Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

അഴലിൻറെ ആഴങ്ങളിൽ – 1

തുണ്ട് കഥകള്‍  – അഴലിൻറെ ആഴങ്ങളിൽ – 1

തലേ ദിവസത്തെ ബ്ലെൻഡേർസ് പ്രൈഡിന്റെ കിക്കും പൂറ്റിൽ നടന്ന ബോംബാക്രമണത്തിന്റെ തരിപ്പും ഇതുവരെ വിട്ടിട്ടില്ല ,അല്ല ഇതൊരു സുഖമാ , കാമവും സ്നേഹവും ഇടകലർന്ന ഒരു കിക്ക്‌ , ആ ഫീലിംഗ് തന്നെ ജീവന് തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്ന പുരുഷനിൽ നിന്നാണ് ലഭിക്കുന്നതെങ്കിൽ ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങൾ ഭാഗ്യവതിയാണ്. അല്പം വൈകിയാണെങ്കിലും എനിക്കും അത് ലഭിച്ചു. ഞാൻ റബേക്ക ജെയിംസ്, സൊട്ടേറ സെക്യൂരിടി ആൻഡ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ . ബഹുരാഷ്ട്ര കമ്പിനികളുടെ ആവശ്യാനുസരണം അവരുടെ രഹസ്യങ്ങൾ സൂക്ഷിക്കേണ്ട സെക്യൂരിട്ടി സിസ്റ്റംസ് ഉണ്ടാക്കുക, ഡാറ്റ ബേസ് സെക്യൂരിട്ടി കൺസൾട്ടൻസി ആൻഡ് ട്രെയിനിങ് തുടങ്ങിയവയാണ് എൻറെ കമ്പനിയിൽ നടക്കുന്നത് . 3 വർഷം മുൻപുവരെ ഒരു സാധാരണ കമ്പനിയിൽ നിന്ന് എന്നെയും എൻറെ കമ്പിനിയേയും ഇന്ത്യയിലെ സെക്യൂരിറ്റി സർവീസ് കമ്പനികളിൽ പ്രധാന സ്ഥാനത്തു എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മനുഷ്യനാണ് ഇന്ന് എൻറെ ഭർത്താവും താങ്ങും തണലുമായി അരികത്ത് കിടക്കുന്നത് . പേര് ലിയോ, പക്ഷെ എല്ലാവരും “തോർ” എന്ന് കളിയാക്കി വിളിക്കും. അതിനു കാരണവും ഉണ്ട്, “Thor ” ഇനെ (അത് സാങ്കല്പിക കോമിക് കഥാപാത്രമാണ്, ആറിയാത്തവർക്കായി പറയുന്നു ) ഹോളിവഡിൽ അനശ്വരനാക്കിയ ക്രിസ് ഹെല്മസ്‌വേർത്തിന്റെ ഒരു കട്ട് ഉണ്ട് . അദ്ദേഹത്തെ പോലെ കഴുത്തറ്റം വരെ വളർത്തിയ നേർത്ത നീളൻ മുടിയും കുറ്റി താടിയും ആകർഷണങ്ങൾ ആണ്. ദിവസവും സ്ട്രിക്ട് ഡയറ്റും എക്സർസൈസും അദ്ദേഹത്തെ ഒരു “Thor ” ആകിയിട്ടുണ്ട്. എന്റെ കൂട്ടുകാരികളിൽ പലരും പുള്ളിയെ ഒരു രാവിനായി തരുമോ എന്ന് പോലും ചോദിച്ചിട്ടുണ്ട്. എന്റെ നാക്കു ചൊറിഞ്ഞു വന്നിട്ടുണ്ടെകിലും പിണക്കേണ്ടെന്നു കരുതി ഞാൻ ചിരിച്ചു തള്ളും.

ഓ ഭർത്താവിനെ പുകഴ്ത്തി പറഞ്ഞപ്പോ ഞാൻ എന്റെ ശരീര ഘടനയെ വിവരിച്ചില്ലല്ലോ, പണ്ട് ഒരു MILF സൈസ് ഫിഗർ ആയിരുന്ന ഞാൻ പുള്ളിടെ കൂടെ കൂടിയേ പിന്നെ ശരീരം അല്പം ശ്രദ്ധിച്ചു തുടങ്ങി , കാരണം വേറൊന്നും അല്ല എന്റെ ഭർത്താവിനെ വശീകരിക്കാൻ നോക്കുന്ന എന്റെ കൂട്ടുകാരികളുടെ ഫിഗർ കണ്ടിട്ട് തന്നാ. പുള്ളി ഒരു one woman man ആണേങ്കിലും നമ്മളും മോശമാക്കരുതല്ലോ. അങ്ങനെ ഞാനും അല്പം ഡയറ്റിംഗും എക്സർസൈസും ഒക്കെ ചെയ്തു ഒരു എൽസ പാറ്റെക്കി (ക്രിസ് ഹെല്മസ്‌വേർതിന്റെ വൈഫ് ) ആയി .

ഒതുങ്ങിയ വയറ്റും ഒരു 34 സൈസ് മുലയും ഷേപ്പ് ഒത്ത ബാക്കും എന്നെ അദ്ദേഹത്തിന്റെ ഹരമാക്കി,എന്നാലും ലെയോയുടെ ബോഡി ഷേപ്പ് ഒന്ന് വേറെ തന്നെയാ. പുറത്തു പോകുമ്പോ പലരും ഞങ്ങളെ രണ്ടു പേരെയും അസൂയയോടെ നോക്കുന്നത് കാണുമ്പോ ഹൃദയം തുടിക്കും.

ഞാൻ പുതപ്പു പുതച്ചു എണീറ്റിരുന്നു ഇന്നലെ ആയിരുന്നു ഞങ്ങളുടെ വിവാഹത്തിന്റെ 1st ആനിവേഴ്‌സറി. ലിയോ എന്റെ ജീവിതത്തിൽ കടന്നു വന്നിട്ട് ഇന്ന് 4 വർഷവും 1 ദിവസവും ആകുന്നു.നിദ്രയിൽ ലയിച്ചിരിക്കുന്ന ആ മുഖം എന്നിൽ പുഞ്ചിരി വിടർത്തി. ആ പുഞ്ചിരി എന്നെ 4 വർഷം പിന്നോട്ടടിച്ചു. കോൺട്രാക്ട് കിട്ടാൻ നെട്ടോട്ടം ഓടുന്ന ടൈം. പക്ഷെ എല്ലാം വിഫലം. എന്റെ പ്രൊജക്റ്റ് പ്രെസെന്റേഷനെക്കാൾ ഏറെ എന്റെ ശരീരത്തിന്റെ പ്രസേൻറ്റേഷൻ കാണാൻ ആഗ്രഹിച്ചവർ ആയിരുന്നു ഞാൻ അപ്പ്രോച് ചെയ്ത ക്ലൈന്റ്‌സ്. മനഃസാക്ഷി അതിനു അനുവദിച്ചില്ല, പട്ടിണി കിടന്നു ചത്താലും ശെരി എന്റെ ശരീരം ഞാൻ അത് അർഹിച്ചവനെ കൊടുക്കൂ . ഇന്ന് 31 ആണ് , മുൻപ് ചെയ്ത ചില പ്രോജെക്ടസിന്റെ കുറച് ക്യാഷ് കിട്ടിയത് കമ്പിനിയിൽ എന്റെ ശരീരം നോക്കി വെള്ളം ഇറക്കിയവർക്കു കൊടുത്തു . സാലറി വന്നെന്നുള്ള മെസ്സേജ് മൊബൈലിൽ തെളിഞ്ഞപ്പോ അവന്മാരുടെ ഒക്കെ മുഖം കറുത്തു. കോൺട്രാക്ടിനായി ഓടി ഓടി ജങ്ക് ഫുഡ് ഒക്കെ അടിച്ചു ഒരു MILF ആയി. അതുകൊണ്ടു തന്നെ ബോസ് ആയിരിന്നിട്ടു കൂടി അവന്മാർ ഒരു നാണവും ഇല്ലാതെ എന്റെ നോക്കി രക്തം കുടിക്കുമാർന്നു . കൂടാതെ കോൺട്രാക്ട് അഭാവം സാലറിയെ ബാധിക്കും അവന്മാർ മനസിലാക്കിയപ്പോ പലരുഉം എന്റെ ശരീരത്തെയും നോട്ടം ഇട്ടു തുടങ്ങി. ഇ മാസം റെക്‌സപെട്ടു അടുത്ത 31 നു എന്ത് ചെയ്യും ?. ഇങ്ങനെ ചിന്ധിച്ചു തല പുണ്ണായ് കൊണ്ടിരിക്കുമ്പോ ഞാൻ അക്കൗണ്ട് ബാലൻസ് നോക്കി. ഇ മാസത്തെ ചെലവ് എല്ലാം തീർന്നു, മിച്ചം 2310 രൂപ ഉണ്ട്, ആകെ ഇനി ഇതേ ഉള്ളു . ഇന്ന് വെള്ളിയുമാണ് ബാംഗ്ലൂർ നഗരം ആഘോഷിക്കുന്ന രാവ് (കഥ നടക്കുന്നത് ബാംഗ്ലൂർ ആണ് , തുടക്കത്തിൽ പറയാൻ വിട്ടു പോയി, ക്ഷമിക്കുക ) 2 ബിയർ അടിച്ചിട് പോയി കിടന്നുറങ്ങാം. ഇപ്പൊ സമയം 4 പിഎം, 5 :30 വരെയാണ് ഓഫീസ് ടൈം എങ്കിലും എല്ലാരേം 4 :30 നു ഇന്ന് പിരിച്ചു വിടാം എന്ന് തീരുമാനിച്ചു. ഞാൻ എന്റെ ജിഎം രാഘവിനെ വിളിച്ചു പറഞ്ഞു എല്ലാരോടും 4 :30 പോയിക്കൊള്ളാൻ . വർക്ക്‌ വല്ലതും പെന്റിംഗ് ഉണ്ടേൽ monday ചെയ്താൽ മതീന്നു പറഞ്ഞു ഞാൻ ഫോണ് വെച്ചു. സിസ്റ്റം ഷട് ഡൌൺ ചെയ്തു ഞാനും അവരുടെ കൂടെ ഇറങ്ങി ഓഫീസ് പൂട്ടി താക്കോൽ നാളെ വീട്ടിൽ എത്തിച്ചാൽ മതീന്ന് വാച്ച്മാനോട് പറഞ്ഞു ഞാൻ എന്റെ 2nd ഹാൻഡ് സാൻട്രോ സിങ്ങും എടുത്തു പാഞ്ഞു. ബാംഗ്ലൂർ ട്രാഫിക്കിനോട് ഇടിവച്ചു 1 മണിക്കൂറിൽ വീട്ടിൽ എത്തി.
ഒരു കുഞ്ഞു കുളി കുളിച്ചു ജീനും ടി-ഷർട്ടും ഇട്ടു നേരെ ഒരു പബ്ബിലേക്ക് വച്ച് പിടിച്ചു . വീക്കെൻഡ് അടിച്ചു പൊളിക്കാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഞാൻ ഒരു ബഡ്വൈസർ ബിയർ എടുത്ത് ഒരു മൂലയ്ക്ക് പോയി ഇരുന്നു. ഓഫീസിലെ ചിന്തകൾ വിട്ടുപോകാൻ ബിയർ സിപ് ചെയ്തു dj മ്യൂസിക്കിൽ ഞാൻ ലയിച്ചിരുന്നു. സമയം പൊയ്ക്കൊണ്ടിരുന്നു .ഇതിനിടയിൽ ഞാൻ 3 ബിയർ അകത്താക്കിയിരുന്നു, പതിയെ എനിക്ക് പ്രതിരോധ ശേഷി കുറഞ്ഞു വന്നു. ഇത് മുതലാക്കാൻ 2 ചെറ്റകൾ എന്റെ അടുത്തു വന്നിരുന്നു . ബിയർഇന്റെ കിക്കിൽ ഞാൻ വലിയ കാര്യമാക്കിയില്ല. 2 മിനിട്ടു കഴിഞ്ഞപ്പോ എന്തോ എൻറെ അരയുടെ ഭാഗത്തു കുത്തുന്നതായി അനുഭവപെട്ടു . ഞാൻ നോക്കുമ്പോ അടുത്ത് വന്നിരുന്നവരിൽ ഒരുത്തന്റെ കൈയിൽ ഒരു കത്തി!!!. എന്നോട് ചേർന്നിരിന്നിട്ട് കാതുകളിൽ ഒരു ചെറിയ കടി തന്നിട്ട് പറഞ്ഞു സഹകരിച്ചാൽ നിനക്ക് കൊല്ലം ഒച്ചയിട്ടാൽ ഇ കത്തി നിന്റെ പള്ളക്കു കേറും. പുറത്തു ഒരു സ്‍യലോ കിടപ്പുണ്ട് വാ പോകാം. ഒരു നിമിഷം സ്തംഭിച്ചു പോയ ഞാൻ അയാൾ പറയുന്നത് അനുസരിക്കാൻ നിർബന്ധിത ആയി. എന്റെ ശരീരത്തിലെ ബിയർ എന്നെ പ്രതിരോധിക്കാനോ പ്രതികരിക്കാനഓ അനുവദിച്ചില്ല എന്നതാണ് സത്യം. ഞാൻ എണീറ്റ് നടന്നു തുടങ്ങി . ഒരുവൻ മുന്നിലും മറ്റവൻ പിന്നലും ഞാൻ നടുക്കും.എക്സിറ് ഡോറിനു അടുത്തെത്തിയപ്പോ ഒരു മിന്നായം പോലെ അത് സംഭവിച്ചു.ഒരാൾ എന്റെ പിന്നിൽ നിന്നവന്റെ കയ്യിലെ ഘടാര പിടിച്ചുവാങ്ങി തള്ളി പുറത്തിട്ടു. മുന്നിൽ നിന്നവന്റെ അടിവയറ്റിനിട്ടു ഒരു ചവിട്ടും. അടികിട്ടിയത് അവര്കാണെലും കൊണ്ടത് എനിക്കാ. ഇതെല്ലം കണ്ടു ഷോക് അടിച്ച അവസ്ഥയിൽ ആയിരുന്നു ഞാൻ. പക്ഷെ, ബിയർഇന്റെ കെട്ട് എന്റെ തലയെ വലിഞ്ഞു മുറുക്കി കൊണ്ടിരുന്നു. എന്നെ രക്ഷിച്ച അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു നേരെ കൗണ്ടറിൽ പോയി 2 പെഗും വാങ്ങി വന്നു.ഒരെണ്ണം എന്റെ കൈയിൽ തന്നു. ആകെ തരിച്ചു നിന്ന ഞാൻ ഒറ്റവലിക്ക് മുഴുവൻ അകത്താക്കി. പക്ഷെ, ഗ്ലാസ് കാലിയായതും ഞാൻ മറിഞ്ഞു അയാളുടെ തോളത്തേക്കു വീണു .

Leave a Reply

Your email address will not be published. Required fields are marked *

Download This Full Story PDF
Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍ © 2017
Content security powered by Jaspreet Chahal