം എന്റെ അച്ഛൻ സുദേവൻ പറഞ്ഞത് അയ്യേ ഇതെന്താ എന്റെ മോൻ കോച്ച് കുട്ടികളെ പോലെ കരയുവാണോ…. നീയും കൂടി കരഞ്ഞ വീട്ടിലുള്ള പെണ്ണുങ്ങൾ എന്ത് ചെയ്യും അവൽക്കൊന്നും പറ്റികാണില്ലെട… നി സന്താനം ആയിരിക്ക്‌ എന്നൊക്കെ പറഞ്ഞതും… ഒരു പണിനടക്കുന്ന വീടിന്റെ അവിടെ ആയി അവളുടെ ഒരു ചെരുപ്പ് ഞാൻ കണ്ടത്… വണ്ടിയുടെ വെളിച്ചത്തിൽ ഞാൻ അറ് പെട്ടെന്ന് തിരിച്ചറിഞ്ഞ് അച്ഛനോട് പറഞ്ഞു അപ്പോ

അച്ഛൻ: എട ഇത് നമ്മൾ കോൺട്രാക്ട് ഏറ്റെടുത്ത പണി സ്ഥലം ആണ്….

ഞാനും അച്ഛനും വണ്ടി ഒതുക്കി ഞങ്ങളുടെ മൊബൈലിൽ ടോർച്ചും ഓണാക്കി കെട്ടിടത്തിലേക്ക് കയറി. പണി നടക്കുന്നതിനാൽ മുഴുവൻ പൊടിയും വേസ്റ്റും മറ്റും അവിടെ നിറയെ ഉണ്ടായിരുന്നു…. ഒരു രണ്ടു നില വീടിനുള്ള പണിയാണ് എന്ന് അച്ഛൻ പറയുന്നത് ഞാൻ കേട്ടു… ഞാനും അച്ഛനും 2 വഴിക്ക് അവിടെ തിരയാൻ തുടങ്ങി…. പെട്ടെന്നാണ് അച്ഛന്റെ മോനെ ആദി എന്നുള്ള വിലികേട്ടത് ഞാൻ ശബ്ധം കേട്ട ഭാഗത്തേക്ക് ഓടി അടുക്കള ആണെന്ന് തോന്നുന്നു…. അവിടെ വാതിലിൽ ചാരി മുഖം തിരിച്ച് നിന്ന് പൊട്ടി കരയുന്ന അച്ഛനെ കണ്ടതും എന്റെ ഞാടി ഞരമ്പുകൾ എല്ലാം തളർന്ന് തുടങ്ങിയിരുന്നു….

അകത്തേക്ക് ഓടി കയറാൻ നേരം അച്ഛൻ എന്നെ തടഞ്ഞ് നിർത്തി എന്റെ മോൻ കാണണ്ടെട എന്നും പറഞ്ഞ് എന്നെ പിടിച്ച് തിരിച്ച് വെളിയിലേക്ക് മാറ്റി….
അച്ഛാ എന്നെ വിട് എന്നും പറഞ്ഞ് കുതറി ഞാൻ മുറിയിലേക്ക് ഓടി അവിടെ കണ്ട കാഴ്ച്ച എന്നെ മുഴുവനായും നിശ്ചലമാക്കും പോലെ ഉള്ളതായിരുന്നു…. ഒരു തുണിപോലും ഇല്ലാതെ ആരോ പിച്ചി ചീന്തി ഇട്ടിരിക്കുന്ന എന്റെ ആര്യ അവളുടെ ചലനമറ്റ ശരീരം മുഴുവൻ ചുമന്ന പാടുകളും മുറിവുകളും ആയിട്ട് എന്റെ കണ്മുൻപിൽ ഇങ്ങനെ കിടക്കുമ്പോ എന്റെ ഉള്ളിലെ സങ്കടം ഒരു അലർച്ച പോലെ ഉയർന്നു… അവളുടെ ചേതനയറ്റ ശരീരം നെഞ്ചോട് ചേർത്ത് തകർന്ന് പോയി പൊട്ടി കരയുമ്പോൾ…. അവളുടെ നെറുകയിൽ എന്റെ അന്ത്യ ചുംബനം ആണെന്ന് പോലും അറിയാതെ ഞാൻ അവൾക്ക് സമ്മാനിച്ചിരുന്നു…. കരച്ചിലിനെയും സങ്കടത്തെയും അടക്കി അവളുടെ ചുറ്റും ഞാൻ വെട്ടം അടിച്ച് നോക്കി അവളുടെ കീറിയ ചുരിദാർ ടോപ്പും ബാഗുമൊക്കെ ഒരു മൂലയിൽ കിടക്കുന്നത് കണ്ടപ്പോ അതെടുത്ത് അവളുടെ അവളുടെ ശരീരം മറച്ചു …..

എന്നിട്ട് അവളുടെ തലയെ എന്റെ മടിയിൽ എടുത്ത് വെച്ച് ഒരു ഭ്രാന്തനെപ്പോലെ അവളുടെ നെറ്റിയിൽ ഞാൻ തലോടുമ്പോ എന്റെ ആര്യയുടെ ചൊരത്തുള്ളികൾ എന്റെ കയ്യിൽ പറ്റുന്നുണ്ടായിരുന്നു…. അപ്പോഴേക്കും പോലീസും ആംബുലൻസും ഒക്കെ വരുന്ന ശബ്ദം എന്റെ ചെവികളിൽ അലയടിച്ചു കേൾക്കുന്നുണ്ടായിരുന്നു…. അവളുടെ മുഖത്തോട് മുഖം ചേർത്ത് അലറി കരയുമ്പോ എന്റെ ഉള്ളിൽ അതിനേക്കാളും ആയിരം മടങ്ങ് നീറി പുകയുന്നുണ്ടായിരുന്നു….. അങ്ങനെ ഇരിക്കവെ എനിക്ക് എന്റെ കണ്ണുകൾ അടയുന്നതായി തോന്നി…….

മോനെ വീടെത്തി…. അമ്മയുടെ വാത്സല്യം നിറയുന്ന വിളിയാണ് എന്നെ ഉണർത്തിയത്. നോക്കിയപ്പോ വീട് പഴയപോലെ തന്നെ മുറ്റത്ത് ചെടികളും ഗർഡനും ഒക്കെ ആയി മാറിയിരിക്കുന്നു… കുറച്ച് ഫാമിലി മെമ്പർ മാരും അകത്തേക്ക് കയറിയപ്പോ ഹാളിൽ ഇരിപ്പുണ്ട് എല്ലാവരും സന്തോഷം മുഖത്ത് തെളിയുന്നുണ്ട് എങ്കിലും മിഴികളിൽ കണ്ണുനീർ നിറയുന്നുണ്ട് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു…. ആര്യയുടെ ഓർമകൾ വീണ്ടും മനസ്സിലേക്ക് കയറി വരുന്നു…. എങ്കിലും അതിലുപരി മറ്റൊരാളെ എന്റെ കണ്ണുകൾ തിരയുന്നുണ്ടായിരുന്ന്…. എനിക്ക് ജന്മം നൽകിയ പിതാവിനെ…. അമ്മ ഒരു മുറി കാണിച്ചിട്ട് പറഞ്ഞു അവിടുണ്ട് അച്ഛൻ….

ഞാൻ മുറിയിലേക്ക് കടന്ന് ചെന്നതും കട്ടിലിൽ കിടക്കുന്ന അഛനെയാണ് കണ്ടത് എന്തുപറ്റി എന്ന് അറിയാൻ കഴിയാത്ത അവസ്ഥ…. ഞാൻ കട്ടിലിൽ അച്ഛന്റെ ചാരത്ത് ഇരുന്ന് കയ്യിൽ മുഖം ചേർത്ത് കരയാനെ പറ്റുമായിരുന്നുള്ളൂ…

അയ്യേ എന്റെ മോൻ ഇതെന്താ കോച്ച് കൂടികളെ പോലെ കരയുവാണോ… ആദി മോനെ എല്ലാം ഒരു സ്വപ്നം പോലെ മോൻ മറക്കണം.. എന്ന് ഒരു മാറ്റവും ഇല്ലാത്ത സ്വരം എന്റെ കാതുകളിൽ കേട്ടപ്പോ മുഖമുയർത്തി ഞാൻ അച്ഛനെ നോക്കി….
മുഖമോക്കെ ചുളിഞ്ഞ് കുഴിഞ്ഞ കണ്ണുകൾ നിറയുന്നത് ഞാൻ മനസ്സിലാക്കി…. അച്ഛൻ എന്നോട് ക്ഷമിക്കൂ… അച്ഛാ എനിക്ക് അന്നത്തെ മാനസിക അവസ്ഥയിൽ ആരെയും കാണാൻ തോന്നിയില്ല ഞാൻ അങ്ങനെ നിൽക്കുന്നത് എന്റെ അമ്മക്കും അച്ഛനും സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്….. അച്ഛന്റെ മറുപടിയിൽ എനിക്ക് ധൈര്യം തന്നുകൊണ്ട് പറഞ്ഞു.. അയ്യേ ഞങ്ങടെ മോനെ ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ വേറെ ആർക്ക് ആണെട അതിന് കഴിയുന്നത് …. മോൻ പോയി അഹരമോക്കെ കഴിച്ച് ഒന്ന് വിശ്രമിച്ചിട്ട്‌ അച്ഛന്റെ അടുത്തേക്ക് വന്നാമതി അച്ഛന്റെ ആദി മോൻ അച്ഛന് കുറച്ച് സംസാരിക്കണം.

മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോ വാതിലിൽ തന്നെ നിൽപ്പുണ്ട് അമ്മ. അമ്മേ അച്ഛന് എന്താ പറ്റിയത് എന്ന ചോദ്യത്തിന് കരഞ്ഞ് കൊണ്ട് അകത്തേക്ക് പോകലായിരുന്ന് അമ്മയുടെ മറുപടി… സോഫയിൽ ഇരിക്കുന്ന വല്യച്ചനിലേക്ക്‌ ഒന്ന് ഞാൻ നോക്കി പതിയെ അങ്ങോട്ട് നടന്നു… അപ്പോഴേക്കും അടുക്കളയിൽ അഹാരം വിളമ്പുന്ന സംസാരം കേൾക്കുന്നുണ്ടായിരുന്നു….

ഞാൻ: എന്താ അച്ഛന് പറ്റിയത്…

വല്യച്ഛൻ: മോനെ.. അത് നി സ്വയം കുറ്റം സമ്മതിച്ച് പോയപ്പോ ആകെ തളർന്ന് പോയി നിന്റെ അച്ഛൻ ബിപി കൂടിയത് ആണെന്ന ഡോക്ടർ മാരു പറഞ്ഞത്…. ശരീരം മുഴുവൻ തളർന്ന് പോയി അന്ന് മുതൽ ഒരേ കിടപ്പാണ്….

വല്യച്ഛന്റെ മുഖത്ത് സങ്കടം നിറയുന്നുണ്ടായിരുന്നു…. അപ്പോഴേക്കും ചോറും കറിയും ആയി ഡൈനിങ് ടേബിൾ നിറച്ചിരുന്നു അവരെല്ലാവരും…. എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി വല്യച്ഛന്റെ മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ ആയിരുന്നു… അപ്പോഴും എനിക്ക് അറിയേണ്ടത് ആര്യയുടെ അമ്മയെ കുറിച്ച് ആയിരുന്നു….
വല്യച്ഛൻ: ഇല്ല മരിച്ചു…. നിന്നെയും ആര്യയെയും ഓർത്ത് കരഞ്ഞ് കരഞ്ഞ് ഒടുവിൽ എല്ലാരോടും യാത്രപറഞ്ഞു…. ഒരു പക്ഷെ ചിലപ്പോ നീ ഉണ്ടായിരുന്നെങ്കിൽ…

എന്ന് പറഞ്ഞ് വ്യച്ചൻ നിർത്തിയപ്പോൾ എനിക്ക് പറയാൻ വന്നത് മനസ്സിലായി….

മോനെ പോയി കൈകഴുകി വാട എന്ന അമ്മയുടെ സ്വരം വീണ്ടും കാതുകളിൽ കേട്ടപ്പോ ഞാൻ കയ്യും മുഖവും കഴുകി ആഹാരം കഴിക്കാൻ ഇരുന്നു എല്ലാത്തിനും നല്ല രുചി ഉള്ളതായി തോന്നി…. എങ്കിലും കഴിച്ചു എന്ന് വരുത്തി അവിടുന്ന് എഴുന്നേറ്റ് എല്ലാരോടും ഒന്ന് കിടക്കണം എന്ന് പറഞ്ഞ് മുകളിലേക്ക് കയറി…..

നേരെ പോയി ഷവർ ഓണാക്കി അതിന്റെ ചുവട്ടിൽ നിന്നു മനസ്സും ശരീരവും ഒന്ന് തണുക്കാൻ വേണ്ടി… എത്രനേരം നിന്നു എന്നറിയില്ല പിന്നെ പഴയ ബെഡ്ഡിൽ കിടന്നപ്പോ ആര്യയുടെ നല്ല ഓർമകൾ എന്നിലേക്ക് കടന്നു വരുന്നുണ്ടായിരുന്നു ഒരു മയക്കത്തിനായി….

കണ്ണ് തുറന്ന് നോക്കിയപ്പോ ഒരു മുറിയിൽ ആണ് ഞാൻ കിടക്കുന്നത് മുഴുവനും ഇരുട്ട് എണീറ്റ് ഒരു വിധം തപ്പി പുറത്തേക്കുള്ള വാതിൽ കണ്ടെത്തി മുഴുവൻ ആൾക്കൂട്ടം ഹാളിലും പുറത്തും ആര്യയുടെ വീടാണ് ഞാൻ പതിയെ ഓർമകളിലേക്ക് തിരിച്ച് വന്നു… സന്ധ്യ ആവുന്ന്… എല്ലാരും എവിടെ ആര്യ എവിടെ എനിക്ക് കാണണം മനസ്സ് മന്ത്രിക്കും പോലെ തോന്നി…. മുറ്റത്തേക്ക് ഇറങ്ങിയതും ഒരു മൂലയിൽ നിന്നും പുക ഉയരുന്നത് കണ്ട് അങ്ങോട്ട് നടന്നു എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട് ഒരു വിധം ഇടറിയ കാലകടികളും ആയി ഞാൻ അവിടെയെത്തി. ആര്യയുടെ ചിതയാണ് എറിയുന്നത് എന്നറിയാൻ എനിക്ക് അധികം ഒന്നും ആലോചിക്കേണ്ട കാര്യം ഇല്ലായിരുന്നു….
പെട്ടെന്ന് അച്ഛന്റെ കൈകൾ എന്നെ തൊട്ടത് ഞാൻ തിരിച്ചറിഞ്ഞു…. വീണ്ടും നിര മിഴികളോടെ ഞാൻ അച്ഛന്റെ തോളിൽ കിടന്നു പറഞ്ഞു എനിക്ക് ഒരിക്കൽ കൂടി അവളെ കാണണം എന്റെ അച്ച…. ഒന്നും പറയാതെ അച്ഛൻ എന്നെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…. വേണ്ടെട നി ഇനിയും അവളെ കാണണ്ട…. എന്താ എന്റെ ആര്യക്ക്‌ പറ്റിയത് എന്ന ചോദ്യത്തിന് അച്ഛൻ പറഞ്ഞത് അതൊക്കെ നാളെ കഴിഞ്ഞ് പറയാം എന്നും പറഞ്ഞ് അവിടെ തറയിലേക്ക് ഞങ്ങൾ ഇരുന്നു എരിയുന്ന ആര്യയുടെ എന്റെ ജീവന്റെ ചിതയും നോക്കി…….

പിന്നീടാണ് അറിയുന്നത് ആരോ ക്രൂരമായി പീഡിപ്പിച്ചാണ് അവളെ കൊന്നതെന്ന്…. വീടിന് വെളിയിൽ പോലും ഇറങ്ങാതെ അവിടുന്ന് കിട്ടിയ അവളുടെ ബാഗും നെഞ്ചോട് ചേർത്ത് ദിനരാത്രങ്ങൾ തള്ളി നീക്കുന്ന സമയത്ത് ആണ് അച്ഛൻ നി ഒന്ന് വീട് പണി നടക്കുന്നിടത്ത് പോയിട്ട് വാ എന്ന് പറഞ്ഞത്…. എന്റെ ആര്യയെ അവസാനമായി കണ്ട സ്ഥലം ആയത് കൊണ്ട് ഞാൻ അവിടേക്ക് പോയി വീടിന്റെ അടുക്കളയിൽ ഞാൻ പോയി ഇരുന്നു….

എത്ര നേരം എന്നെനിക്ക് അറിയില്ല….

സ്റ്റാഫുകൾ വന്ന് എന്നെ അവിടുന്ന് അതിന്റെ ടോപ്പിലേക്ക്‌ കൊണ്ടുപോയി എന്തോ കാണിക്കാൻ വേണ്ടി അതൊന്നും എനിക്ക് അറിയാൻ പറ്റുന്നിലായിരുന്നു… മുകളിൽ പണിയുന്ന ഒരാൾ എന്റെ ആര്യയുടെ വിരലിൽ ഞാൻ അണിയിച്ച ഡയമണ്ട് മോതിരം വെച്ച് എല്ലാരോടും ഇത് ലക്ഷങ്ങൾ വിലയുള്ളത എനിക്ക് കളഞ്ഞ് കിട്ടിയത് ആണ് …. എന്ന് പറയുന്നത് കാണാൻ ഇടയായി…. അപ്പോ അവിടെ നിന്നവർ ചോദിച്ച് എവിടുന്നാട കിട്ടിയത്… അപ്പോ അവൻ പറഞ്ഞ മറുപടി അത് വീട്ടീന്ന് വരുന്ന വഴിയിൽ കിടന്നതാണ്… എന്നാണ്…. അത് കേട്ടപ്പോ എനിക്കെന്തോ പന്തികേട് തോന്നി…. രഘു അണ്ണൻ ആണ് സൂപ്പർ വൈസർ ഞാൻ രഘു അണ്ണനെ വിളിച്ച് അവനെ പറ്റി ചോദിച്ചു അണ്ണൻ പറഞ്ഞാണ് അവനെ പറ്റി അറിയുന്നത്…..
പേര് ജോർജ് ഇവിടെ പണിക്ക് നിക്കുമ്പോ പോലും കള്ളും കുടിച്ചാണ് വരുന്നത് കുറച്ച് തവണ ഇറക്കി വിട്ടതാണ് മോന്റെ അച്ഛൻ പിന്നെ അവന്റെ തള്ളയും ഭാര്യയും വന്ന് പറഞ്ഞപ്പോ വീണ്ടും ജോലിക്ക് നിർത്തി.. ഭാര്യ ഒരു കൊച്ചു പെണ്ണാണ് 18 19 വയസ്സേ കാണൂ. പാവങ്ങൾ ഇവൻ കഞ്ചാവും കള്ളും ഒക്കെ ആയിട്ട് ഇങ്ങനെ നടക്കുന്നു…

ഞാൻ: എനിക്കവനോട് ഒന്ന് സംസാരിക്കണം

രഘു: അതിനെന്ന എടാ ജോർജ് ഇങ്ങ് വന്നെ മുതലാളിക്ക് നിന്നോട് എന്തോ ചൊതിക്കാനുണ്ട് എന്ന്…. പെട്ടെന്ന് അവന്റെ മുഖ ഭാവം മാറിയത് പോലെ എന്തോ ഒരു പന്തികേട് തോന്നി എനിക്ക്…

ഞാൻ: മോതിരം ഒന്നിങ്ങോട്ട്‌ കാണിച്ച് തരുവോ…

അവൻ: ഏത് മോതിരം ആണ് സാറേ…. സാറിനെന്ത എന്റെ കയ്യിലെങ്ങും ഇല്ല….

ഞാൻ: ജോർജ് ഇപ്പൊ നി അവരെ കാട്ടിയ മോതിരം ആണ് പറഞ്ഞത്…

ജോർജ്: അതോ അത് അവരെ ചുമ്മാ പറ്റിക്കാൻ പറഞ്ഞത് ആണ് സാറേ….

ഞാൻ: എന്തായാലും അത് എന്നെയും കൂടി കാണിക്ക്‌ ജോർജ്…

അവൻ വിറച്ച് വിറച്ച് മോതിരം എനിക്ക് നീട്ടി ഞാൻ അത് വേടിച്ച് ഒന്നെ നോക്കിയുള്ളു… കാരണം എന്റെ ആര്യക്ക്‌ ഞാൻ അണിയിച്ച മോതിരം എനിക്ക് തിരിച്ചറിയാൻ അതികമൊന്നും എനിക്ക് നോക്കേണ്ട കാര്യം ഇല്ലായിരുന്നു…. വീണ്ടും എന്റെ കണ്ണുകളിൽ നനവ് പടർന്നു ഒപ്പം ഒരു വൈരാഗ്യം നിറഞ്ഞ ചിന്തയും…

ഞാൻ: നിനക്കിത് എവിടുന്നാട കിട്ടിയത്…

ജോർജ്: അത് അത് എനിക്ക് വീടിന്നടുത് നിന്ന്

ഫ കള്ളം പറയുന്നോട നായിൻെറ മോനെ എന്നും പറഞ്ഞ് അവന്റെ കരണത്തിന് എന്റെ കൈ പതിഞ്ഞതും ടപ്പെ എന്നൊരു സൗണ്ട് കേട്ടു….. അവൻ എന്നെ തള്ളി താഴെയിട്ടു കൊണ്ട് അതേട അവളെ ഞാൻ ആണ് കൊന്നത് നിന്നെപ്പോലെ ഒരു പീര ചെറുക്കൻ എന്നെ ഒന്നും ചെയ്യാൻ പറ്റില്ല… അതേട കുറ്റം പറയുരതല്ലോ നല്ല അസ്സല് ഉരുപ്പടി ആയിരുന്നെട അവള് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി…. അവള് കാലുപിടിച്ചു കൊണ്ട് എന്നെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങി കേൾക്കുന്നുണ്ട് കേട്ടോ പുന്നാര പുലയാടി മോനെ എന്നും പറഞ്ഞ് എന്നെ ചവിട്ടിയിട്ട്‌ തിരിഞ്ഞു അവൻ നടക്കുമ്പോ….
എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു…. പിന്നെ എനിക്ക് അപ്പോ ഇരച്ച് പൊന്തിയ ദേഷ്യത്തിന് അവന്റെ പിന്നാലെ പോയി മുതുകിൽ ഒരു ചവിട്ടു കൊടുത്തത് അവന്റെ ജീവൻ എടുക്കാനും ഉള്ളതായിരുന്നു എന്ന് അതിനുശേഷം ആണ് അറിയുന്നത് ചവിട്ടുകൊണ്ട് അവൻ നേരെ വീണത് താഴേക്ക് ആയിരുന്നു മുകളിലെ നിലയിൽ നിന്നും പാറയിറക്കി ഇട്ടിരുന്നതിന്റെ മുകളിൽ…. സ്പോട്ട് ഡഡ് ആയിരുന്നു….. ദുസ്വപ്നം പോലെ കണ്ടുകൊണ്ട് ഞാൻ അമ്മെ എന്നും വിളിച്ച് ചാടി എണീറ്റു….

ആര്യയുടെ വീട് വിറ്റു എന്ന് പറഞ്ഞത് കൊണ്ട് അങ്ങോട്ട് പോകാൻ തോന്നിയില്ല ആര്യ യുടെ എല്ലാ സാധനങ്ങളും ഇവിടെ എന്റെ മുറിയിൽ കിടപ്പുണ്ടായിരുന്നു…. എന്തായാലും നാളെ ജോർജിന്റെ വീട് വരെ പോണം അവരോട് മാപ്പ് ചോദിക്കണം. എന്ന് മനസ്സിൽ തോന്നി…. താഴേക്ക് ഇറങ്ങി ചെന്ന് അച്ഛനെ ഒന്ന് കാണണം എന്ന് കരുതി വീണ്ടും കിടന്ന് മയങ്ങി….. അമ്മയുടെ വിളി കേട്ടാണ് കണ്ണ് തുറന്നത് ആഹാരം കഴിക്കാൻ വാ മോനെ എന്നും പറഞ്ഞ് എന്നെ ഉണർത്തി ഒരുമിച്ച് താഴേക്ക് ഇറങ്ങി… വല്യച്ഛൻ പോയിരുന്നു അവരുടെ മക്കളും. ഞാൻ ആഹാരവും കഴിച്ച് അച്ഛന്റെ മുറിയിലേക്ക് കയറി….

അച്ഛൻ: മോനെ നിനക്കും ഒരു ജീവിതം വേണം ഞങ്ങൾക്കിനി അത് മാത്രം ആണ് ഒരു ആഗ്രഹമുള്ളത് മോൻ അതിന് സമ്മതിക്കണം ഒരിക്കലും ഞങ്ങൾ മോനെ നിർബന്ധിക്കാൻ നിൽക്കില്ല …

അമ്മ: അതെ എതെങ്കിലും മോൻ ഞങ്ങൾക്ക് സാധിച്ച് തരും എന്ന് കരുതുന്നു… മോന്റെ മനസ്സിക്കെ ശേരിയായിട്ട്‌ മോൻ തന്നെ ഒരാളെ കണ്ടുപിടിച്ച മതി….

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നതെയുള്ളു എന്തോ അവരുടെ വാക്കുകൾ തട്ടി കളയാൻ എനിക്ക് തോന്നിയില്ല എങ്കിലും ആര്യയെ മറക്കാനും എനിക്ക് കഴിയുകയും ഇല്ല എങ്കിലും ഞാൻ ശ്രമിക്കാം നിങ്ങളുടെ ആഗ്രഹം പോലെ ഒരു ജീവിതത്തിന് ഒരിക്കൽ കൂടി എന്ന് പറഞ്ഞ് തിരികെ മുറിയിലേക്ക് വന്ന് കിടന്ന് ഉറങ്ങി ഒരുപാട് ചിന്തകളിലൂടെ…..
രാവിലെ ഉറക്കമുണർന്നു താഴേക്ക് വരുമ്പോ അമ്മ ചായയും കൊണ്ട് തന്നിട്ട് പറഞ്ഞു. മോനെ ബിസിനസ് ഒക്കെ ഇനി നിന്റെ ചുമതലയാണ് ഞങ്ങൾ ഇനി എത്രകാലം ഉണ്ടാവും എന്ന് ഒരുറപ്പും ഇല്ല.

മോൻ രാവിലെ ഒന്ന് പുറത്തൊക്കെ പോയിട്ട് വരാൻ പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി…. അമ്മക്കും വയ്യാതായി തുടങ്ങി സഹായത്തിന് ഒരാൾ അത്യാവശ്യം ആണ് പക്ഷെ ശെരിയാണ് ഒരു വേലക്കാരിയെ വെച്ചാൽ മതി എങ്കിലും ഒരു മരുമകളുടെ സാനിദ്ധ്യം അവർ ആഗ്രഹിക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്ന്… ഇല്ലെങ്കിൽ ഇന്നലെ അവരത് പറയില്ലായിരുന്നു എന്നെനിക്ക് അറിയാം മകനെ ഒത്തിരി സ്നേഹിക്കുന്ന അവരുടെ വാക്കുകളെ എനിക്ക് തട്ടി കളയാൻ കഴിയുന്നത് ആയിരുന്നില്ല……

നേരെ കാരും എടുത്ത് കവലയിലേക്ക്‌ ഇറങ്ങി എന്തോ ഒരു സിഗരറ്റ് വലിക്കാൻ തോന്നി 14 വർഷങ്ങൾക്ക് ശേഷം. ഞാൻ കടയിൽ ഒതുക്കി ഒരു ലൈറ്റ്സ് വേടിച്ച് കത്തിച്ച് വലിക്കുമ്പോ കടക്കാരൻ ആദി അല്ലെ എന്ന വന്നത് ഇനി മോൻ എന്താ പരിപാടി എന്നൊക്കെ ആയിരം ചോദ്യം ഞാൻ കുറെയൊക്കെ എന്തൊക്കെയോ പറഞ്ഞിട്ട് ചോദിച്ചു ഈ ജോർജിന്റെ വീട് എതാണ്. പുള്ളിക്കാരൻ വഴി പറഞ്ഞു തന്നു.. നേരെ അങ്ങോട്ട് വെച്ച് പിടിച്ചു അവരെ കണ്ട് മാപ്പ് പറയാനുള്ള ചിന്തയും ആയിട്ട്…..

എന്റെ വണ്ടി ഓടിട്ട ഒരു കൊച്ചു വീടിനുമുന്നിൽ ആണ് ചെന്ന് നിന്നത്, നേരെ വണ്ടിയിൽ നിന്നും ഇറങ്ങി വാതിലിൽ മുട്ടി കുറച്ച് കഴിഞ്ഞ് ഒരു വൃദ്ധയായ സ്ത്രീ വന്ന് വാതിൽ തുറന്നു… തൊട്ടടുത്ത് ഒരു വെള്ള ഫ്രോക്കും ഇട്ട്‌ ഒരു കുട്ടിയും ഉണ്ടായിരുന്നു നല്ല സുന്ദരി ഒരു മോള്.. എന്നോട് ആര എന്ന് വിക്കി വിക്കി അവർ ചോദിച്ചു.?.

ഞാൻ: ആദി…

ആട്ടും തുപ്പും പ്രാക്കും പ്രതീക്ഷിച്ച് നിന്ന എനിക്ക് കിട്ടിയത് തികച്ചും വിപരീതം ആയ പ്രതികരണം ആയിരുന്നു.

അവർ: മോനോ… മോൻ കയറി ഇരിക്ക്‌ ജെസ്സി വെള്ളം കൊണ്ടു വാ…. എന്നും പറഞ്ഞ് അവരെന്നെ അകത്തേക്ക് ക്ഷണിച്ചു….
ഞാൻ അവർക്കൊപ്പം കൊച്ചു വീടിനുള്ളിലേക്ക് കയറി ഒരു കസേര നീക്കിയിട്ട്‌ ഇരിക്കാൻ പറഞ്ഞു ഞാനും അനുസരിച്ചു…..

ഞാൻ: അമ്മെ എന്നോട് ക്ഷമിക്കണം…

അവർ: എന്തിന് മോൻ വേണ്ടെ ഞങ്ങളോട് ക്ഷമിക്കാൻ ഈ അമ്മയോട് ക്ഷമിക്കാൻ.. അവനെ പോലൊരു മൃഗത്തിനു ജീവൻ നൽകിയതിന്….

അപ്പോഴേക്കും വെളുത്ത് വണ്ണമില്ലാത്ത ഒരു യുവതി ഇറങ്ങി വന്നു കയ്യിൽ വെള്ളവും ആയിട്ട്. എന്നിട്ട് പറഞ്ഞു ഇച്ചായൻ ഞങ്ങളോട് മാപ്പ് പറയാൻ വന്നതാണോ ഞങ്ങൾ ഇച്ചായനോട് നന്ദി പറയാൻ ഇരിക്കുന്നവർ ആണ് കേട്ടോ എന്ന് അവൽ പറയുമ്പോ അവരുടെ മുഖത്ത് സന്തോഷം നിറയുന്നത് ഞാൻ കണ്ടു…. അപ്പോ അവിടെ നിന്ന മോള് ചോദിച്ചു ഇതാണോ അമ്മെ ചാച്ചൻ… അവരൊക്കെ മറുപടി പറയും മുന്നെ ഞാൻ പറഞ്ഞു അതെ മോളിങ് വന്നെ… അപ്പോ കൊച്ചു സുന്ദരിയുടെ മുഖത്ത് നിറയുന്ന സന്തോഷം അതിന് പകരം വെക്കാൻ മറ്റൊന്നും ഉണ്ടാവില്ലെന്ന് തോന്നി…. ഞാൻ കുഞ്ഞിനെ എടുത്ത് എന്റെ മടിയിൽ ഇരുത്തി പറഞ്ഞു മോളുടെ പേരെന്താ എന്റെ പേര് ആമി

അപ്പോ ജെസ്സി പറഞ്ഞു അവൾക്ക് അംഗൺവാടി പോകാനുള്ളത ഞാൻ കൊണ്ടുപോയി ആക്കിയിട്ട്‌ വരാം

ആമി: ഐനിക്ക്‌ ഇന്ന് പൊണ്ട ഞാൻ ചാച്ചന്റെ കൂടെ ഇരിക്കുവ….

ജെസ്സി: ഇച്ചായൻ ഒന്നും കരുതരുത് ഞാൻ അവളെ കൊണ്ട് ആക്കിയിട്ട്‌ വരാം.. എന്നും പറഞ്ഞ് അവൽ വന്ന് എന്റെ മടിയിൽ ഇരിക്കുന്ന ആമിയെ എടുക്കുമ്പോ അറിയാതെ എന്റെ കണ്ണുകൾ അവളുടെ മുലച്ചാലിലേക്ക്‌ നോക്കിപ്പോയി നല്ല വെളുത്ത മാതള ക്കനിയിങ്ങനെ അവളുടെ മാക്‌സിക്കുള്ളിൽ ഒരു വെള്ള ബ്രായിൽ പൊതിഞ്ഞ് എന്റെ മുന്നിൽ കിടന്ന് കുലുങ്ങുന്നത് കണ്ടപ്പോ അടിയിൽ കുട്ടനിൽ ഒരു അനക്കം തട്ടിയത് ഞാൻ മനസ്സിലാക്കി …. അവള് ആമിയുമായി നടന്ന് നീങ്ങുമ്പൾ അവളുടെ മാംസ ഗോളങ്ങളിലേക്ക്‌ നോക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല അവ മാക്‌സിയെ മുഴുവനായും പിടിച്ച് കുലുക്കുന്നത് പോലെ തോന്നിപ്പോയി…. 14 വർഷം ഉള്ളിൽ കെട്ടിക്കിടന്ന വികാരം തല പൊക്കുന്നത് ഞാൻ തിരിച്ചറിയുക ആയിരുന്നു…..
അവർ: മോനെ മോന്റെ അമ്മയും വല്യച്ഛൻ ഒക്കെ ഇടയ്ക്ക് വരും ഇവിടെ ചിലവോക്കെ നോക്കുന്നത് അവർ ആണ്…. പിന്നെ മോന് വേണ്ടി അവർ ഒരിക്കൽ പോലും ഞങ്ങളോട് ഒന്നും അവിശ്യ പെട്ടിട്ടില്ല ഞങ്ങൾ തന്നെ ചിലപ്പോ ജോർജിനെ കൊന്നേനെ… എന്നും കല്ലും കുടിച്ച് വന്ന് എന്നെ അടിയും ഇടിയും ആയിരുന്നു… ഒരു പെണ്ണ് വന്നാൽ എല്ലാം ശേരിയാവും എന്ന് കരുതി നല്ല കുടുംബത്തിലെ ഒരാളും ഇവന് പെണ്ണ് കൊടുക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് അനാഥ ആയ ഇവളെ കെട്ടിച്ച് കൊടുത്തു അതോടെ ഞാൻ ആയിട്ട് അവളുടെ നല്ലൊരു ജീവിതവും ഇല്ലാതാക്കി അതിന്റെ പേരിൽ ഒരിക്കൽ പോലും അവളെന്നെ കുറ്റം പറഞ്ഞിട്ടില്ല എന്നും ഇന്നും ഒരു തള്ളയെ പോലെ നോക്കുന്നുണ്ട് പാവം അതിനുശേഷം അവൻ ഞങ്ങളെ രണ്ടു പേരെയും ഒരുപോലെ ആയി അടിയും പിടിയും ഒടുവിൽ സഹികെട്ട് ഞങ്ങൾ തന്നെ എന്തേലും ചെയ്തു പോകും എന്ന സാഹജര്യത്തിൽ ആണ് മോൻ അവനെ ഇല്ലാതെ ആക്കിയത് ഞങ്ങൾക്ക് പരാതിയൊന്നും ഇല്ല എന്ന് പറഞ്ഞിട്ടും മോൻ സ്വയം ശിക്ഷ ചോദിച്ച് വാങ്ങി….. അവരെന്നിട്ട്‌ ഒരു നെടുവീർപ്പ് ഇട്ടു…

ഞാൻ: അത് പണം കൊണ്ട് എന്റെ കുടുമ്പക്കാർ നിങ്ങളെ നിർബന്ധിച്ചത് കൊണ്ടാണ് എന്ന് കരുതിയാണ്….

അവർ: ഒരിക്കലുമില്ല മോന്റെ നഷ്ടത്തിന് പകരം വെക്കാൻ ഒന്നിനും കഴിയില്ല എന്നത് അതിന് ശേഷം ആണ് മോന്റെ അമ്മ പറഞ്ഞ് അറിയുന്നത് എനിക്ക് ഒരു കാര്യത്തിൽ മാത്രേ സങ്കടം ഉള്ളൂ. ജെസ്സി ഇപ്പൊ നിങ്ങളുടെ കമ്പനിയിൽ ഒരു ജോലിയുണ്ട് പിന്നെ നിങ്ങടെ വീട്ടുകാരുടെ സഹായവും എങ്കിലും ഇനി ഞാൻ എത്ര കാലം ഉണ്ടാവും എന്ന് എനിക്കറിയില്ല.. മറ്റൊരു വിവാഹത്തിന് പറ്റി സംസാരിക്കും നേരം അവള് ഒഴിഞ്ഞ് മാറും….

ഞാൻ: അമ്മക്ക് വിരോധം ഇല്ലെങ്കിൽ ജീഡിയേം മോളേം ഞാൻ കൂടെ കൂട്ടിക്കോട്ടെ…..
മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ അവിടുന്ന് ഇറങ്ങി ജെസ്സി അപ്പോഴേക്കും മുറ്റത്ത് എത്തിയിരുന്നു….

ഞാൻ: തനിക്ക് പറ്റിയ നഷ്ടത്തിനോ എനിക്ക് പറ്റിയ നഷ്ടത്തിനോ പകരം ആവില്ല ഒന്നും എന്നെനിക്ക് അറിയാം എങ്കിലും ഞാൻ എന്റെ ഒരു ആഗ്രഹം ഇവിടെ പറഞ്ഞിട്ടുണ്ട് ഇനി തന്റെ തീരുമാനം പറഞ്ഞ മതി ഇത് ശെരിക്കും മനസ്സിൽ തോന്നിയത് കൊണ്ടാണ് പറഞ്ഞത്…. അവളെന്തോ പറയാൻ തുടങ്ങും മുന്നെ അമ്മയെ വിളിച്ച് പറഞ്ഞ മതി എന്നും പറഞ്ഞ് ഞാൻ വണ്ടിയിൽ കയറി വീട്ടിലേക്ക് തിരിച്ചു…..

മനസ്സിൽ അന്നേരം അങ്ങനെ പറയാൻ ആണ് തോന്നിയത് അവള് വൃദ്ധയെ ഇപ്പോഴും ഇങ്ങനെ പരിചരിക്കുമ്പൾ എന്റെ അമ്മയെയും അതുപോലെ നോക്കും എന്ന് കരുതി പിന്നെ ഒരു പ്രായശ്ചിത്തമായി അല്ലെങ്കിൽ ഒരു പശഛാത്താപമായി ഒരു തെറ്റിനെ ഒരു ശേരികൊണ്ട് തിരുത്താം എന്ന് കരുതി… വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു ആരായാലും എന്റെ മോന്റെ മനസ്സിനു ഇഷ്ടപ്പെട്ട പെണ്ണിനെ അമ്മക്കും ഇഷ്ടാവും എന്ന് പറഞ്ഞ് അമ്മ എന്റെ തോളിൽ തല ചായ്ച്ച് ഇരുന്നു…. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു….

എല്ലാരും ചേർന്ന് വലിയ അടംഭരം ഒന്നും ഇല്ലാതെ ഒരു രജിസ്റ്റർ മാര്യേജ്…. ആമി മോൾക്ക് വീടും ചച്ചനെയും ഒക്കെ ഒത്തിരി ഇഷ്ടമായി എന്ന് അറിഞ്ഞപ്പോൾ എന്തോ ഒത്തിരി സന്തോഷം മനസ്സിൽ തോന്നി… രാത്രിയിൽ എന്റെ മുറിയിലേക്ക് കടന്നു വന്ന ജസ്സിയെ ഞാൻ ആദ്യമായി നോക്കി നിന്ന് പോയി വെള്ള സാരിയിൽ പൊതിഞ്ഞ അവളുടെ അഴക് നോക്കി ഇരിക്കുമ്പോ ഒരാള് വല്ലാതെ വീർപ്പുമുട്ടുന്നത് പോലെ തോന്നി…. പതിയെ വാതിലും കുറ്റിയിട്ടു എന്റെ അരികിൽ വന്ന അവളുടെ കണ്ണുകളിലെ കണ്ണുനീർ തുള്ളികൾ അവൾക്ക് എതിരെ നിന്ന എന്റെ കാലുകളിൽ പതിച്ചതും അവൽ എന്റെ കാലിലേക്ക് ഒറ്റ വീഴ്ച്ച ആയിരുന്നു….
ഞാൻ അവളെ പതിയെ തോളുകളിൽ പിടിച്ച് എഴുന്നേൽപ്പിച്ച് കട്ടിലിൽ ഇരുത്തി…

ഞാൻ: എന്തിനാ കരയുന്നത്…

ജെസ്സി: സന്തോഷം കൊണ്ട്…. ഇതുപോലൊരു പുതിയ ജീവിതം ഒരിക്കൽ കൂടി നൽകാൻ കാട്ടിയ മനസ്സിനോട് ഉള്ള സന്തോഷം കൊണ്ട്….

ഞാൻ: എനിക്കും അങ്ങനെ തന്ന എന്തോ തന്നെ കണ്ടപ്പോ ഒരിക്കൽകൂടി ഉള്ളിൽ പ്രണയം പൂവിട്ടത് ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് തന്നെ എന്റെ കൂട്ടിന് തീരുമാനിച്ചതും….

ജെസ്സി: ഇച്ചായന് എത്രയോ നല്ല ബന്ധം കിട്ടുമായിരുന്നു എന്നിട്ടും എന്തിനാണ് എന്നെ പോലൊരു പെണ്ണിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്…

ഞാൻ: ചിലപ്പോ അതാകും വിധി അതുകൊണ്ടാവും നിന്റെ ഭർത്താവ് എന്റെ ആര്യയെയും ഞാൻ നിന്റെ ഭർത്താവിനെയും കൊല്ലാൻ കാരണം ആയത് ചിലപ്പോ നമ്മൾ രണ്ടും ഒന്ന് ചേരാൻ ആയിരിക്കും എന്ന് തോന്നി….

എന്റെ മാറിലേക്ക് മുഖം ചേർത്ത് കരഞ്ഞുകൊണ്ട് അവൽ എന്നെ ഇറുകി പുണർന്നു ഒരിക്കൽ നഷ്ടമായ പ്രണയം ഞങ്ങളിൽ വീണ്ടും നിറയുന്ന നിമിഷങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞു…. ഞാൻ അവളെ പതിയെ കയ്യിൽ പിടിച്ച് നേരെ ഇരുത്തി കണ്ണുകൾ തുടച്ചുകൊണ്ട് നെറ്റിയിൽ ഒരുമ്മ കൊടുത്തു. എന്നിട്ട് പതിയെ അവളുടെ സാരി താഴ്ത്തി കൂർത്ത് കൂരമ്പുപോലെ നില്ക്കുന്ന അവളുടെ മുലകളിലേക്ക് അറിയാതെ ഞാൻ കണ്ണോടിച്ചു എന്തൊരു മുഴുപ്പ് എന്റെ കൈകൾ അവളുടെ മുലയിലേക്ക് ഞാൻ വെച്ചു ബ്ലൗസിന് മുകളിലൂടെ അവയെ പതിയെ അമർത്തി അവളുടെ ചുമന്ന ചുണ്ടിനെ എന്റെ ചുണ്ടുകൾക്ക് ഇടയാക്കി നാവുകൾ തമ്മിൽ പരസ്പരം ഉരസി ഉമിനീർ കണങ്ങൾ പരസ്പരം കൈമാറി എന്റെ കയ്യുടെ മുകളിലൂടെ അവളുടെ കൈകൾ അവളുടെ മുലയിൽ തൊട്ടു പതിയെ അവലു തന്നെ അതിന്റെ ഹുക്കുകൾ വിടുവിച്ചു…
ബ്രായിൽ നിറഞ്ഞ് ഇടിഞ്ഞ് തൂങ്ങിയിട്ടില്ലാത്ത അവളുടെ 34 സൈസ് മുലകളെ ഞാൻ ആർത്തിയോടെ നോക്കി അപ്പോഴേക്കും ജെസ്സി ബ്രായുടെ ഹൂക്കും ഊരി താഴേക്ക് ഇട്ടിരുന്നു… ആദ്യമായി രതിസുഖം അറിയുന്ന എന്റെ കുട്ടനിൽ അതിന്റെ പ്രീ കം വന്ന് തുടങ്ങിയിരുന്നു.

ഞാൻ അവളുടെ സാരിയുടെ മടിക്കുത്ത് അഴിച്ചു ജെസ്സിയുടെ പാവാടയും അഴിച്ചു അവളെ കട്ടിലിലേക്ക് കിടത്തിയിട്ട് അവരണ്ടും താഴേക്ക് വലിച്ചെറിഞ്ഞു. അവളുടെ തുള്ളി തുളുമ്പുന്ന വെളുത്ത മാദക മെനിയിലേക്ക്‌ എന്റെ വസ്ത്രങ്ങളും അഴിച്ച് കളഞ്ഞ് പതിയെ അമർന്നു അവളുടെ ചുമന്ന ആവരണത്തിൽ ത്രസിച്ച് നില്ക്കുന്ന കറുത്ത മുലഞെട്ട് പതിയെ വായിലേക്ക് കടത്തി എന്നിട്ട് അവളുടെ വെളുത്ത മുലയെ മുഴുവനായും വായിലേക്ക് കയറ്റി ചപ്പി വലിച്ചു…. അവളിൽ നിന്നും ചെറു ശീക്കാരങ്ങൾ ഉണ്ടായി തുടങ്ങി രതിക്ക്‌ അടിമപ്പെട്ട എനിക്ക് അധികമൊന്നും സമയം പാഴാക്കാതെ ആദ്ധ്യാമായി ഒരു പെണ്ണിന്റെ പൂറിന്റെ രുചി അറിയാൻ ഒരുത്തൻ നിന്ന് വിറകൊള്ളുന്നുണ്ടായിരുന്ന്…. ഞാൻ എന്റെ കുട്ടനെ പതിയെ അവളുടെ കാലിന്റെ ഇടയിലേക്ക് താഴ്ത്തി ജെസ്സി തന്നെ അവനെ അവളുടെ കവാടത്തിലേക്ക്‌ പിടിച്ച് ആനയിച്ചു…

അവളുടെ മദജലം കൊണ്ട് നിറഞ്ഞ പൂറ്റിലേക്ക് ഞാൻ എന്റെ മുഴുത്ത കുണ്ണയെ പതിയെ താഴ്ത്തി നല്ല മുറുക്കം അനുഭവപ്പെട്ട അവളുടെ പൂറ്റിലേക്ക് എന്റെ കുണ്ണയെ പതിയെ ഊരി അടിച്ച് അകത്ത് കൊണ്ടുപോയി മുട്ടും വിധം ഞാൻ അടിച്ച് കൊണ്ടിരുന്നു ആദ്യമായി പെണ്ണിന്റെ ചൂടറിഞ്ഞ എനിക്ക് അധികം നേരം അവളുടെ പൂറ്റിൽ തേരോട്ടം നടത്തേണ്ടി വന്നില്ല അവളുടെ പൂവിന്റെ അടിത്തട്ടിലേക്ക് എന്റെ കുട്ടൻ പാല് വിക്ഷേപിച്ചത് ഒരു തളർച്ചയോടെ ഞാൻ തിരിച്ചറിഞ്ഞു…. അവളുടെ മേലെ കിടക്കുമ്പോ അവളുടെ കൈകൾ എന്നെ കോർത്ത് പിടിച്ചു.. കുറച്ച് നേരം പതിയെ അവളിൽ നിന്നും അടർന്നു മാറി ഞാൻ താഴേക്ക് കിടന്നു……

ഞാൻ: ഒരു കാര്യം ചോദിച്ചോട്ടെ….
ജെസ്സി: ഇച്ചായൻ ചോദിക്ക്….

ഞാൻ: ഇനി എന്നെ ചേട്ടൻ എന്ന് വിളിക്കുവാൻ പഠിക്കുവോ….

ജെസ്സി: അത്രേയുള്ളൂ… ആദി ചേട്ടൻ പോരെ…. ഞാൻ നിങ്ങളെ പ്രണയിച്ച് തുടുങ്ങുവ ഇനി മുതൽ…

ഞാൻ: ഒരുപാട് വേറെ ആലോജനകൾ വന്നിട്ടും നീ എന്താ ഒന്നിനും സമ്മതിക്കാതെ എന്റെ കാര്യം സമ്മതിച്ചത്..

ജെസ്സി: അതോ ഇത്രയും കാലം ഞങ്ങൾക്ക് ചോറ് തന്ന ഇവിടത്തെ അമ്മ വന്നു മോന് ഇങ്ങനൊരിഷ്ടമുണ്ട് എന്ന് പറഞ്ഞപ്പോ ഒരു കടപ്പാട് തോന്നി പിന്നെ ആദ്യം കണ്ടപ്പോഴേ എന്നെ കൊത്തിവലിക്കുന്ന നോട്ടവും കൂടി ആയപ്പോ ആഗ്രഹിച്ച ജീവിതം ഇവിടെ ആണ് ദൈവം വിധിച്ചത് എന്ന് തോന്നി….

ഞാൻ: എന്റെ ആര്യയുടെ ഓർമകൾ ഉറങ്ങുന്ന മുറിയാണിത്….

ജെസ്സി: അറിയാം എനിക്ക് ജോർജിനെ പേടിയാണ് അവൻ ഒരുമാതിരി മൃഗീയമായി മാത്രേ എന്നോട് പെരുമാറിയിട്ടുള്ളു അതുകൊണ്ട് ഓർമകൾ ഒന്നും തന്നെ എനിക്കില്ല ആകെ ഉള്ളത് മോളെ പറ്റിയുള്ള ചിന്തയാണ് അത് ഇവിടെ എന്നെക്കാളും അവളെ പറ്റി ചിന്തിക്കാൻ ഇപ്പൊ ഒരുപാട് പേരുണ്ട്…. ഇപ്പൊ എനിക്ക് എന്റെ ഈ ആദികുട്ടനെ മാത്രം നോക്കിയ മതി….. എന്ന് പറഞ്ഞ് ജസ്സിയെന്‍റെ നെഞ്ചിലേക്ക് മുഖം ചേർത്തു…..

അതെ ആര്യയെ തിരികെ കിട്ടിയപോലെ ഒരു ഫീലിംഗ് മനസ്സിന് ഉണ്ടായി അവളെ പോലെ ഇവളും സംസാരിക്കുന്നത് കേൾക്കുമ്പോ എന്റെ ആര്യയെ ഇവളിലൂടെ ഈശ്വരൻ എനിക്ക് തിരികെ തന്നതാണോ എന്ന് തോന്നിപ്പോയി….

……. ……. ……… ….. …

……….ഒരിക്കൽ കൂടി….

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍ © 2017