അർജ്ജുനവിജയം – 1

മലയാളം കമ്പികഥ – അർജ്ജുനവിജയം – 1

രേണുകയെ കാത്ത് അക്ഷമനായ് നിലക്കുകയാണ് അർജുൻ. എത്ര നേരമായ് ഇവൾ അമ്പലത്തിൽ കയറിയിട്ട് ഇതിനു മാത്രം എന്താണാവോ പറയാൻ. ആൽ മര ചോട്ടിൽ ഇരുന്നു കൊണ്ട് പിറുപിറുത്തു. രാവിലെ തന്നെ നല്ല തണുത്ത കാറ്റ് വീശുന്നതിനാൽ അവന് കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു. തലേന്ന് രാത്രി വൈകിയാ കിടന്നതും നേരത്തെ എണീക്കേം ചെയ്തു. അർജുൻ രമേശൻ നായരുടെയും അനിതയുടെയും ഒരേ പുത്രൻ. 23 വയസസ് . എഞ്ചിനീയറിംഗ് നാലാം വര്ഷം . രേണുക അവന്റെ അയൽവാസി യും അച്ഛന്റെ കാളിക്കുട്ടുകാരനുമായ രവീന്ദ്രൻ നായരുടെ മകൾ ആണു . 22 വയസു ഡിഗ്രി പഠിക്കുന്നു . അർജുനും രേണുവും ഒരുമിച്ചു കളിച്ചുവളർന്നവരാണ് പരസ്പരം നന്നായിട്ട് അറിയാം രണ്ടു പേർക്കും .രേണുവിന്റെ ‘അമ്മ 8 വർഷങ്ങൾക്ക് മുൻപ് ഒരു ആക്‌സിഡന്റിൽ പെട്ട് മരണമടഞ്ഞു അവളെ അമ്മയുടെ കുറവ് അറിയിക്കാതെ അർജുന്റെ ‘അമ്മ സ്നേഹിച്ചു വളർത്തി . ഇന്ന് രേണുവിന്റെ പിറന്നാൾ ആണ് അതാണവൾ അമ്പലത്തിൽ വന്നത് .അവളെ കാത്താണ് അർജുൻ പുറത്തിരിക്കുന്നത് . അപ്പോൾ അമ്പലത്തിൽ ഒരു കൂട്ടർ തൊഴാനായി വന്നു അതിൽ ഒരു 20 വയസു തോന്നിക്കുന്ന ഒരു പെൺകുട്ടി യും അവളുടെ വീട്ടുകാരും ആയിരുന്നു അത്. നല്ല ലക്ഷണമൊത്ത കുട്ടി അത്യാവശ്യം മുലയും കുണ്ടിയും ഒക്കെ ഇണ്ട് നല്ല വെളുത്ത നിറം .ദേവതയെ പോലെ ഇരിക്കും .അവർ അകത്തേക്ക് കേറിയപ്പോളാണ് നമ്മുടെ രേണുക പുറത്തേക്ക് വന്നത് .റാണുകയേ കണ്ടപ്പോൾ അവനാകെ ആശ്ചര്യ പെട്ടുപോയി ഒരു അപ്സരസ് നടന്നു വരുന്നത് പോലെ തോന്നി അവനു . വന്നപാടെ അവൾ അവന്റെ നെറ്റിയിൽ ചന്ദനം ചാർത്തി കൊടുത്തു. എന്നിട്ട് പറഞ്ഞു ആ കൊച്ചിനെ ഇങ്ങനെ നോക്കല്ലേടായ അവൾ പ്രസവിക്കും എന്ന് പറഞ്ഞു ചിരിച്ചു . നീ എന്താ അമ്പലത്തിൽ വരാഞ്ഞേ ആ അഞ്ചു നിന്നെ ചതിച്ചത്‌ കൊണ്ട് ഡയവങ്ങളോട് പിന്നാക്കമാണോ. നീ അത് വിടെടാ വാ നമുക്ക് പോകാം. വീട്ടിൽ ‘അമ്മ നോക്കിയിരിക്കേണ് അവൻ അത് പറഞ്ഞു ബൈക്ക് ഇരിക്കണ അടുത്തേക്ക് നടന്നു. അവർ വീട്ടിലെക്ക് തിരിച്ചു. രേണു അവന്റെ കഴുത്തിലൂടെ കൈ ചുറ്റി ആണ് ഇരുന്നത്. അവനോട് സംസാരിക്കാൻ വേണ്ടി അവൾ അങ്ങനെ ഇരിക്കാറൊളളു. അവർ പലതും പറഞ്ഞ് അങ്ങനെ വീട്ടിലെത്തി അവിടെ അവരെ കാത്ത് രമേശൻ നായരും രവിയും ഉണ്ടായിരുന്നു. പ്രസാദം കൊടുത്തു അവൾ അകത്തേക്കു കേറി അമ്മയുടെ അടുത്ത് ചെന്നു അവർ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു . സദ്യ ഒരുക്കേർന്നു അവൾക്കിഷ്ടപ്പെട്ട പാലട പ്രഥമൻ ഉണ്ടാക്കുകയായിരുന്നു . അമ്മെ എന്ന് വിളിച്ച അർജു അടുത്ത് ചെന്ന് ചായ ചോദിച്ചു .അവർക്ക് ചായയും കഴിക്കാനുള്ളതും എടുത്തു കൊടുത്തു അവർക്കൊപ്പമിരുന്നു . രേണുവിന്റെ പാത്രത്തിലേക്ക് കറിയും അപ്പവും വെച്ച കൊടുത്തു .
രണ്ടു പേരും കഴിച്ചു കഴിഞ്ഞു കോളേജിൽ പോകാൻ റെഡിയായി. കോളേജിൽ ചെന്നിട്ട് എല്ലാവരേം കണ്ടിട്ട് ഉച്ചയ്ക്ക് തിരിച്ചു വരണം ഇവിടെ പിറന്നാൾ സാധ്യ ഉള്ളതാ. അവരുടെ കോളേജിൽ പോയിട്ട് വരൻ പറഞ്ഞു അവർ അടുക്കളയിലേക്ക് ചെന്ന്.രേണു വേഗം ഡ്രസ്സ് റെഡി ആക്കി അവന്റെ കൂടെ ഇറങ്ങി . അവളെ കോളേജിൽ വിട്ടിട് അവൻ പുറത്തേക്ക് പോയി . ക്ലാസ്സിൽ എത്തിയതും എല്ലാരും അവളെ ബര്ത്ഡേ വിഷ് ചെയ്തു . സ്നേഹപ്രകടനങ്ങൾ നടത്തി .കുറച്ച കഴിഞ് അവളുടെ ചങ്ക് കൂട്ടുകാരി നിഖിത അവളെ വിളിച്ചു പറഞ്ഞു എടി രേണു നിന്റെ സാരി കലക്കിയിട്ട് ഉണ്ട് ട്ടാ .അർജു വാങ്ങി തന്നതായിരിക്കും അല്ലെ. അതെ നന്നായിട്ടുണ്ടല്ലേ അവൾക്കത് നന്നായി ഇഷ്ടമായി നിഖി യുടെ കമന്റ് . അർജുൻ ഒരു സിഗരറ്റ് വലിക്കാൻ നിൽക്കേർന്നു അവിടെ കടയിൽ കയറി ഒരു ഗോൾഡ് വാങ്ങി കത്തിച്ചു ഒരു പോക എടുത്തനിൽക്കുമ്പോൾ വേറെ രണ്ടു പേര് കോളേജിലെ പിള്ളേർ ആണെന്ന് തോന്നുന്നു അവരും വന്നു സിഗെരെറ്റ് വാങ്ങി വലിക്കാൻ തൊടങ്ങി . അവർ തമ്മിൽ പറയുന്നത് അവൻ കേട്ട് നിന്ന്. ഡാ ഇന്ന ആ ചരക്കിന്റെ പിറന്നാൾ ആയ ഡാ നമ്മടെ രേണു ഇല്ലേ അവളുടെ ഇന്ന് അവളെ നീ കണ്ടാ നല്ല ചരക്കായിട്ട് ഒരുങ്ങി വന്നേക്കണത് അവളുടെ മുലയും കുണ്ടിയും ഒക്കെ കണ്ട കമ്പി അടിച്ചെടാ .ശെരിയാഡാ ഞാനും സ്റെടിച്ചു അവൾ ആൾക്കാരെ കൊണ്ട് പെഴപ്പിക്കാൻ നിൽക്കണപോലെ ഒരുങ്ങി വന്നെക്കെണ് പുണ്ടച്ചിമോൾ ……. ഇത് കേട്ട് കലി കയറിയ അർജു അവമ്മാരുടെ അടുത്തേക്ക് ചെന്ന് അപ്പളാണ് അവർ അവനെ കണ്ടത് രണ്ടും കൂടി ആളെ മനസിലായപ്പോൾ വേഗം ബൈക്കിൽ കയറി പൊയി .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Most Liked Posts