എന്‍റെ മാലാഖ – 2

തുണ്ട് കഥകള്‍  – എന്‍റെ മാലാഖ – 2

ഹായ് ഫ്രണ്ട്‌സ് ഞാൻ സിദ്ധു….. ഞാൻ ഇത് എഴുതുവാൻ ഒരുപാടു ദിവസമായി ആലോചിച്ചിരുന്നു….. എന്നാൽ അതിനൊരു മൂഡ് ഉണ്ടായിരുന്നില്ല…… അതിനാലാണ് ചെറുതായൊന്നു സ്റ്റാർട്ട്‌ ചെയ്തു വച്ചത് നിങ്ങളുടെ അഭിപ്രായങ്ങൾക്കു നന്ദി…… ഇത്എന്റെ ഒരു ഫ്രണ്ടിന്റെ ഒരു റിയൽ ലവ് സ്റ്റോറി ആണ് അത് കൊണ്ട് തന്നെ തുടക്കം ഒന്ന് രണ്ടു പാർട്ട്ട കമ്പി ഉണ്ടാവാൻ ചാൻസ് കുറവാണു പരമാവധി ഞാൻ ശ്രമിക്കാം തുടർന്നും നിങ്ങളുടെ സഹകരണം പ്രദീഷിക്കുന്നു……………….

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നാട്ടിലെ വലിയ പ്രമാണിയായ പള്ളിയത് ശ്രീ വാസുദേവൻ നായരുടെ ഏക മകൻ ആണ് ശ്രീഹരി എന്ന എന്റെ അച്ഛൻ Mbbs കഴഞ്ഞ ഉടനെ സ്വന്തമായൊരു ഹോസ്പിറ്റൽ തുടങ്ങി അവിടെ ഒരു ചെറിയ പനിയുമായി വന്ന നാട്ടിലെ ഏറ്റവും സുന്ദരിയായ എന്റെ അമ്മയെ നായ്‌സായി വളച്ചു സ്വന്തമാക്കി…… നാലു ട്രോഫിയും നേടി…… അതിലെ നാലാമനായിട്ടാണ് ഞാൻ ജനിച്ചത്…… ചെറുപ്പം മുതലേ ഫുട്ബോൾ ഇഷ്ടപെട്ട ഞാൻ എന്റെ ജീവിതം ഫുട്ബോളിന് വേണ്ടി മാറ്റിവച്ചു. ഞങ്ങളുടെ അയൽവാസിയായ റഹ്‌മാനിക്കാന്റെ ഏക മകനായ ആബിദും സ്കൂളിൽ നിന്നും കണ്ടുമുട്ടിയ ഷെഫീക്കും വിഷ്ണുവും അണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്. അന്ന് മുതൽ ഇന്ന് വരെയും ഒരേ ക്ലാസ്സിൽ പഠിച്ചും ഒന്നായി നടന്നും ഞങ്ങളുടെ സഹൃധം വളർന്നു……… സ്പോർട്സ് കോട്ടയിൽ തന്നെ ആയിരുന്നു ഞങ്ങൾക്ക് കോളേജിൽ അഡ്മിഷൻ ലഭിച്ചത്. പെണ്ണ് പിള്ളേരുമായി വാചാമടിച്ചും അവരറിയാതെ സീൻ പിടിച്ചും നടന്ന എന്നെ പിടിച്ചു കോളേജ് ചെയർമാൻ എന്ന പട്ടം തോളിൽ ചാർത്തി. കാരണം കോളേജിലെ എന്ത് കാര്യത്തിനും ഞാനായിരുന്നു മുന്നിലുണ്ടായിന്നത് പടിക്കുന്നതിനൊഴികെ……എനിക്ക് അതൊരടിയായി.ഇത്തിരി ഡീസന്റ് അവണ്ടേ….. ചെയർമാൻ അല്ലെ ……. അങ്ങനെ ഫൈനലിയർ ആയി………അതെ ഇന്നാണ് ഫ്രഷേഴ്‌സ് ഡേ.പുതിയ പിള്ളേരുടെ പരുപാടി ഉണ്ട് ഇൻചാർജ് എനിക്കാണ് അലമ്പാക്കത്തെ നോക്കണം……

ഞങ്ങൾ നേരെ കാര് കൊണ്ടുപോയി പാർക്ക് ചെയ്തു ഇറങ്ങുമ്പോൾ അതാ അപ്പുവും (വിഷ്ണു )ഷെഫീഖും അവിടെ ഇരിക്കുന്നുണ്ട്……. കണ്ടപാടെ

അപ്പു :എവിടെ ആയിരുന്നടാ ***** ഇത്രയും നേരം…. മനുഷ്യൻ ഒരു ചായപോലും കുടിക്കാതെ ഇവിടെ ഇരിക്കാൻ തുടങ്ങി മണിക്കൂറൊന്നായി
സോറി അളിയാ എഴുനേൽക്കാൻ വൈകി… ഇയ്യ്‌ ചൂടാകല്ലേ വാ ക്യാന്റിൽ പോകാം എന്നു പറഞ്ഞു ഞാൻ അവന്റെ തോളിൽ കയ്യും ഇട്ടു ക്യാന്റിൽനിലെക്ക് നടന്നു. പുറകെ അഭിയും ഷെഫിയും.

ഫുഡ്‌ കഴി ച്ചു കോളേജിലെ സ്റ്റേഡിയത്തി എത്തിയപ്പോൾ അതാ നിൽക്കുന്നു സ്മിത മിസ്സ്‌(വിരിഞ്ഞ ചന്തിയും വലിയ മുലകളും ഉള്ള കണ്ടാൽ അനുഷ്‌കയെ പോലെയുള്ള കോളേജിലെ ആൺപിള്ളേരുടെ വാണറാണി യാണ് സ്മിത മിസ്സ്‌)കണ്ടപാടെ വന്നു ചെവിയിൽ പിടിച്ചു ഒരു തിരുമേ……. ഓഹ് കണ്ണിൽ നിന്നും പൊന്നീച്ച പാറി…..

എവിടെ ആയിരുന്നെടാ ഇത്രയും നേരം എല്ല്ലാം ഞാൻ വേണ്ട പോലെ ചെത്തോളാം . മിസ്സ്‌ ഒന്നും കൊണ്ടും പേടിക്കണ്ട എന്നു പറഞ്ഞു പോയ ആളാണ്….. കേറി വന്നേക്കുന്നതു കണ്ടില്ലേ മിസ്സ്‌ കലിപ്പിലാണ്…..

മിസ്സ്‌ എല്ലാം ഞാൻ പിള്ളേരെ ഏല്പിച്ചാണ് പോയത്.. എന്താണ്‌ അതിനു മാത്രം ഇവിടെ കുറവ് ഉണ്ടായത് ഞാനും വിട്ടില്ല

പിള്ളേരെ കൊണ്ട് ചെയ്യിക്കാനാണേൽ പിന്നെ നിന്റെ ആവിശ്യം ഇല്ലല്ലോ…… ഇനിയും കറങ്ങി നടക്കാതെ കാര്യങ്ങൾ നോക്ക് എന്നു പറഞ്ഞു മിസ്സ്‌ ചന്തിയും കുലുക്കി പുറത്തേക്കു പോയി……

അതും കണ്ടു ഞാൻ സ്റ്റേജിന്റെ പുറകിലേക്ക് നടന്നു. അവിടെ അതാ രേണുകയും ശ്രുതിയും വിനോദും ഉണ്ട് അവരെയാണ് ഞാൻ ഇന്നലെ എല്ലാ ഏല്പിച്ചത് …. രേണുക കുനിഞ്ഞിരുന്നു എന്തോ എഴുതുകയാണ് വളരെ ലൂസുള്ള ഒരു ലാച്ചയാണിട്ടരുന്നത്. മുലച്ചാൽ വളെരെ വെക്തമായി കാണാം….. വിനോട് ഇതൊന്നും കാണുന്നില്ല അവൻ അവിടെ ഇരുന്നു ശ്രുതിയുമായി വാചകമടിയിലാണ്.ധാരാളം പേര് എന്നോട് ചോദിച്ചെങ്കിലും പുസ്തക പുഴുവായ അവനെ ഞാൻ ഇട്ടതും അത് കൊണ്ടാണ്.

രേണു എന്തായി………….
ആ സിദ്ധു….. എപ്പോ വന്നു…… ഒരു വിധം അവസാനിക്കാറായി ഇനി രണ്ടു മൂന്നു സോങ്‌സ് ഉള്ളു.

ഓക്കേ…. എന്തെകിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി എന്നു പറഞ്ഞു തിരിച്ചു നടക്കുമ്പോഴാണ് അവൾ പാട്ടുപാടുന്നത് ഞാൻ കേക്കുന്നത്……ആ മധുരമാർന്ന ശബ്ധത്തിനുടമയെ കാണാൻ ഞാൻ സ്റ്റേജിനു മുൻപിലേക്ക് വന്നു…. ഓഹ്….. നിവിൻ പോളി പറഞ്ഞപോലെ പിന്നെ എന്റെ ചുറ്റും ഉള്ളതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല…….അരക്കെട്ടു വരെയും ഇടതൂർന്നു നിക്കുന്ന മുടിയും വെളുത്തു തു വെള്ള നിറമുള്ള ശരീരവും എതോരാണിനെയും കൊതിപ്പിക്കുന്ന അകാരവടിവും ഉള്ള അവളെ ഒരാൾക്കും വിട്ടുകൊടിക്കില്ലെന്നു അപ്പോൾ തന്നെ ഞാൻ എന്റെ ഹൃദയത്തിൽ കൊത്തിവച്ചു.പാട്ടു തീരുന്നതു വരെയും ഞാൻ ആ ഒറ്റ നിൽപ്പ് തന്നെ നിന്നു.

അബി വന്നു തോളിൽ ചാരിനിന്നു ഒരു ചോദ്യം അളിയാ അവൾ നിന്റെ ഖൽബിൽ കയറിയോ…….. ?

നിനക്കങ്ങനെ മനസിലായി…..ഞാൻ സംശയത്തോടെ അവനെ നോക്കി ചോദിച്ചു

എനിക്ക് മാത്രമല്ല അവർക്കും മനസിലായി അവൻ പുറകിലേക്ക് ചൂണ്ടി പറഞ്ഞു

ഞാൻ പുറകിലേക്കുനോക്കുമ്പോൾ ക്ലാസ്സിലെ എല്ലാലവന്മാരും ഉണ്ട് എല്ലാവരും എന്നെ തന്നെ നോക്കി ചിരിക്കാണ്.

മച്ചാനെ നീ ഇത് വരെയും ഒരു പെൺകുട്ടിയെ ഇതുപോലെ നോക്കി നിന്നിട്ടില്ല. ഒരുപാട് പേര് നിന്റെ പുറകെ വന്നിട്ട് കൂടി……….. പിന്നെ എങ്ങനെ മനസിലാകാതിരിക്കും……

അപ്പോഴാണ് അത് ശരിയാണ് എന്നു എനിക്കും തോന്നിയത്…. എനിക്കു ഇത് വരെയും പ്രേമം തോന്നിയിട്ടില്ല….. തോന്നിയത് കാമം മാത്രമായിരുന്നു… ഇന്ന് ആദ്യമായി ഒരു ആളെ പ്രേമത്തോടെ നോക്കി അതെ എന്റെ മാലാഖ……………………………………
അപ്പോഴേക്കും അപ്പു അവളുടെ ഡീറ്റെയിൽസ് കൊണ്ട് വന്നിരുന്നു പേര് അനുപമ പരമേശ്വരൻ. ഫസ്റ്റ് ഇയർ BCA എന്ത്നു ബ്ലഡ്‌ ഗ്രുപ്പ് വരെയും…….നൻബാൻ ടാ…..
അങ്ങനെ കുറച്ചു നേരം അവളെയും വീഷിച്ചു നടന്നു ശേഷം ഞങ്ങൾ ഫുട്ബോൾ ഗ്രൗണ്ടിലേക്ക് പോയി അവിടെ പിള്ളേർ പ്രാക്ടീസ് തുടങ്ങിയിരുന്നു.ഞങ്ങളും ചേർന്ന് രണ്ടു മണിക്കൂർ പ്രാക്ടീസ് ചെയ്തു. റോയൽ കോളേജുമായി അടുത്ത ആഴ്ച മാച്ച് ഉണ്ട്. അതിൽ എങ്ങനെയും ജയിക്കണം…… അത് കോളേജിന്റെ തന്നെ അഭിമാനപ്രശ്നമാണ്.ഈ രണ്ടു കോളേജും ഇത് തുടങ്ങയിട്ട് കുറച്ചു കാലമായി. ജയവും പരാജയവും മാറിമാറി വന്നു. കഴ്ഞ്ഞ വർഷത്തെ തോൽവിക്ക് പകരം വീട്ടണം… മാത്രമല്ല എനിക്ക് ഒരു പ്രതികാരവും ഉണ്ട്. അങ്ങനെ പ്രാക്ടീസ് ന് ശേഷം…. വീണ്ടും കോളേജിലേക്ക് വന്നു അപ്പൊ അതാ അവളും നാലു കൂട്ടുകാരികളും കോളേജ് വിട്ടു പോകാൻ തുടങ്ങിയിരുന്നു…… ഞാനും അപ്പുവും അവൾ ബസ് കയറുന്നതു വരെയും അവളുടെ പുറകെ തന്നെ ഉണ്ടായിരുന്നു. അവസാനം അവൾ ബസ്സിൽ കയറുമ്പോൾ ഒരു നോട്ടം നോക്കി എന്നെ……… ഒന്നും കൊണ്ട് വിരരിക്കാൻ കഴിയാത്ത ആ നോട്ടം…… അത് എന്റെ ഹൃദയത്തിൽ തുളഞ്ഞു കയറി. അപ്പോഴേക്കും അഭിയും ഷെഫിയും കാറുമായി എത്തിയിരുന്നു.അവൾ പോയ ഉടനെ വീട്ടിലേക്കു തിരിച്ചു. വണ്ടിയിൽ ഇരിക്കുമ്പോഴും മനസ്സിൽ ആ നോട്ടം ആയിരുന്നു. അപ്പോൾ മനസ്സ് പറയുന്നുണ്ടായിരുന്നു ഒന്ന് വേഗം നാളെ ആയിരുന്നെകിൽ എന്നു….. അവളെ കാണാൻ………………

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts