ഇന്ദ്ര താണ്ഡവം – 1

മലയാളം കമ്പികഥ – ഇന്ദ്ര താണ്ഡവം – 1

എല്ലാവർക്കും സ്വാഗതം

എന്റെ പേര് കാലിയുഗ കാലി ഞാൻ ആദ്യമായിയാണ് ഓരു കഥ എഴുതുന്നത്. ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കൽപ്പിക്കം മാത്രമാണ്. കഥയുടെ പൂർണ്ണരൂപം നിങ്ങളിൽ എത്തിക്കാൻ ചില കഥാപാത്രങ്ങൾക്ക് മാത്രം സിനിമ താരങ്ങളുടെ രൂപം സങ്കൽപ്പിക്കാൻ പറയുന്നുണ്ട്. കഥയുടെ ഒഴുക്കിനുവേണ്ടി ആദ്യത്തെ ഭാഗത്തിൽ സെക്സ് വളരെ കുറച്ച് മാത്രമേ ചേർക്കാൻ സാധിച്ചിട്ടുള്ളൂ എന്നാൽ വരും ഭാഗങ്ങളിൽ ആ കുറവ് നികത്തും എന്ന് ഉറപ്പുത്തരുന്നു. എല്ലാവരുടെയും അനുവത്തോടുകുടി കഥയിലേക്ക് കടക്കുന്നു.

തിരു : ശ്രീ പത്മനാഭൻറെ നാട്ടിൽ നിന്നും ഈ കഥ ആരംഭിക്കുന്നത് സൂര്യ ദേവൻ തന്റെ രുദ്ര രൂപത്തിൽ താണ്ഡവം അടിത്തിമിർത്ത് കൊണ്ട് കത്തി ജോലിച്ച് നിൽക്കുന്ന നാട്ടുച്ച നേരത്ത് പ്രൗഢിയോടെ തന്റെ തിരക്കുകൾ കാട്ടി നെഞ്ച് വിരിച്ചു നിൽക്കുന്ന അനന്തപുരി നഗരി. ഈ സമയത്ത് റോഡിലെ എല്ലാ തിരക്കുകളെയും പ്രതിസന്ധികളും തരണം ചെയ്ത് കൊണ്ട് ഒരു പോലീസ് വാഹനം ചീറിപ്പാഞ്ഞു നഗരത്തിലൂടേ അതി വേഗത്തിൽ കടന്നു പോയിക്കൊണ്ടിരുന്നു ആ വഹനത്തിൽ ഉണ്ടയിരുന്നത് ACP ഹരി ചന്ദ്രനും (35വയസ്സിനേട് അടുത്ത് പ്രയം കണ്ടാൽ ഷമ്മി തിലകനെ പോലെ ) രണ്ടു പേലീസുക്കരുമാണ് ഹരിയുടെ മനസ്സ് വളരെയധികം അസ്വസ്ഥതാമയിരുന്നു പഴയകാല ഓർമ്മകളിൽ സഞ്ചരിച്ചിരുന്ന അയാളുടെ മനസ്സിനെ തിരികെ വരുത്തിയത് പുറകിൽ ഇരുന്നു വിളിക്കുന്ന ജാഫറിന്റ ശബ്ദമാണ്
ജാഫർ: ഹരിസറെ സർ വിഷമിക്കേണ്ട നമ്മുക്ക് കിട്ടിയ ഇൻഫർമേഷൻ അനുസരിച്ച് ആള് കേരളത്തിൽ വന്നിട്ട് 10 ദിവസം അടുത്ത് ആയി അപ്പോൾ സാബു ടാർഗറ്റ് ചെയ്തിരിക്കുന്നയാൾ അയാൾ തന്നെയായിരിക്കും എനിക്ക് ഉറപ്പാണ് സാർ ഒന്നു സമധാനമയിരിക്കു
ഹരി: പക്ഷേ അവനും ഉറപ്പിച്ചു ഒന്നും പറയുന്നില്ലലോ കണ്ടിട്ട് അവനെപ്പൊലെ തോന്നി എന്ന് അല്ലെ ആ ചെറ്റ പറയുന്നത് ദേഷ്യത്തോടെ അലസമായിട്ട് അവൻ പറഞ്ഞു
ഡ്രൈവർ ഗോപി: അതിന് ഇപ്പോൾ നമ്മൾ അവിടെയ്ക്ക് അല്ലേ പോകുന്നെ അപ്പോൾ നേരിൽക്കണ്ട് ബോധിയപ്പെടാം ഗോപി ഹരിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു
ഹരി: എൻറെ ഗോപിചേട്ട നിങ്ങൾക്ക് അറിയവല്ലോ 10ദിവസമായി കേരളത്തിൽ അവൻ വന്നിട്ട് എന്നിട്ടും ഇതുവരെ നമ്മൾക്ക് കണ്ടുപിടിക്കാൻ സധിച്ചോ ഇല്ല ഇപ്പോൾ നമ്മുടെ മൂക്കിന്റെ തൂമ്പത്ത് വരെ എത്തിയിട്ടൂം അവൻ വഴിധിപോയൽ പിന്നെ ഞാൻ എങ്ങനെ ആ SP യുടെയും മറ്റുള്ളവരുടെ മുന്നിൽ പോയി നിൽക്കും എന്ത് മറുപടി ഞാൻ അവരോടു പറയും. പിന്നെ എന്റെ കൈയിൽ നിന്നും ഇങ്ങനെ ഒരു വീഴ്ച പറ്റി എന്ന് അറിഞ്ഞൾ കുടുംബത്ത് ഉണ്ടകുന്ന പുകിലുകൾ ഞാൻ പറയാതെ തന്നെ ഊഹിക്കാൻ നിങ്ങൾക്ക് പറ്റുമല്ലൊ എല്ലാം കൂടി ഓർത്തിട്ട് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല ഗോപിചേട്ട എന്ന് പറഞ്ഞു കൊണ്ട് ദയനീയമായി വിദൂരത്തിലേക്ക് നോക്കി തലയിൽ കൈവെച്ച് കൊണ്ട് ഹരി പിന്നെയും ചിന്തകളിലേക്ക് വീണുപോയ്.
അൽപ്പനേരം വഹനത്തിൽ നിശബ്ദത നിറഞ്ഞുനിന്നു അതിനെ കീറി മുറിച്ച് കൊണ്ട് ജാഫർ സ്വരം താഴ്ത്തി ഡ്രൈവർ ഗോപിയേട് ആയി പറഞ്ഞു
ജാഫർ: എന്നാലും എന്റെ ഗോപിചേട്ട ഇങ്ങനത്തെ കര്യങ്ങൾക്ക് ആ കുറുക്കൻ സാബുവിനേ പോലത്തെ ഒരു ക്രിമിനലിനെ എൽപ്പിച്ചത് ശരിയായില്ല എന്ന് തന്നെയാണ് എൻറെ അഭിപ്രായം അൽപ്പം പുച്ഛത്തോടെയും ദേശീയത്തോടെയും അവൻ പറഞ്ഞു.
അത് കേട്ടശേഷം ഗോപി ചെറുതായി പുഞ്ചിരിച്ചശേഷം അയാൾ തുടർന്നു
ഗോപി: നീ സർവ്വീസിൽ കേയറിയിട്ട് കുറിച്ച് നാളുകൾ അയിട്ടാല്ലേയുള്ളൂ അത് കൊണ്ട് നിനക്ക് ഇപ്പോൾ ഇങ്ങനെ ആവേശം കുറച്ചുനാളുകൾ കൂടി കയിയുമ്പോൾ നീ ഞങ്ങളെപ്പോലെ തന്നെ ചെയ്യും അല്ലെ ഹരി സാറെ എന്നും പറഞ്ഞുക്കൊണ്ട് ഹരിയേ നോക്കി അവൻ ആ നേരം ചിന്തകളുടെ നിദ്രലോകത്ത് മുഴുകി കഴിഞ്ഞിരുന്നു അവർ ഇരുവരും പിന്നെ ഒന്നും മിണ്ടിയില്ല ജീപ്പ് വളരെ വേഗത്തിൽ കുതിച്ചു വലിയ ഒരു ഷോപ്പിങ് കോംപ്ലക്സ്സിന്റ സമീപം വഹനം ഒതുക്കി നിർത്തിയ ശേഷം ഗോപി ഹരിയേ വിളിച്ചുണർത്തി .
ഹരി: ഗോപിചേട്ട ആ സാബുവിനേ വിളിച്ചീട്ട് ഇങ്ങോട്ട് വരാൻ പറയു
ഗോപി: ശരി …..
അയാൾ ഉടൻ തന്നെ തന്റെ കൈയിൽ ഇരുന്ന ഫോണിലൂടെ തങ്ങൾ നിൽക്കുന്ന സ്ഥലത്ത് വരൻ സാബുവിനേട് ആവശ്യപ്പെട്ടു അൽപം സമയത്തിന് ശേഷം സാബു അവരുടെ അടുത്ത് വന്നു.
ഹരി: ഡാ സാബു നമ്മൾ ഉദ്ദേശിക്കുന്ന അളെ തന്നെയാണേ നീ കണ്ടത്
സാബു: സർ തന്ന ഫോട്ടോ അനുസരിച്ച് ഏകദേശം അയാളെപ്പോലെ എനിക്ക് തോന്നി പക്ഷെ ഉറപ്പിച്ചു പറയാൻ കഴിയില്ല അതുകൊണ്ടണ് സർ നേരിട്ട് വരാൻ ഞാൻ അവിശ്യപ്പേട്ടത്. അങ്ങനെ സംസാരിച്ചുകൊണ്ട് ഒരു മെൻസ് വെയർ ഷോപ്പിന്റ അടുത്ത് എത്തി അതിന്റെ അകത്ത് നിൽക്കുന്ന ഒരാളെ ചൂണ്ടിക്കാട്ടി കൊണ്ട് അവൻ പറഞ്ഞു ദേ ഞാൻ പറഞ്ഞയാൽ അതാണ് സർ ഹരി അവനെ ശ്രദ്ധിച്ചുനോക്കി അയാൾ ആ രൂപം കണ്ട് അത്ഭുതപ്പേട്ടുപോയിരുന്നു അതേ ഇത് അവൻ തന്നെ ആണ് എന്നാൽ അവന്റെ രൂപത്തിൽ വന്ന മാറ്റം ഹരിയേ അത്ഭുതപ്പെടുത്തി അവനെ കുറിച്ച് പറയുകയാണെങ്കിൽ (6അടി 2ഇഞ്ച് പൊക്കം മെലിഞ്ഞ ഉറച്ച ശരീരം തടിയും മുടിയും വീകൃതമായി നിട്ടീ വളർത്തിയിരിക്കുന്നു മുഷിഞ്ഞ ഒരു ജീൻസും പൊടിപ്പീടിച്ച ജാക്കറ്റും ആണ് വേഷം കണ്ടാൽ ഒരു ഭ്രാന്തനേപ്പെലേ തോന്നും സിനിമ നടൻ ബാബു ആന്റണി ആയി സങ്കൽപ്പിക്കുക ഇവനാണ് ഈ കഥയിലെ നായകൻ പ്രായം29)
ഹരിയ്ക്ക കോപം കത്തീകയറി പല്ല് കടിച്ചു കൈകൾ കുട്ടിത്തീരുമ്മി അവൻ മുന്നോട്ടു ആഞ്ഞപ്പോൾ (ഗോപി പുറകിൽ നിന്നും അവനെ തടഞ്ഞു )
ഗോപി: ഹരി സറെ ഇവിടെവച്ച് ഒരു സീൻ വേണ്ട നിറച്ച് ആളുകൾ ഉള്ള സ്ഥലമാണ് പതിയെ കര്യം പറഞ്ഞു കുട്ടിക്കൊണ്ടു പോകാം(തോളിൽ പിടിച്ച് സമധാനിപ്പിച്ചു എന്നാൽ ഇതൊന്നും ചെവികൊള്ളതെ കൈകൾ തട്ടി മറ്റീകൊണ്ട് അവൻ മുന്നോട്ടു നടന്നു)
ജാഫർ: ആദ്യമായിട്ട് ഈ മുതലിനെ ഒന്നു കണാൻ കിട്ടിയ അവസരമാണ് ഞാനും കുടി പോയിട്ട് വരാം(എന്ന് ഗോപീയോട് പറഞ്ഞുക്കൊണ്ട് ഹരിയുടെ പുറകിൽ ഓടിചെന്നു)അവന്റെ അടുത്ത് എത്തിയതും ഹരി അവന്റെ കോളറിൽ പിടിച്ചു തിരിച്ചു നിർത്തി അവൻ സംസരിക്കാൻ തുടങ്ങും മുൻപ് അവന്റെ മുഖത്തീട്ട് ഹരി ഒരെണ്ണം പൊട്ടിച്ചു എന്നാൽ കണ്ണീർപൊഴിച്ചത് ഹരി തന്നെയാണ്.
ഹരി: അലറി കൊണ്ട് ടാ….നീ അവിടെ നിന്നും മുങ്ങി ഇവിടെ വന്ന് തേണ്ടിത്തിരിഞ്ഞ് നടന്നാൽ ഞാൻ കണ്ട് പിടിയ്ക്കില്ലാന്ന് നീ വീചരിച്ചോ അതോ ഇവിടെ ഇങ്ങനെ ചിലർ ഉള്ള കാര്യം പോലുംനീ മറന്നു പൊയൊ എന്താ മിണ്ടാത്തത് മറുപടി പറയാടാ നാറീ….(അപ്പോഴും അവൻ പ്രതികരിയ്ക്കതെ തല കുനീച്ച് നിൽക്കുക മാത്രമാണ് ചെയ്തത്)
ഹരി: നീന്നൊട് ഇവിടെ വച്ച്ഇങ്ങനെ സംസരിച്ചാൽ ശരിയകാക്കത്തില്ല നടക്കടാ (എന്നും പറഞ്ഞു അവന്റെ കഴുത്തിലെ കോളറിൽ കയറി പിടിച്ചു നടന്നുപോയ്. ഇതെല്ലാം കണ്ട് ഗോപീയും ജാഫറും അവിടെയുള്ള ആളുകളുംസ്തംഭിച്ചു നിൽക്കുകയാണ് അത്രയ്ക്കും വലിയ പ്രകടനം ആണ് അവൻ നടത്തിയത്. അവർ എല്ലാവരും കൂടി ജീപ്പിൽ കയറി നേരെ പോയത് പോലീസ് ക്ലബിലെക്കാണ്.. അവനും ഹരിയും ക്ലബിലേക്ക് നടന്നു മറ്റു രണ്ടുപേരും പുറത്തും നിന്നു നടക്കുന്നതിന്റെ ഇടയ്ക്ക് അവൻ ചോദിച്ചു നമ്മൾ എന്തിനാണ് ഇവിടെ വന്നത് മറുപടി ഒന്നും നൽക്കാതെ ഹരി ബാർ സെക്സ്ഷനിലേക്ക് ഇരുന്നു അവനും കുടെ ഏതിർവശമായി ഇരുന്നു
ഇന്ദ്രൻ: (ചെറു പുഞ്ചിരി വരുത്തിക്കൊണ്ട് )പിന്നെ വെള്ളം അടിക്കാൻ ആണ് പരിപാടി എങ്കിൽ കമ്പിനിയ്ക്ക് എന്നെ നോക്കണ്ട കേട്ടോ ഞാൻ കുറച്ച് നാളുകൾ ആയി അടി നിർത്തിയിരിക്കുകയാണ്.
ഹരി: (ഒരു ഞട്ടലോടെ അവനെ നോക്കിയിരുന്നു കൊണ്ട്) ടാ നിനക്ക് ഇത് എന്തുപറ്റി ?(ഈ സമയം ഒരു സപ്ലെയർ അവിടേയ്ക്ക് വന്നു) .
സപ്ലെയർ: ഹരിസാറെ എം.പി സർ ഇവിടെ വിളിച്ചിരുന്നു നിങ്ങൾ വന്നോ എന്ന് തിരക്കി വന്നാൽ ഉടൻ വിളിക്കാൻ പറഞ്ഞു .
ഹരി: ഓകെ ഞാൻ വിളിക്കാം പിന്നെ മൂന്ന് ലാർജ് ബ്രാൻഡി . (ഓഡർ നൽകിയ ശേഷം പറഞ്ഞു) ഇനി ഇപ്പോൾ വീട്ടിൽ ചെല്ലുന്നത് വരെ മനുഷ്യന് ഒരു സമധാനവും കിട്ടില്ല നീ കരണം നീ തന്നെ ഒന്നു വിളിച്ച് സമധാനിപ്പിയ്ക്ക് (ഹരി ഫോൺ എടുത്ത് കാൾ ചെയ്ത ശേഷം അവന്റെ കൈയിൽ കൊടുത്തു )മറുതലയ്ക്കൽ ഗാംബിരമായ ശബ്ദം ഉയർന്നു. ഹലോ ഹരി നീ എവിടെയാണ് അവനെ കണ്ടൊ ഹലോ ഹരി….. ഹലോ. (അത് ഹരിയുടെ അച്ഛനും ഇന്ദ്രയുടെ അമ്മാവനുമായ M.P പ്രഭാകരൻ ആണ്)
ഇന്ദ്രൻ: ഹലോ M.P സറെ ഇത് ഞാനണ് ഇന്ദ്രൻ അങ്ങയുടെ സഹോദരി ദേവകിയുടെ മകൻ ഇന്ദ്രൻ ചന്ദ്രചൂഡൻ രാജ IPS ഗമയിൽ ചിരിച്ചുകൊണ്ട് അദ്ദേഹത്തെ സമദാനിപ്പിയ്ക്കൻ വേണ്ടി പറഞ്ഞു
പ്രഭാകരൻ: (വിറയാർന്ന സ്വരത്തിൽ) മോനെ ഇന്ദ്ര നീ എവിടെ ആയിരുന്നടാ തെമ്മാടി ഞങ്ങളോട് പോലും പറയാതെ മറീനിൽക്കാൻ മാത്രം നിനക്ക് എന്താണ് സംഭവിച്ചത്. നിനക്ക് അറിയുമോ നിന്റെ അമ്മ കുറച്ച് മുൻപ് വരെ നിന്റെ കര്യങ്ങൾ ഇവിടെ എന്നോട് തിരക്കിയതേയുള്ളൂ.
ഇന്ദ്ര: അയ്യോ അപ്പോൾ അമ്മ അമേരിക്കയിൽ നിന്ന് ഇങ്ങോട്ട് വന്നോ ?
പ്രഭാകരൻ: അമ്മ മാത്രമല്ല നിന്റെ അച്ഛനും നമ്മുടെ ബന്ധുക്കളും എല്ലാം തറവാട്ടിൽ ഉണ്ട് നീ ഇങ്ങോട്ട് പെട്ടെന്ന് വാ എല്ലാവരും നിന്നയും കാത്തിരിക്കുകയാണ്
ഇന്ദ്രൻ: അപ്പോൾ എന്റെ പറുട്ടീ…..
പ്രഭാകരൻ: നിന്നെ കാണാതായപ്പോൾ തന്നെ അവളെ ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നു നീ വേഗം വാ മറ്റുള്ളാക്കര്യങ്ങൾ ഇവിടെ വന്നിട്ട് പറയാം
ഇന്ദ്രൻ: (ഹോ….എന്ന് അവൻ ഒരു ദിർക്കശസം വിട്ട ശേഷം) ok ഞാൻ വരാം മാമൻ ഒരു വണ്ടി ഇങ്ങോട്ട് വീട്ടേക്ക് ok ബൈ.
ഹരി: പിന്നെ അനിയത്തിയോടും കുടുംബക്കാരോടും സ്നേഹം ഉള്ള ഒരു ആളെ കണ്ടില്ലേ പുച്ഛത്തോടെ മുഖം തിരിച്ചു
ഇന്ദ്രൻ: എന്റെ ഹരി നീ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നെ നന്നായി അറിയാവുന്നതാണ് നിനക്ക് എന്നിട്ടും… (അവൻ അറിയാതെ പൊട്ടി വിതുമ്പീപോയ്)
ഹരി: ച്ചീ…. നിറുത്താട നറീ……(ഉള്ളിൽ പതഞ്ഞു പൊങ്ങിയ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു) എനിക്ക് അറിയാവുന്ന ഒരു കൂടപിറപ്പ് ഉണ്ടയിരുന്നു എന്നാൽ കഴിഞ്ഞ 3മാസങ്ങളായി നീ അങ്ങനെയായിരുന്നോ അപ്പോൾ നിന്നിൽ ഉണ്ടയിരുന്ന മാറ്റങ്ങൾ ഞാനും ശ്രദ്ധിച്ചതായിരുന്നു ഇടയ്ക്ക് ഞാൻ തിരക്കിയപ്പോൾ ഒന്നും ഇല്ല എന്നും നീ പറഞ്ഞു ഏതായാലും ആ 3 മാസങ്ങളിൽ ഉണ്ടയാ സംഭവങ്ങളുമായി ബന്ധപ്പെട്ടണ്
നീ ഞങ്ങളിൽ നിന്നും ഇങ്ങനെ അകന്നു മാറി നിൽക്കുന്നത് എന്ന് എനിക്ക് ഉറപ്പാണ് അല്ലെ അല്ലെന്ന് (പറഞ്ഞും കൊണ്ട് തിരിഞ്ഞു നോക്കിയാപ്പോൾ കണ്ടകഴ്ച തന്റെ നേരെ കൈകൾ കുപ്പി നിന്നു കരയുന്ന ഇന്ദ്രനെയാണ് അത് അയാളുടെ മനസ്സിനെ മുറിവേൽപ്പിച്ചു ഹരി അവന്റെ അടുത്ത് ചെന്നു കൈകൾ തട്ടി മറ്റി ഇന്ദ്രന്റെ മുഖം ഉയർത്തി കൊണ്ട്)
ഹരി: എന്താ ടാ മോനെ എന്താണ് നിനക്ക് പറ്റിയത് നമ്മൾ വിചാരിച്ചാൽ നടക്കാത്ത കര്യങ്ങൾ വല്ലതും ഉണ്ടോ എന്ന് പറഞ്ഞു എന്നെ സമധാനിപ്പിക്കുന്ന എന്റെഭീമനാണോ ഇങ്ങനെ എന്തുണ്ടായി എന്നു എന്നോട് പറയു ഞാൻ ഉണ്ടാടാ നിന്റെ കൂടെ (ഹരി അവനെ കെട്ടിപ്പിടിച്ചു സമാധാനിപ്പിച്ചു അൽപ്പനേരത്തിന് ശേഷം ഇന്ദ്രൻ ആ ഇരുണ്ടമുറിയുടെ പതിഞ്ഞ വെളിച്ചത്തിൽ മുകളിലേക്ക് നോക്കിക്കൊണ്ട് തന്റെ ഓർമ്മകൾ പങ്കുവെക്കാൻ വേണ്ടി തിരഞ്ഞുനടന്നു ഇടയ്ക്ക് ഒരു കാൾ വന്നപ്പോൾ ഹരി പുറത്തേക്ക് പോയി.)
(ഈ നേരം ജാഫറും ഗോപിയും കൂടി അടുത്തുള്ള ഒരു ചായക്കടയിൽ കയറി ചായകുടിച്ചുക്കൊണ്ട് സംസരിക്കാൻ തുടങ്ങി.)
ജാഫർ: എന്നല്ലും ഹരി സർ കട്ടിയാത് അൽപ്പം കൂടിപ്പോയി SP റാങ്കിൽ ഉള്ള ഒരാളെ പൊതുസ്ഥലത്ത് വെച്ച് അടിച്ചത് ശരിയായില്ല ഗോപിചേട്ടാ
ഗോപി: (ചിരിച്ചുകൊണ്ട്) അതിന് ഹരി അടിച്ചത് SPയെ അല്ലാ അവന്റെ അനിയനെയാണ് എംപി സാറിന്റെ സഹോദരിയുടെ മകനാണ് ഇന്ദ്രൻ നീ KT ഗ്രൂപ്പ് എന്ന് കേട്ടിട്ടുണ്ടോ
ജാഫർ: പിന്നെ ഇന്ത്യയിൽ തന്നെ നമ്പർ റ്റു കമ്പനി ഗ്രൂപ്പുകളിൽ ഒന്നല്ലേ അവർ
ഗോപി: ആ KT ഗ്രൂപ്പ് ഇന്ദ്രയുടെ അച്ഛന്റെ ആണ്
ജാഫർ: അതെങ്ങനെ ഇത്രയും വലിയ ഒരു കോടീശ്വരൻ പ്രഭാകരൻ സാറിന്റെ സഹോദരിയെ കല്യാണം കഴിച്ചത് അതുമല്ല ഈ കര്യങ്ങൾ ചേട്ടന് എങ്ങനെ അറിയാം
ഗോപി: ഏടാ നിനക്ക് വേണ്ടി കര്യങ്ങൾ ഒന്നു ചുരുക്കി പറയാം ഇടുക്കിയിൽ പന നാട് എന്ന സ്ഥലത്താണ് പണ്ട് പ്രഭാകരൻചേട്ടന്റെ കുടുംബം താമസിച്ചിരുന്നത് അവരുടെ അയൽവാസികളായിരുന്നു ഞങ്ങൾ അദ്ദേഹത്തിന്റെ അച്ഛന്റെ പേര് രാഘവൻ എന്നാണ് കൃഷിക്കാരൻ ആയിരുന്നു അമ്മ ശരദ അവരുടെ ചെറുപ്പത്തിൽ തന്നെ മരിച്ചു രാഘവേട്ടന് നാല് മക്കൾ ആണ് മൂത്തത് പ്രഭാകരൻ,2)ദേവകി,3)സതീഷ്,4)രതീഷ് രാഘവേട്ടന് എപ്പോഴും ക്യഷിയും നാട്ടുകാര്യങ്ങളും മാത്രം ആയിരുന്നു അമ്മയുടെ കുറവും അച്ഛന്റെ വീടാവും അവർ
പരസ്പരം നികത്തി അത്രയും ഒത്തൊരുമിച്ചാണ് അവർ കഴിഞ്ഞത്. അസമയത്തണ് KT ഗ്രൂപ്പിലെ ചന്ദ്രചൂഡൻ രാജ ഒരു തോട്ടത്തിന്റ കച്ചവടമായി ബന്ധപ്പെട്ട് അവിടെയ്ക്ക് വന്നത് അപ്പോൾ പ്രഭാകരൻ ചേട്ടൻ രാഷ്ട്രീയത്തിൽ ചുവടുകൾ ഉറപ്പിക്കുന്ന സമയം ആണ് തോട്ടം തൊഴിലാളി മേഖലയിൽ സജീവമായിരുന്നു അങ്ങനെ തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചന്ദ്രൻ സാർ അവരുടെ വീട്ടിൽ ചെല്ലുമായിരുന്നു അവിടെ വച്ച് ദേവകിയെ അദ്ദേഹം ഇഷ്ടപ്പെട്ടൂ അത് അവളോട് പറയുകയും ചെയ്തു എന്നാൽ അപ്പോഴത്തെ അവസ്ഥയിൽ തന്റെ സഹോദരങ്ങളെ ഉപേക്ഷിച്ച് തനിക്ക് കിട്ടിയ സൗഭാഗ്യത്തിലേക്ക് അവൾ വരില്ല എന്ന് വേദമപ്പൂർവ്വും അറിയിച്ചു . എന്നിട്ടും ദേവകിയെ മറിക്കാൻ അദ്ദേഹം തയ്യാറായില്ല ഈ സമയത്ത് ആണ് പ്രഭാകരൻചേട്ടൻ എതിർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ്നന്റെ മകൾ രാധമണിയുമായി പ്രേമത്തിൽ ആയത് അവരെ കണാൻ വേണ്ടി എന്റെ ചേട്ടനുമായി ദിവസവും സന്ധ്യക്ക് പോകുമായിരുന്നു അങ്ങനെ ഒരു ദിവസം ചേട്ടനെ തിരക്കി പുള്ളിക്കാരൻ രാത്രി 7മണിയോട് അടുത്ത് ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ
പ്രഭാകരൻ: എടാ ഗോപി അവൻ എവിടെ പോയടാ
ഗോപി: ചേട്ടൻ ഉച്ചയ്ക്ക് അമ്മയുടെ വീടുവരെ പോയിരിക്കുകയാണ് എന്താണ് പരിപാടി കാമുകിയെ കാണാൻ പോകാൻ വേണ്ടി ആയിരിക്കും
പ്രഭാകരൻ: ഛേ…. എന്നാലും അവന് ഒരു വാക്ക് എന്നോട് പറയാമായിരുന്നു ആ…… പൊട്ടെ എടാ ഗോപി നീ എനിക്ക് ഒരു ഉപകാരം ചെയ്തുകൂടെ നീ ഒന്ന് എന്റെ കൂടെ രാധമണിയുടെ വീട് വരെ വരണം
ഗോപി: അയ്യോ ഞാൻ ഇല്ല ചേട്ടനും മറ്റുള്ളവരൊ അറിഞ്ഞൽ തീർന്നു
പ്രഭാകരൻ: ആരും അറിയില്ല നിനക്ക് ഒരു കുഴപ്പവും വരാതെ ഞാൻ നോക്കിക്കൊള്ളാം പിന്നെ ഞങ്ങളെയും കാട്ടി 6വയസ്സിന് ഇളയാത നീ എന്നിട്ടും എന്തല്ലാം കാര്യങ്ങൾക്ക് ഞാൻ നീന്നേ കൂട്ടിട്ടുണ്ട് അതുകൊണ്ട് അവൻ അറിഞ്ഞാലും കുഴപ്പമില്ല ഒന്നു വടാ മോനേ……..(പുള്ളിക്കാരന്റ പറച്ചിൽ കേട്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ഞാനും കൂടെ പോയി. അവരുടെ വീടിന്റെ ആടുത്തയിട്ട് ഒരു തൈങ്ങിൻ തോട്ടം ഉണ്ട് അവിടെ എത്തിയപ്പോൾ
പ്രഭാകരൻ: ഏടാ ഇപ്പോൾ അവളുടെ വീട്ടിൽ ആരും ഉറങ്ങി കാണില്ല അതുകൊണ്ട് ഇപ്പോൾ നമ്മുക്ക് ഈ ചെത്തൂ തെങ്ങിൽ നിന്നും കള്ള് അടിക്കാം അത് കഴിഞ്ഞു ഞാൻ പോകാം
ഗോപി: അതിന് വെട്ടവൂം വെളിച്ചവും ഇല്ലാത്ത നേരത്ത് എങ്ങനെ കായറും( അന്ന് ആ കാലത്ത് എല്ലാ ഇടതും കരണ്ട് ഇല്ലായിരുന്നു പ്രത്യേകിച്ച് വീടുകളിൽ)(അതൊക്കെ ഞാൻ എറ്റു എന്നു പറഞ്ഞു പുള്ളിക്കാരൻ തന്നെ കയറി . കള്ള്കുടീച്ച ശേഷം അങ്ങോട്ട് പോകുന്നതിന്റ മുൻപ് എന്നോട് പറഞ്ഞു)
പ്രഭാകരൻ: ഗോപി നീ നീലാവേളിച്ചംഉള്ളിടത്ത് നിന്നാൽ മതി ഇവിടെയെക്കെ പാമ്പിന്റെ ശല്ല്യം ഉണ്ട് .എന്തങ്കിലും കുഴപ്പം ഉണ്ടായാൽ ദേ… ആ കാണുന്ന തൊഴുത്തിൽ വരണം (ചൂട്ടീന്റയും നിലാവ് വെളിച്ചവും കൂടിയായപ്പോൾ തൊഴിത്ത് വ്യക്താമായില്ലങ്കിലും സ്ഥാനം പിടികിട്ടി പുള്ളിക്കാരൻ പോയി കുറച്ച് കഴിഞ്ഞ് ആരൊക്കെ വരുന്ന ശബ്ദം കേട്ട് ഞാൻ പേടിച്ച് പെട്ടെന്ന് തൊഴിത്തീന്റ അടുത്ത് ചെന്നാപ്പോൾ വിളക്കിന്റെ ഈരുണ്ടവേട്ടം കണ്ടു പതിയെ അവിടെയ്ക്ക് നോക്കിയാപ്പോൾ ഒരു മിന്നൽ ഹെറ്റപോലെ ഞാൻ സ്തംഭിച്ചു നിന്നുപോയി)(രാധമണിയെ കണ്ടാൽ സിനിമ നടി ഉർവശിയുടെ പഴയ താനിരൂപം തന്നെ നിറം അൽപ്പം ഇരുണ്ട് ആണ്) രാധമണി മതിമറന്ന് കൊണ്ട് സ്വർഗ്ഗത്തിൽ എന്ന പോലെ പുള്ളിക്കാരന്റ നെഞ്ചിൽ ചിത്രം വരച്ച് കൊണ്ട് മയങ്ങുകയാണ് പാവാടയുംബ്ലൗസും ആണ് വേഷം അയാൾ അവളുടെ ചേൻതൈങ്ങിൻ കുല കണക്കുള്ള മുലകളിൽ പിടിച്ച് കശക്കുകയാണ്
രാധമണി : (വികാരത്തിന്റെ പടവുകൾ കയറി തുടങ്ങി അപ്പോൾ അവന്റെ ചെവിയിൽ കടിച്ചു തൂങ്ങി കൊഞ്ചികൊണ്ട്) മതി കൈകൊണ്ട് വലിച്ചത് ഇനി എന്റെ മുത്ത് വാ കൊണ്ട് കടിച്ചു വലിച്ചു കൂടിയ്ക്ക് എത്രയോ ദിവസങ്ങൾ ആയി ഇവളോമ്മാര് കാത്തിരിക്കുന്ന എന്ന് അറിയാമോ വാ ..ടാ കുട്ടാ എന്റെ മോൻവാ(എന്ന് പറഞ്ഞു കൊണ്ട് അവന്റെ തലയിൽ പിടിച്ചു അവളുടെ മടിയിൽ കിടത്തി പെട്ടെന്നുതന്നെ ബ്ലൗസും ബ്രായും ഊരി എറിഞ്ഞശേഷം മുലകളിൽ ഒന്ന് അവന്റെ വായില് വാത്സല്യത്തോടെ തിരുകി വാച്ചുകൊടുത്തു . ഒരു കൈകൊണ്ട് അവൻറെ മുടികൾ തഴുകി മറു കൈകൊണ്ട് ഉടുപ്പ് അഴിക്കാനും തുടങ്ങി ഈ നേരം അവൻ രണ്ടു മുലകളും മാറി മാറി ഞാക്കി പിഴിഞ്ഞ് കുടിച്ചുകൊണ്ടേരുന്നു പിന്നെഅവന്റെ മുണ്ട് അഴിച്ചുമാറ്റി തറയിൽ വിരിച്ചു പിന്നെ അവന്റെ ഷഡ്ഡിയും ഊരിമാറ്റി അവൻ കാലുകൾ നീട്ടി അകാത്തി തൂണിൽ ചരി ഇരുന്നു അപ്പോൾ അവൾ പാവാട അഴിച്ചു താഴെ ഇട്ടിരുന്നു (അവൾ താറ് ഉടുത്തിരുന്നില്ലാ )അവൾ അവന്റെ മടിയിൽ കിടന്നുകൊണ്ട് ഉദ്ധരിച്ച് നിൽക്കുന്ന ആ കുന്തമുനയാനെ ഇട്ട് കളിപ്പിക്കുകയും ചുണ്ടുകൾ കൊണ്ട് അമർത്തി ഉഴിഞ്ഞും പാമ്പുകളെ പോലെ ചുറ്റിവരിയുഗയും ചെയ്തുകൊണ്ടിരുന്നു അല്പസമയം കൂടി ആ പ്രവർത്തി തുടർന്നാപ്പോൾ അവനിൽ കാമത്തിന്റെ സ്ഫോടനത്തിന്റ മുൻ അറിയിപ്പുകൾ ഹാ….. ഹോ…..
എന്ന് ശബ്ദരൂപത്തിൽ പുറത്ത് വരാൻ തുടങ്ങി ഇത് മനസ്സിലാക്കി രാധമണി തന്റെ നാവിന്റയും ചുണ്ടിന്റെയും വേഗത കുട്ടി അത്രയും ആയപ്പോൾ അവന്റെ കുട്ടൻ അവളുടെ വായ നിറയെ പാൽ അഭിഷേകം നടത്തി അതു മുഴുവനും കുടിച്ചു കൊണ്ട്
രാധമണി: ഇന്ന് എന്റെ കുട്ടന്റെ പാലിന് നല്ല മധുരം ഉണ്ടയിരുന്നു (കളള നോട്ടം എറിഞ്ഞു കൊണ്ട്)
പ്രഭാകരൻ: കുറച്ചുകൂടി പാല് ഉണ്ട് അത് എന്റെ മേളുടെ അകത്തേക്ക് കുറച്ച് കഴിഞ്ഞ് ഉറ ഒഴിക്കാൻ വേണ്ടിവെച്ചിരിക്കുവാ (എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു അവളെ നെഞ്ചോടു ചേർത്ത് കെട്ടി പിടിച്ചു കൊണ്ട് നെറുകയിലും മുഖത്തും ചുംബനം കൊണ്ട് മൂടി ) ഈ സമയത്ത് പുറത്ത് എന്തോ ശബ്ദം കേട്ട് അവർ പുറത്തേക്ക് നോക്കി ശബ്ദം കേട്ട ഭാഗത്തേക്ക് അവരുടെ കണ്ണുകൾ സഞ്ചരിച്ചപ്പോൾ ഞാനും ആ ഭാഗത്തേക്ക് നോക്കി അവിടെ നിൽക്കുന്ന ആളെ കണ്ടു ഞങ്ങൾ ഒരുപോലെ ഞട്ടി . രാധമണി ചേച്ചി ഉടൻ തന്നെ വസ്ത്രങ്ങൾ എല്ലാം എടുത്ത് തന്റെ മറുകൾ മറച്ചുകൊണ്ട് വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു . പ്രഭാകരൻ ചേട്ടൻ വിളറിയ മുഖവുമായി ജീവൻ നഷ്ടപെട്ടവനെ പോലെ അവിടെ നിൽക്കുകയാണ് . ആ നിന്നിരുന്ന ആൾ ചന്ദ്രൻ സാർ ആയിരുന്നു അദ്ദേഹം പ്രഭാകരൻ ചേട്ടൻറെ അടുത്തേക്ക് എത്തി ചന്ദ്രൻ സാറിനെ കണ്ടതും അദ്ദേഹത്തിന്റെ കിലുകളിലെക്ക് വീണു കെട്ടി പിടിച്ചു കൊണ്ട് കരഞ്ഞു പുള്ളിക്കാരൻ. ഈ സമയം ഞാനും അവിടെയ്ക്ക് ചെന്നു
പ്രഭാകരൻ: സർ ഈ കാര്യം പുറത്ത് അറിഞ്ഞാൽ എന്നെയും അവളെയും അവളുടെ അച്ഛനും പാർട്ടിക്കാരും ചേർന്ന് കൊന്നതുതന്നെ സർ എന്നെ രക്ഷിക്കണം (കൈകൾ കൂപ്പി ദയനീയമായി അപേക്ഷിച്ചു )
ചന്ദ്രൻ: തനിക്ക് അവളെ കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെങ്കിൽ ഞാൻ തീർച്ചയായും നിങ്ങളുടെ കല്യാണം നടത്തി തരും എന്താണ് പോരെ ….പിന്നെ ഞാനും പ്രണയിച്ചിരുന്നു അതുകൊണ്ട് നിങ്ങളുടെ വേദനയും എനിക്ക് മനസ്സിലക്കും ഞാൻ ഉണ്ട് കൂടെ …..
പ്രഭാകരൻ: സർ നന്ദി …. മരിക്കുന്നത് വരെ ഞാൻ മറക്കില്ല സാറിന്റെ ഏത് ആവശ്യത്തിനും ഞങ്ങളും ഇനി എപ്പോഴും കൂടെയുണ്ട്
ചന്ദ്രൻ: ശരി ഇപ്പോൾ തൽക്കാലം ഒന്നും വേണ്ട ഒരിക്കൽ ഒരു അനുവാദത്തിന് വേണ്ടി. ഞാൻ വന്നാൽ അന്ന് ശരിക്കും ആലോചിച്ച് മാത്രം എനിക്ക് ഉത്തരം തരണം എന്ന് മാത്രമാണ് എൻറെ അപേക്ഷ
പ്രഭാകരൻ: എനിക്ക് ഒന്നും മനസ്സിലായില്ല സർ
ചന്ദ്രൻ: എല്ലാം വഴിയേ പറയാം പിന്നെ… ഗോപി നീയാണ് ഇവരുടെ കൂട്ടുകക്ഷി അല്ലെ കുരുത്തക്കേട് ഒന്നും കണ്ട് പഠിച്ച് വഷളാകരുത് കേട്ടോ ടാ ( എന്നും പറഞ്ഞു സ്നേഹപൂർവ്വം ചിരിച്ചു കൊണ്ട് എന്റെ തോളിൽ തട്ടി തിരിച്ചു പോയി)അപ്പോഴും ഞങ്ങൾ ചിന്തിക്കുന്നത് അദ്ദേഹം പറഞ്ഞ വാക്കുകളായിരുന്നു തങ്ങളെ
സഹായിക്കുന്ന കൊണ്ട് അദ്ദേഹത്തിന് എന്താണ് നേട്ടങ്ങൾ ഒരു പിടിയും കിട്ടുന്നില്ല ഏതായാലും പുള്ളിക്കാരൻ തരികിട ഒന്നും അല്ലാ പിന്നെ എല്ലാം വരുനേടത്തുവച്ചു കാണാം എന്ന് തീരുമാനിച്ചു .(ചന്ദ്രൻ സാറിന്റെ ഉറപ്പും കുടിയപ്പോൾ അവരുടെ ബന്ധം കുടുതൽ അടുത്തു അങ്ങനെ ഒരു ദിവസം ഈ വാർത്ത നാട്ടിൽ പടർന്നു പ്രസിഡൻറും അളുകളുമായി പ്രഭാകരൻ ചേട്ടൻ വാക്കുതർകവും അടിയുമായി ഇത് അറിഞ്ഞു ചന്ദ്രൻ സർ പ്രശ്നത്തിൽ ഇടപ്പെടുകയും കൂടുതൽ വഷളാകുകയും ചെയ്തു പ്രസിഡൻറെനെ വെല്ലുവിളിച്ച് കൊണ്ട് ചന്ദ്രൻ സർ അവരുടെ കല്യാണം നടത്തി . സാറും അവരും പിന്നെ സഹായത്തിനു ഞാനും കൂടി കുറച്ച് ദിവസം മാറിനിൽക്കാൻവേണ്ടി തിരുവനന്തപുരത്തെക്ക് വന്നു. അന്നു തന്നെ ചന്ദ്രൻ സാറിന്റെ മാനേജർ കൈമാൾ സർ പ്രഭാകരൻ ചേട്ടന്റെ വീട്ടിൽ ചെന്നു അദ്ദേഹം പറഞ്ഞ പ്രകാരം കാര്യങ്ങൾ അവതരിപ്പിച്ചു
കൈമാൾ: നീങ്ങളും ഒന്നു മറി നിൽക്കുന്നത് നന്നായിരിക്കും അവർ ചിലപ്പോൾ തിരക്കി ഇവിടെയ്ക്ക് വരും
രാഘവൻ: ഞാൻ എന്തായാലും ഇവിടം വിട്ട് വരില്ല പിന്നെ ദേവുട്ടീ പ്രായപൂർത്തിയായ ഒരു കുട്ടിയാണ് അവൾ ഇങ്ങനെയൊരു സാഹചര്യത്തിൽ ഇവിടെ നിൽക്കുന്നത് ശരിയല്ല അതുകൊണ്ട് അവളെയും കുട്ടികളെയും മറ്റികൊള്ളു അവർ അവരുമ്പോൾ ഞാൻ സംസാരിച്ചോളാം( അങ്ങനെ അവരെയും കുട്ടി കൈമാൾ സർ ബഗ്ലാവിൽ വന്നു. ഒരിക്കലും പ്രസിഡന്റിന്റെ ചന്ദ്രൻ സാറുമായി നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടാകില്ല എന്ന് ഉറപ്പാണ് അതുകൊണ്ടുത്തന്നെ അവർ അവിടെ സുരക്ഷിതമായി ഇരിക്കും എന്ന് ഉറപ്പിച്ചു . രണ്ടു ദിവസം കഴിഞ്ഞു കുറച്ച് ആളുകൾ രാത്രിയിൽ വീട്ടിൽ കയറി രാഘവേട്ടനെ ആക്രമിക്കുകയും അതെ തുടർന്ന് അദ്ദേഹം മരിക്കുകയും ചെയ്തു . ഈ സംഭവത്തിനുശേഷം ദേവുട്ടിയെയും സഹോദരകളെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നു അങ്ങനെ അവർ എല്ലാവരും അവിടെ സ്ഥിരം താമസവും തുടർന്നു കുറച്ചുനാളുകൾക് ശേഷം ഞാൻ നാട്ടിലേക്കും വന്നു . പിന്നെ ഞാൻ തിരുവനന്തപുരത്തേക്ക് ചെല്ലുന്നത് 5വര്ഷത്തിനുശേഷമാണ് പോലീസ് ട്രെയ്നിങ്ങിനുവേണ്ടി
അതിന്റെ ഇടയ്ക്ക് ആ കുടുംബത്തിന് വന്നാ മാറ്റങ്ങൾ ഒത്തിരി വലുതായിരുന്നു. ചന്ദ്രൻ സാറിന്റെ പണവും ബന്ധങ്ങളുംഉപയോഗിച്ച് പ്രഭാകരൻ ചേട്ടൻ MLA ആയി മാറി . അനിയൻമ്മാരെ തുടർന്നു പടിപ്പിച്ചു സതീഷ് നടകരാഗത്തേക്കും രതീഷ് LLB പഠനത്തിലേക്കും തിരിഞ്ഞു . ഞാൻ ചേന്നശേഷം ചന്ദ്രൻ സാറിന്റെ അവിഷാപ്രക്കാരം ദേവകി ചേച്ചിയുടെയും ചന്ദ്രൻ സാറുമായിയുള്ള കല്യാണം പ്രഭാകരൻ ചേട്ടൻ നടത്തിക്കൊടുത്തു. അന്നു മുതൽ ഞാൻ അവരുടെ കൂടെ എവിടേതന്നെയുണ്ട്
ഗോപി: വാ നമുക്ക് അവിടേക്കുചെല്ലാം ചെല്ലപ്പോൾ നമ്മളെ തിരക്കും ( അവർ രണ്ടുപ്പേരും കൂടി ക്ലബ്ബിലേക്കു നടന്നു . അപ്പോൾ അവിടേക്ക് ഒരു വലിയ BMW കാർവന്നു നിന്നു. ഹരിയുടെ വീട്ടിലെ വണ്ടിയാണ് . ഹരിയും ഇന്ദ്രനും കൂടി അതിൽ കയറി വീട്ടിലേക്കു യാത്ര തിരിച്ചു ……..

തുടരും

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts