എന്‍ജിനിയര്‍ – 1

മലയാളം കമ്പികഥ – എന്‍ജിനിയര്‍ – 1

കേരളത്തില് ബംഗാളികളേക്കാള് ഏറെ ജോലി അന്യേഷിച്ച് തെണ്ടി നടക്കുന്ന എന്ജിനിയര്മാരുണ്ടെന്നും, ബാഗ്ലൂരില് കല്ലെടുത്ത് മുകളിലോട്ടെറിഞ്ഞാല് ഒരു എന്ജിനിയറുടെ തലയിലെങ്കിലും വീഴാതെ പോവില്ലെന്നുമൊക്കെ പറഞ്ഞ് പുച്ഛിക്കുന്നവരോട് ഒരു ചോദ്യം…!!!!നിങ്ങള്ക്കറിയോകേരളത്തില് എങ്ങനെയാണ് ഒരു എന്ജിനിയര് ഉണ്ടാവുന്നതെന്ന്…?!!!നിങ്ങളുടെ പുച്ഛം ഏറ്റുവാങ്ങാന് അവരെത്ര കഷ്ടപ്പെട്ടുവെന്ന്…?!!!നിങ്ങളെയൊക്കെ പോലെ തന്നെ ചെറുപ്പകാലത്ത് ബുക്കും ബാഗും എടുത്ത് സ്കൂളില് പോയവരാണ് അവരും.പക്ഷെ അവര് നിങ്ങളേക്കാള് ഏറെ മിടുക്കരായിരുന്നു.നന്നായി പഠിക്കുമായിരുന്നു.നാളെ മുതിര്ന്നുകഴിഞ്ഞാല് എന്തെല്ലാമൊക്കെആവുമെന്ന് എല്ലാവരും പറയുമായിരുന്നു.പലയിടത്തും നിങ്ങള് തോറ്റു പിന്മാറിയപ്പോള് ഒന്ന് മുതല് പത്ത് വരെ എല്ലാ ക്ലാസ്സിലും നല്ല മാര്ക്കിന് പാസ്സായാണ് അവന് സ്കൂള് വിട്ടത്.തുടര്പഠനത്തിന്മറ്റുള്ളവരെപോലെഈസിയായ എല്ലാ വിഷയങ്ങളും ഒഴിവാക്കി അവര് സയന്സ് തന്നെ എടുത്തു.കാരണം എന്താ…?!!!അത്പഠിക്കാതെ എന്ജിനിയര് ആവാന് പറ്റില്ലല്ലോ…ഫിസിക്സിന് ഒരു റ്റൂഷന്, കെമസ്ട്രിക്ക് ഒരു റ്റൂഷന്,മാക്സിനൊരു റ്റൂഷന്,ഇവയെല്ലാമടങ്ങുന്ന എന്ട്രന്സ് എക്സാമിനുള്ള ട്രേനിംഗ് വേറെ..,PC,പാല,പ്രൈം,ടൈം തുടങ്ങിയ സ്ഥാപനങ്ങളിലെ രണ്ടക്ഷരം മാത്രം പേരുള്ള സാറുമാരുടെ തന്തക്ക് വിളിയും തെറിപറച്ചിലും പട്ടിണിക്കിടലുമെല്ലാം സഹിച്ച് ദിനേശ്,പ്രദീപ്,അരിഹന്ത്,തുടങ്ങിയ മേലാളന്മാര് എഴുതുന്ന ഒബ്ജക്റ്റീവ് പുസ്തകത്തിലെ ആയിരക്കണക്കിന് ചോദ്യങ്ങളോട് ചെറുപ്രായത്തില് തന്നെ എല്ലാ വിഷമവും കടിച്ചമര്ത്തി മല്ലിട്ട് എന്ട്രന്സ് എഴുതിയാണ് അവര് എന്ജിനിയറിംഗ് കോളേജിലെത്തുന്നത്.ഇതുവരെ പഠിച്ചതെല്ലാം ഇങ്ങോട്ടുള്ള പ്രയാണം മാത്രം ഇനിയാണ് എന്ജിനിയറിംഗ് തുടങ്ങുന്നത്.നാല് വര്ഷം.62 വിഷയങ്ങള്,മിനിമം മാര്ക്കെങ്കിലും നേടി പാസ്സാവേണ്ട 200-ഓളം എക്സാമുകള്. 150-ഓളം അസൈന്മെന്റുകള്,പ്രോജെക്റ്റുകള്,സെമിനാറുകള്,ഇതെല്ലം കൊണ്ട് തന്നെയാവണം ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ളകോഴ്സായി ഗിന്നസ് ബുക്സ് പോലും എന്ജിനിയറിംങ് നെ അംഗീകരിച്ചത്.റാഗിംങ്,
സീനിയേഴ്സ്മായുള്ള പ്രശ്നങ്ങള്,ഫീസടിക്കാന് ബുദ്ധിമുട്ടുന്നമാതാപിതാക്കള്,ബാങ്ക് ലോണ് തുടങ്ങിയ മാനസിക സമ്മര്ദ്ദങ്ങള്ക്കിടയില് നിന്നും, പുറം തിരിഞ്ഞ് മാത്രം ക്ലാസെടുക്കുന്നസാറുമാരോടും ‘അവരുടെ വേണേല് പഠിച്ചോ,എനിക്ക്സര്ക്കാര് ശബളം തരും’ എന്ന മെന്റാലിറ്റിയോടും “പോടാ പുല്ലേ” എന്നും പറഞ്ഞ് ഒറ്റയ്ക്ക് ബുക്ക് നോക്കി പഠിച്ച് പാസ്സാവുന്നവനാണ് ഓരോ എന്ജിനിയറും.അവരില് ചിലരൊക്കെ ഈ സാഹസം ചെയ്ത് തീര്ത്തത് പരീക്ഷാ തലേന്നേ ഒറ്റ രാത്രിയത്തെ പഠനം കൊണ്ടായിരുന്നു.ചിലര് ഫസ്റ്റ് ഇയര്മുതല് ഫൈനല് ഇയര് വരെ സ്വരുകൂട്ടി വെച്ച അറിയറെല്ലാം ഒറ്റയിരുപ്പിന് പഠിച്ച് പാസ്സായി അവരുടെ കഴിവ് തെളിയിച്ചു.അങ്ങനെ സമൂഹത്തിലേക്കിറങ്ങുന്ന ഓരോ എന്ജിനിയര്ക്കും പുച്ഛം മാത്രമാണ് എല്ലാവരും ബാക്കി വെച്ചത്.നക്കാപ്പിച്ച ശമ്പളത്തില് പതിനഞ്ചും പതിനെട്ടും മണിക്കൂറോളം വരേയൊക്കെ അവരെ കമ്പനികള് കഷ്ടപ്പെടുത്തി.നാട്ടില് ഇഷ്ടംപോലെ എന്ജിനിയര്മാരെ കിട്ടാനുള്ളത് തന്നെ അവരുടെ ഈ അഹങ്കാരത്തിന് കാരണം.ചിലര് വര്ഷങ്ങളോളം ജോലിയില്ലാതെ നാട്ടിലൂടെ തെണ്ടി നടന്നു.ചിലര് നാടുവിട്ടു.എന്നെകിലും തന്റെ കുട്ടി ഒരു ജോലിക്കാരനാവുന്നത് ആഗ്രഹിച്ച് നോക്കുന്ന അച്ഛനമ്മമാരുടെ മുന്നിലിരുന്ന് കഴിക്കുന്ന ഓരോ ശാപ്പാടും തൊണ്ടയില് കുടുങ്ങി എരിഞ്ഞിട്ടും മറ്റ് പ്രഫഷനിലേക്ക് പോവാതെ പഠിച്ചതെല്ലാ നെഞ്ചോട് ചേര്ത്ത് പിടിച്ചവനാണ് ഓരോ എന്ജിനിയറും.അങ്ങനെയുണ്ടാവുന്ന എന്ജിനിയര്മാര് കാരണമാണ് നമ്മുടെ നാട്ടില് വാനോളം ഉയരുന്ന ബില്ഡിംഗുകള് ഉണ്ടാവുന്നത്.സ്വിച്ചിടുമ്പോള്വീട്ടില് ബള്ബ് കത്തുന്നത്.ദൂരംകീഴ്പ്പെടുത്താന് ആക്സിലേറ്റര് മുറുക്കുമ്പോള്അതിന് പിന്നില് കരിപുരണ്ടമെക്കാനിക്കലിനെഓര്ക്കാറുണ്ടോ.നിങ്ങള് പുച്ഛിച്ചവരാണ് ഇവരെല്ലാം.അവരുടെ കഷ്ടപ്പാടാണ് നിങ്ങള് അനുഭവിക്കുന്ന പല സുഖങ്ങളും.വെറ്റിലയില് നൂറ് തേക്കുന്ന പോലെ ദിവസവും തൊട്ട് നക്കുന്ന ആന്ഡ്രോയ്ഡ് ഫോണും അതിലെ ആപ്പുകളും എങ്ങനെയുണ്ടാവുന്നുവെന്ന് ഒരു കോപ്പനും ചിന്തിക്കാറില്ല.കേരളത്തില് അത്രെയേറെ എന്ജിനിയര്മാര് ഉണ്ട്,സമ്മദിച്ചു.ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക്വിവിധ മേഖലയിലേക്കുള്ളടെക്നിക്കല് തലകളെ കൊടുക്കാന് നമ്മുടെ നാടിന് സാദിക്കുന്നതില് അഭിമാനിക്കുകയല്ലേ വേണ്ടത്…!!! അവരെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്..!!!മറ്റാരും അനുഭവിക്കാത്ത കഷ്ടപ്പാടുകളിലൂടെ കടന്ന്പോയിട്ടുംചുറ്റുമുള്ളവരെക്കാള് മിടുക്കനായിട്ടും,
താന് ഈ കഷ്ടപ്പാടും പുച്ഛവും എല്ലാം അനുഭവിക്കുന്നല്ലോ എന്നോര്ത്ത് പരിഭവം പറയുന്നവനല്ല ഒരു എന്ജിനിയറും.മുഖത്തെ ഒരു പുഞ്ചിരി മാത്രമാണ് ഈസാഹചര്യങ്ങളോടുംനാളയുടെ പ്രതീക്ഷയോടും അവര്ക്കുള്ള മറുപടി.ആ പുഞ്ചിരിയാണ് നാല് വര്ഷത്തെ എന്ജിനിയറിംഗ് പഠനം കൊണ്ട് അവര് നേടിയെടുക്കുന്നഏറ്റവും വലിയ സമ്പാദ്യം.ഏത് സാഹചര്യത്തിലും ചിരിക്കാനും ചിന്തിക്കാനുമുള്ള പ്രഷര് ഹാന്റലിംഗ് കപ്പാസിറ്റി നേടാനുള്ള ട്രേനിംങാണ് ഒരര്ത്ഥത്തില്എന്ജിനിയറിംങ്.So don’t underestimate the power of a fresh engineer.അങ്ങിനെ ഉള്ള ഒരു പാവപ്പെട്ട എന്ജിനിയര്ന്‍റെ കലാലയഅനുഭവങള്‍ എഴൂതാമ അടുത്ത അദ്ധ്യായം മുതല്‍

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts